കൊച്ചി: ഇന്ത്യയിലെ 25-ാം വര്‍ഷം ഏറ്റവും മികച്ച വളര്ച്ച് കാഴ്ചവെച്ച് സ്കോഡ ഓട്ടോ ഇന്ത്യ. 2025 കലണ്ടര്‍ വര്‍ഷം 72,66ബ കാറുകള്‍ വിറ്റഴിച്ച് വില്്പ്പനയില് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 107% വളര്‍ച്ചയാണ് കമ്പനി കാഴ്ച വെച്ചത്. ......
കൊച്ചി: എസ്യുവി വിഭാഗത്തിൽ ശക്തമായ വരവറിയിച്ച് 10.99 ലക്ഷം (എക്സ്-ഷോറൂം) മുതൽ ആരംഭിക്കുന്ന വിലയിൽ കിയ സെൽറ്റോസിന്റെ വിലകൾ പ്രഖ്യാപിച്ചു. 10.99 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് വിവിധ മോഡലുകളുടെ പ്രാരംഭ വില. ......
ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ടെസ്ലയ്ക്ക് വലിയ തിരിച്ചടിയെന്ന് റിപ്പോർട്ട്. നവംബർ മാസത്തിലെ വിൽപ്പനയിൽ വലിയ തിരിച്ചടിയാണ് കമ്പനിക്കുണ്ടായത്.......
ചെന്നൈ: ടിവിഎസ് ശ്രീചക്ര ലിമിറ്റഡിൻ്റെ ബ്രാൻഡായ യൂറോഗ്രിപ്പ്, തങ്ങളുടെ പ്രീമിയം ഇരുചക്ര-മുച്ചക്ര ടയറുകൾ ദുബായിലെ ഓട്ടോമെക്കാനിക്ക 2025 എക്സ്പോയിൽ പ്രദർശിപ്പിച്ചു.കട്ടിംഗ് എഡ്ജ് ആർ & ഡി ഉപയോഗിച്ച് നിർമ്മിച്ച ട്രെയിൽഹൗണ്ട് വൈൽഡ്, പ്രോടോർക്ക് മാക്സ് (പ്രോട്ടോടൈപ്പ്), റോഡ്ഹൗണ്ട്, ബീ സിറ്റി തുടങ്ങി പ്രകടനം ഉറപ്പാക്കുന്ന പുതിയ ഉൽപ്പന്നങ്ങൾ എക്സ്പോയിൽ അവതരിപ്പിച്ചു. പശ്ചിമേഷ്യ, ആഫ്രിക്ക, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലെ ആഗോള സാന്നിധ്യം ശക്തിപ്പെടുത്താനുള്ള മികച്ച അവസരമാണിതെന്ന് ടിവിഎസ് ശ്രീചക്ര ലിമിറ്റഡ് സിഒഒ ടി. ......
ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ (EV) റെക്കോഡ് വിൽപ്പന കൈവരിക്കുന്നു. ആഗോള വാഹന വിപണിയിൽ ഇന്റേണൽ കമ്പസ്റ്റൻ എൻജിൻ (ICE) വാഹനങ്ങളിലേക്കുള്ള തിരിച്ചുപോക്ക് ശക്തമാകുന്നതിനിടെയാണ് ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ഡിമാൻഡ് വർധിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
പ്രമുഖ പ്രൊഫഷണൽ സർവീസ് സ്ഥാപനമായ ഇ.വൈ പുറത്തിറക്കിയ പുതിയ റിപ്പോർട്ട് പ്രകാരം ലോകത്ത് പല രാജ്യങ്ങളും ഇ.വി നയങ്ങളിൽ നിന്ന് പിന്മാറുകയും കാർ വാങ്ങുന്നവരിൽ നല്ലൊരു പങ്കും ഇന്റേണൽ കമ്പസ്റ്റൻ എൻജിൻ വാഹനങ്ങളിലേക്ക് മാറുകയും ചെയ്തിരിക്കുകയാണ്. ......
കൊല്ലം: വാഹന വായ്പ അടച്ച് തീർത്ത് കഴിഞ്ഞാൽ ആർസി ബുക്കിലെ ബാധ്യത ഒഴിവാക്കി കിട്ടാൻ ഇനി ബാങ്കിലും ആർടിഒയിലും പോകേണ്ട.നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (NIC) ഒരുക്കിയ പുതിയ സംവിധാനത്തിൽ, വായ്പ മുഴുവനായി അടച്ചതിനു ശേഷം ഓട്ടോമാറ്റിക്കായി പുതിയ RC (രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) ലഭിക്കും.
എങ്ങനെ?
വായ്പ അടച്ചതിനു ശേഷം നിങ്ങളുടെ മൊബൈലിൽ ഒരു എസ്എംഎസും ലിങ്കും ലഭിക്കും
ലിങ്ക് തുറന്ന് OTP ഉപയോഗിച്ച് ലോഗിൻ ചെയ്യുക
85 രൂപ സർവീസ് ചാർജ് അടയ്ക്കുക
രണ്ട് മണിക്കൂറിനുള്ളിൽ പുതിയ ആർസി ഡൗൺലോഡ് ചെയ്ത് എടുക്കാം!
രാജ്യത്തിന്റെ എവിടെയിരുന്നും ഈ സംവിധാനം പ്രയോജനപ്പെടുത്താം
മുമ്പ് ആർ സി ബുക്കിലെ ബാധ്യത ഒഴിവാക്കി കിട്ടാൻ പത്തു ദിവസത്തിലേറെ എടുത്തിരുന്നു. ഇതിനാണ് മാറ്റം വരുന്നത്. ......
കൊച്ചി: ഇന്ത്യയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയതിനിടെ 5 ലക്ഷം വാഹനം വില്‍പ്പന നടത്തുകയെന്ന നാഴികക്കല്ല് പിന്നിട്ട് സ്കോഡ ഇന്ത്യ. 2025 നവംബര്‍ മാസം 5,491 യൂണിറ്റുകള്‍ വിറ്റ് വാര്‍ഷിക നിരക്കില്‍ 90% എന്ന ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയും കമ്പനി കൈവരിച്ചു. ......
കൊച്ചി : ഡോൾബിയും മ്യൂസിക്247-ഉം മഹീന്ദ്രയുമായി സഹകരിച്ചുകൊണ്ട് 2025 നവംബർ 20-ന് കൊച്ചിയിൽ നടന്ന ചടങ്ങിൽ ഡോൾബി അറ്റ്മോസ് മ്യൂസിക്കിന്റെ അനന്തസാധ്യതകൾ അവതരിപ്പിച്ചു. സ്റ്റുഡിയോയിൽ നിന്നും സിനിമയിലേക്കും അവിടെനിന്ന് കാറുകളിലേക്കും മികച്ച ശബ്ദാനുഭവം എങ്ങനെ കൈമാറാം എന്ന് തെളിയിക്കുന്ന ഈ വേദിയിൽ, രഞ്ജിൻ രാജ് വർമ്മ സംഗീതം നൽകിയ 'പൊങ്കാല' എന്ന ചിത്രത്തിലെ 'രാവിന്റെ ഏകാന്ത' എന്ന ഗാനം തീയേറ്ററിലും തുടർന്ന് ഡോൾബി സൗകര്യമുള്ള മഹീന്ദ്ര എക്സ് യുവി 3 എക്സ് ഒയിലും പ്രദർശിപ്പിച്ചു. ......
കൊച്ചി: ഇന്ത്യയിലെ വേഗത്തിൽ വളരുന്ന ഇലക്ട്രിക് മൊബിലിറ്റി മേഖലയിലെ സ്ഥാപനങ്ങളിലൊന്നായ നുമെറോസ് മോട്ടോഴ്സിൻറെ രണ്ടാമത്തെ ഇലക്ട്രിക് ഇരുചക്ര വാഹനമായ ‘എൻ-ഫസ്റ്റ്’ വിപണിയിൽ അവതരിപ്പിച്ചു.64,999 രൂപയെന്ന മിതമായ പ്രാരംഭ വിലയിൽ പുറത്തിറങ്ങുന്ന ‘എൻ-ഫസ്റ്റ് സ്ഥിര നഗരയാത്രക്കാരായ യുവാക്കളെയും പ്രത്യേകിച്ച് വനിതകളെയും ലക്ഷ്യമിട്ടാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ബൈക്കിൻറെ സ്ഥിരതയും സ്കൂട്ടറിൻറെ സൗകര്യവും സമന്വയിപ്പിച്ചിരിക്കുന്നുയെന്നത് ഇതിൻറെ പ്രത്യേകതകളിലൊന്നാണ്. ......
ഈ വര്‍ഷം പത്തു മാസത്തിനുള്ളില്‍ത്തന്നെ എക്കാലത്തെയും ഏറ്റവും മികച്ച വാര്‍ഷിക വില്‍പ്പന രേഖപ്പെടുത്തി സ്കോഡ ഓട്ടോ ഇന്ത്യ. 2022 പൂര്‍ണവര്‍ഷം 53,271 കാറുകള്‍ വില്‍പ്പന നടത്തി സ്ഥാപിച്ച റെക്കോഡാണ് ഇന്ത്യയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ 2025ല്‍ പത്തു മാസം പിന്നിട്ടപ്പോള്‍ത്തന്നെ 61,607 കാറുകള്‍ വിറ്റ് സ്കോഡ ഓട്ടോ ഇന്ത്യ മറികടന്നത്. ......