തിരുവനന്തപുരം: വാഹന നികുതി കുടിശികയ്ക്ക് തവണകൾ അനുവദിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതായി ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോവിഡ് പ്രതിസന്ധി, ഇന്ധന വില വർദ്ധനവ് തുടങ്ങിയ കാരണങ്ങളാൽ വാഹന മേഖല നേരിടുന്ന പ്രതിസന്ധിമൂലം നികുതി അടയ്ക്കാനാവാത്ത സാഹചര്യം പരിഗണിച്ച് വ്യക്തിഗത അപേക്ഷകളിന്മേൽ നികുതി കുടിശികയ്ക്ക് ഗവൺമെന്റ് അനുവദിക്കുന്ന തവണകൾ കൃത്യമായി അടയ്ക്കാതെ വീണ്ടും തവണകൾക്കായി അപേക്ഷ സമർപ്പിക്കുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. ......
മുംബൈ: നാലു ലക്ഷം രൂപയുടെ ഇലക്ട്രിക് കാർ ഉടൻ വിപണിയിലെത്തുമെന്ന് റിപ്പോർട്ട്. മുംബൈ ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ പിഎംവി ഇലക്ട്രിക് എന്ന കമ്പനിയാണ് രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാർ നിരത്തുകളിലേക്ക് എത്തിക്കുന്നത്. മൈക്രോ EaS-E എന്ന ഇലക്ട്രിക് കാറിന്റെ പ്രോട്ടോടൈപ്പ് നവംബർ 16നാണ് പുറത്തുവിടുക. ......
ഗ്ലാൻസ ഹാച്ച്ബാക്കിന്റെ സിഎൻജി പതിപ്പ് വിപണിയിൽ എത്തിച്ച് ടൊയോട്ട. രണ്ട് വേരിയന്റുകളിലാണ് ടൊയോട്ട ഗ്ലാൻസ സിഎൻജി ഇന്ത്യൻ വിപണിയിലെത്തിയത്.......
വൈദ്യുതവത്കരണം തങ്ങളുടെ ഏറ്റവും പ്രധാന അജണ്ടയാണെന്ന് അടുത്തിടെ ഹോണ്ട മോട്ടോഴ്സ് പ്രഖ്യാപിച്ചിരുന്നു. 2025ഓടെ 10 പുതിയ ഇ.വി മോഡലുകൾ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ......
ഇന്ത്യൻ വാഹന വിപണിയിൽ ചരിത്ര നേട്ടവുമായി മാരുതി സുസുകി. കമ്പനി 39 വർഷം കൊണ്ട് 2.5 കോടി കാറുകൾ നിർമ്മാണ ശാലയിൽ നിന്നും പുറത്തിറക്കി എന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ......
രാജ്യത്തെ പ്രശസ്തമായ സൈക്കിൾ നിർമ്മാണ കമ്പനിയായ സ്വിച്ച് തങ്ങളുടെ പുതിയ ഇലക്ട്രിക് സൈക്കിൾ പുറത്തിറക്കി. സ്വിച്ച് ലൈറ്റ് XE എന്ന പേരിലാണ് വൈദ്യുതിയിലോടുന്ന സൈക്കിൾ വിപണിയിലെത്തുന്നത്. ......
മുംബൈ: മാരുതി കാര്‍ കമ്പനി 9,900 കാറുകളെ നിരത്തില്‍ നിന്ന് തിരികെ വിളിക്കുന്നു. വാഗണ്‍ ആര്, സെലേറിയോ, ഇഗ്നിസ് കാറുകളാണ് തിരികെ വിളിക്കുന്നത്.
2022 ഓഗസ്റ്റ് മൂന്നിനും സെപ്റ്റംബര്‍ ഒന്നിനുമിടയില്‍ നിര്‍മ്മിച്ച കാറുകളാണ് തിരികെ വിളിക്കുന്നത്. ......
ഇലക്ട്രിക് സ്കൂട്ടറുകൾ പരിസ്ഥിതി സൗഹൃദവും ഇന്ധന ഇനത്തിലുള്ള വലിയ പണച്ചിലവ് ലാഭിക്കാൻ സാധിക്കുന്നതുമാണ്. എന്നാൽ, ഇത്തരം സ്കൂട്ടറുകളുടെ വിലയും ബാറ്ററിയുടെ കുറഞ്ഞ ലൈഫും പൊട്ടിത്തെറി സാധ്യതയുമെല്ലാം ഇലക്ട്രിക് സ്കൂട്ടറുകളോട് അകലം പാലിക്കാൻ വാഹന പ്രേമികളെ പ്രേരിപ്പിക്കുന്നു. ......
മുംബൈ: രണ്ടാമത്തെ ഇലക്ട്രിക് കാർ പ്രദർശിപ്പിച്ച് ടൊയോട്ട. ബിസെഡ് 4 എക്സ് എന്ന ഇലക്ട്രിക് എസ്യുവിക്ക് ശേഷം ബിസെഡ് 3 എന്ന സെഡാനാണ് ടൊയോട്ട പ്രദർശിപ്പിച്ചത്. ......
മോസ്കോ: മുൻനിര വാഹനനിർമാതാക്കളായ മെഴ്സിഡസ് ബെൻസ് റഷ്യൻ വിപണിയിൽ നിന്ന് പിൻവാങ്ങുന്നു. വ്യാവസായിക, സാമ്പത്തിക സേവനങ്ങളുടെ ഓഹരികൾ പ്രാദേശിക നിക്ഷേപകർക്ക് വിൽക്കാനാണ് തീരുമാനം. ......