ജ്യോതിഷപ്രകാരം ഒക്ടോബർ 17ന് സൂര്യൻ കന്നി രാശി വിട്ട് തുലാം രാശിയിൽ പ്രവേശിക്കും. നവംബർ 16 വരെ സൂര്യൻ തുലാം രാശിയിൽ തുടരും.......
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാജാവായാണ് സൂര്യനെ കണക്കാക്കുന്നത്. സൂര്യന്റെ രാശിമാറ്റത്തോടെയാണ് മലയാള മാസങ്ങൾ മാറുന്നത്.......
മേടം: ദിവസം അത്ര അനുകൂലമായിരിക്കില്ല. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം.......
മേടം: ദിവസം അത്ര അനുകൂലമായിരിക്കില്ല. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം.......
ജ്യോതിഷത്തിൽ ഏറെ നിഗൂഢതകൾ നിറഞ്ഞ ഗ്രഹമായാണ് കേതുവിനെ കണക്കാക്കുന്നത്. ആത്മീയത, ഏകാന്തത, വിട്ടുനിൽക്കൽ, ആന്തരികമായ മാറ്റങ്ങൾ എന്നിവയുമായി കേതുവിന് ബന്ധമുണ്ടെന്നാണ് ജ്യോതിഷ വിശ്വാസം. ......
ശനി എന്ന് കേൾക്കുമ്പോൾ തന്നെ പലരുടെയും മനസിൽ ആദ്യം എത്തുന്നത് കഷ്ടപ്പാടുകളും തടസ്സങ്ങളുമാണ്. എന്നാൽ ശനിയെ എല്ലായ്പ്പോഴും ദോഷഫലങ്ങളുടെ ഗ്രഹമായി മാത്രം കാണാനാകില്ലെന്നാണ് ജ്യോതിഷവിശ്വാസം. ......
മേടം: പകൽ സമയം പ്രതീക്ഷിച്ച കാര്യങ്ങളിൽ മുന്നേറ്റമുണ്ടാകും. ജോലിയിൽ അംഗീകാരം ലഭിക്കാനും സ്ഥാനക്കയറ്റം, അനുകൂല സ്ഥലംമാറ്റം തുടങ്ങിയ കാര്യങ്ങൾക്ക് സാധ്യതയുണ്ട്. ......
ജ്യോതിഷത്തിൽ ശുഭഗ്രഹമായി കണക്കാക്കപ്പെടുന്ന ശുക്രന് ജീവിതത്തിലെ പല പ്രധാന മേഖലകളുമായും ബന്ധമുണ്ട്. പ്രണയം, വിവാഹം, ബന്ധങ്ങൾ, സുഖസൗകര്യങ്ങൾ, ആഡംബരം, സമ്പത്ത്, കല, സൗന്ദര്യം തുടങ്ങിയ കാര്യങ്ങളെ ശുക്രൻ സ്വാധീനിക്കുന്നുവെന്നാണ് പൊതുവെയുള്ള വിശ്വാസം.
നിലവിൽ ശുക്രൻ തുലാം രാശിയിലൂടെയാണ് സഞ്ചരിക്കുന്നത്. ......
കന്നിമാസം പകുതി പിന്നിട്ടിരിക്കുകയാണ്. ഈയാഴ്ച സൂര്യൻ കന്നി രാശിയിൽ തുടരുന്നു. ചൊവ്വയും വ്യാഴവും കർക്കടകത്തിലാണ്.......
മേടം: അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയവും അംഗീകാരവും ആരോഗ്യപരമായ നേട്ടങ്ങളും പ്രതീക്ഷിക്കാം. എന്നാൽ വൈകിട്ട് 6ന് ശേഷം കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം, അഭിപ്രായവ്യത്യാസം എന്നിവയ്ക്ക് സാധ്യത.
ഇടവം: കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യ പകുതി വരെ ജനിച്ചവർക്ക് പകൽസമയം അത്ര അനുകൂലമല്ല. ......