കൊച്ചി : ഒരേ വേദിയില്‍ 150 സിറോസ് ഇവി കളുടെ വിതരണം.ടച്ച് പോയിന്റുകളുടെ എണ്ണം 35 ലേക്ക്.ചിങ്ങം ഒന്നിന് കേരളത്തില്‍ 500 കിയ വാഹനങ്ങള്‍ വിതരണം ചെയ്ത് ഇഞ്ചിയോൺ കിയ. 150 സിറോസ് ഇവി കള്‍ ഒരേ വേദിയില്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി. ......
ന്യൂഡൽഹി : കൊച്ചിയിൽ ഉപഭോക്താക്കൾക്ക് 150 കിയ സിറോസ് ഇവി വാഹനങ്ങൾ വിതരണം ചെയ്തതായി കിയ ഇന്ത്യ അറിയിച്ചു. ഡീലർ പങ്കാളിയായ ഇൻചിയോൺ കിയ വഴിയാണ് വാഹനങ്ങൾ വിതരണം ചെയ്തത്. ......
ന്യൂഡൽഹി: ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വാങ്ങാനൊരുങ്ങുന്നവർക്ക് ആശ്വാസമായി കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം. പിഎം ഇ-ഡ്രൈവ് പദ്ധതിയിലെ സബ്സിഡി രണ്ട് വർഷത്തേക്ക് കൂടി നീട്ടി. ......
ന്യൂഡൽഹി: കിയ ഇന്ത്യയുടെ കാരൻസ് ക്ലാവിസ് ഇവി കോർപ്പറേറ്റ് ഫ്ലീറ്റുകളിൽ 1,100 യൂണിറ്റുകളുടെ വിന്യാസം പിന്നിട്ടു. 2025 ജൂലൈയിൽ അവതരിപ്പിച്ചതിന് ശേഷം കൈവരിച്ച ഈ നേട്ടം, ഇന്ത്യയിലെ കോർപ്പറേറ്റ്, ഫ്ലീറ്റ് ഗതാഗത മേഖലകളിൽ വൈദ്യുത വാഹനങ്ങളുടെ സ്വീകാര്യത വർധിക്കുന്നതിന്റെ സൂചനയാണ്. ......
പ്രധാന ആകർഷണങ്ങൾ:
• സിയറ ജൂബിലി എഡിഷൻ, നെക്സോൺ ക്യാമോ എഡിഷൻ, പഞ്ച് എച്ച്.ബി.എക്സ്. പാക്ക് എന്നിവയുൾപ്പെടെയുള്ള പ്രത്യേക പതിപ്പുകൾ സ്വന്തമാക്കാം.
• ടാറ്റ മോട്ടോഴ്സിന്റെ കാറുകൾ, എസ്യുവികൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയിൽ 2.25 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ.
• ഓണം ബുക്കിങ്ങുകൾക്ക് മുൻഗണനാ ഡെലിവറി.
• ആകർഷകമായ ഫിനാൻസ് പദ്ധതികൾ, കുറഞ്ഞ ഇ.എം.ഐ, പ്രത്യേക പലിശ നിരക്കുകൾ, ദീർഘിപ്പിച്ച തിരിച്ചടവ് കാലാവധി, ഫ്ലെക്സിബിൾ പേയ്മെന്റ് പദ്ധതികൾ.
• കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിൽ പ്രത്യേക ഫെസ്റ്റീവ് പോപ്പ്-അപ്പ് സ്റ്റോറുകൾ.
• ഓണം ആനുകൂല്യങ്ങൾ 2026 ഓഗസ്റ്റ് മുഴുവൻ ലഭ്യമാണ്.
കൊച്ചി : കേരളത്തിലെ കുടുംബങ്ങൾ ഓണം ആഘോഷിക്കാൻ ഒരുങ്ങുന്ന വേളയിൽ, ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ്, ഇന്ത്യയിലെ സുരക്ഷിതവും വൈവിധ്യമാർന്നതുമായ കാറുകൾ, എസ്യുവികൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ ശ്രേണിയിൽ പ്രത്യേക ഓണം ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ......
കൊച്ചി : ടൊയോട്ടയുടെ ലൈഫ് സ്റ്റൈൽ പിക്കഅപ്പ് മോഡലായ ഹൈലെക്സിന്റെ പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു. എക്സ്റ്റീരിയറിലും ഇന്റീരിയറിലും വരുത്തിയിട്ടുള്ള രൂപമാറ്റത്തിനൊപ്പം സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഫീച്ചറുകൾ ഉൾപ്പെടുത്തി ഇറക്കിയ വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 31.99 ലക്ഷം രൂപയിലാണ്. ......
കൊച്ചി: ഫോഴ്സ് മോട്ടോഴ്സ് പുതിയ അർബാനിയ ഡീലക്സ് 28.70 ലക്ഷം രൂപ പ്രാരംഭ വിലയിൽ ഇന്ത്യയിൽ അവതരിപ്പിച്ചു. കൂടുതൽ പ്രീമിയം യാത്രാനുഭവം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പതിപ്പ് വികസിപ്പിച്ചതെന്ന് കമ്പനി അറിയിച്ചു. ......
കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച സ്പോര്‍ട്ടി സ്കൂട്ടറായ ടിവിഎസ് എന്‍ടോര്‍ക്ക് ഫുട്ബോള്‍ ആവേശത്തെയും ചാമ്പ്യന്മാരുടെ വിജയത്തെയും ആഘോഷിക്കുന്നതിനായി പുതിയ ക്യാമ്പയിന് അവതരിപ്പിച്ചു.
അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക റീജിയണല്‍ പാര്‍ട്ണര്‍ എന്ന നിലയിലാണ് ടിവിഎസ് എന്‍ടോര്‍ക്ക് 'ദി സ്ട്രീറ്റ്സ് റിമമ്പര്‍' എന്ന പേരിലുള്ള ഈ പുതിയ ക്യാമ്പയിന് പുറത്തിറക്കിയിരിക്കുന്നത്. മികച്ച പ്രകടനം, സ്റ്റൈല്‍, നിരത്തുകളിലെ ആധിപത്യം എന്നിവയ്ക്ക് പേരുകേട്ട ടിവിഎസ് എന്‍ടോര്‍ക്ക് ഫുട്ബോള്‍ ലോകത്തെ ആഗോള താരങ്ങളെയും ക്യാമ്പയിനിലൂടെ ഒന്നിച്ചുചേര്‍ക്കുന്നു.
ഫുട്ബോളുമായുള്ള ഈ സഹകരണം കേവലം ഒരു കായിക വിനോദം എന്നതിലുപരി ലക്ഷ്യബോധം, വ്യക്തിത്വം, മികവിനായുള്ള നിരന്തര പരിശ്രമം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ......
ഗുരുഗ്രാം: ഹോണ്ട മോട്ടോർസൈക്കിള്‍ & സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) 2026-ലെ പ്രീമിയം മോട്ടോർസൈക്കിൾ ശ്രേണി വിപണിയിൽ അവതരിപ്പിച്ചു. പുതിയ സിബി750 ഹോർനെറ്റ് ഇ-ക്ലച്ച്, എക്സ്എൽ750 ട്രാൻസാൽപ്പ് ഇ-ക്ലച്ച് മോഡലുകൾക്കൊപ്പം, ഗോൾഡ് വിംഗിൻ്റെ പുതിയ കളർ ഓപ്ഷനും, സിബിആർ1000ആർആർ-ആർ ഫയർബ്ലേഡ് എസ്പി സൂപ്പർസ്പോർട്സ് ബൈക്കും കമ്പനി അവതരിപ്പിച്ചു. ......
കൊച്ചി: ബ്ലൂ എനര്‍ജി മോട്ടോഴ്സിന്റെ (ബിഇഎം) ഇലക്ട്രിക്, എല്‍എന്‍ജി ചരക്കു വാഹനങ്ങള്‍ 10 കോടി കിലോ മീറ്ററുകള്‍ പിന്നിട്ടു. കമ്പനി നിര്‍മ്മിച്ച 1400 ഹെവി ഡ്യൂട്ടി ട്രക്കുകളാണ് രാജ്യമെമ്പാടും ഇത്രയും ദൂരം പിന്നിട്ടത്. ......