1972 ജൂണിൽ മധുരയിൽ വച്ചാണ് സി.പി.ഐ(എം) പാർട്ടിയുടെ ഒമ്പതാം പാർട്ടി കോൺഗ്രസ് നടന്നത്. ജൂൺ 21 മുതൽ ജൂലായ് 2 വരെ മധുരയിൽ തമുക്കം മൈതാനത്താണ് അന്ന് ഒൻപതാം പാർട്ടി കോൺഗ്രസ് നടന്നത.് മധുരയിലെ തമുക്കത്തുതന്നെയാണ് ഇപ്പോൾ 24-ാം പാർട്ടി കോൺഗ്രസ് നടന്നത്. ......
ഫ്രഞ്ച് രാഷ്ട്രീയത്തിലെ വലതുതീവ്രവാദപക്ഷത്തിന്റെ മുഖമുദ്രയായ വ്യക്തിത്വമാണ് മരീൻ ലീ പെൻ (Marine Le Pen). ഒരു കാലത്ത് ഫ്രാൻസിനെ ഇളക്കിമറിച്ച വലത് യാഥാസ്ഥിതിക നേതാവായ ജീൻ ലൂയിസ് മരീൻ ലീ പെന്നിന്റെ മകളാണ് മരീൻ. ......
അങ്കലാപ്പ് അധികരിച്ചാൽ ചെയ്യുന്നതൊക്കെയും അബദ്ധങ്ങളാകും എന്നൊരു ചൊല്ലുണ്ട്. സംസ്ഥാന കോൺഗ്രസിന്റെ കാര്യത്തിൽ ഇത് നൂറുശതമാനവും ശരിയായിവരികയാണ്.......
കൂടുതൽ ഭാരം കൂടുതൽ വേഗത്തിൽ കൂടുതൽ ദൂരത്തേയ്ക്ക് എത്തിക്കുവാനുള്ള ഏറ്റവും പ്രായോഗികമായ മാർഗ്ഗമായിട്ടാണ് ട്രെയിനുകളെ പൊതുവേ വിശേഷിപ്പിക്കപ്പെടുന്നത്. ആദ്യകാലത്ത് ഖനികളിലും മറ്റും സാധനങ്ങൾ കൊണ്ടുപോകുന്നതിന് ഉപയോഗിച്ചിരുന്ന ഈ സംവിധാനം പിന്നീട് മനുഷ്യയാത്രയ്ക്കും ഉപയോഗിച്ചുതുടങ്ങിയതോടെ അഭൂതപൂർവ്വമായ മാറ്റങ്ങൾക്കാണ് ലോകം വിധേയമായത്. ......
പത്മവ്യൂഹത്തിനകത്തേക്ക് കടക്കാനുള്ള മാർഗ്ഗങ്ങൾ ശ്രീകൃഷ്ണൻ പറഞ്ഞുകൊടുക്കവെ അർജുനൻ ഉറങ്ങിപ്പോവുകയും, അപ്പോൾ സുഭദ്രയുടെ വയറ്റിലുണ്ടായിരുന്ന ഗർഭസ്ഥ ശിശുവായ അഭിമന്യു അത് മൂളിക്കേൾക്കുകയും ചെയ്തുവെന്നാണ് മഹാഭാരത കഥ. മൂളുന്നത് അർജുനനല്ലെന്ന് തിരിച്ചറിഞ്ഞ ശ്രീകൃഷ്ണൻ പത്മവ്യൂഹത്തിൽ നിന്നും പുറത്തു കടക്കാനുള്ള വഴി പറയാതെ സംസാരം അവസാനിപ്പിക്കുകയായിരുന്നു. ......
കാൽനൂറ്റാണ്ടു മുമ്പത്തെ ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ ചെറുനഗരമല്ല ഇന്നത്തെ ബംഗളുരു മഹാനഗരം. കോസ്മോപൊളിറ്റൻ സ്വഭാവം മുമ്പേയുണ്ടെങ്കിലും നഗരത്തിന്റെ ഭാവഹാവാദികൾ അടിമുടി മാറിയിരിക്കുന്നു. ......
സ്റ്റാലിൻ താൻ വരാര്... നല്ലാഴ്ചിതരപ്പോരാര്... അതുതാൻ... അതുതാൻ... മക്കളോടെമുടിവ്.........
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്) കേന്ദ്രകമ്മിറ്റി അംഗീകരിച്ച 24-ാം പാർട്ടി കോൺഗ്രസ് കരടുരാഷ്ട്രീയ പ്രമേയത്തിലെ ദേശീയസ്ഥിതി വിശകലനം ചെയ്യുന്ന ഭാഗത്ത് തൊഴിലാളി വർഗ്ഗത്തിനുമേലുള്ള രൂക്ഷമായ ചൂഷണം വിശദീകരിക്കുന്ന കൂടെ 2.16 ഖണ്ഡികയിൽ ഇങ്ങനെ പറയുന്നു. 'സ്ത്രീ തൊഴിലാളികൾ ഭൂരിപക്ഷമുള്ള സ്കീം തൊഴിലാളികളെ കൈകാര്യം ചെയ്യുന്ന രീതിയിൽ നിന്ന് കേന്ദ്ര ഗവൺമെന്റിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകളുടെ ആഴം എത്രയെന്ന് വ്യക്തമാകുന്നുണ്ട്. ......
കേരളം നമ്പർ വൺ ആണ്. അതിപ്പോൾ ആരോഗ്യരംഗത്തായാലും വിദ്യാഭ്യാസരംഗത്തായാലും അടിസ്ഥാന സൗകര്യവികസനത്തിന്റെ കാര്യത്തിലായാലും കേരളം എപ്പോഴും ഒന്നാമതുതന്നെ. ......
രണ്ടേക്കാൽ നൂറ്റാണ്ട് മുമ്പ് ബ്രിട്ടീഷ് ഭരണകൂടം പിടിച്ചടക്കിയ ഭൂമി, പതിറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ ഇരുനൂറോളം കുടുംബങ്ങൾക്ക് തിരികെ ലഭിച്ചു. മഞ്ചേരി നഗരസഭയിലെ പയ്യനാട് വില്ലേജിൽ ഉൾപ്പെടുന്ന മാലാംകുളം മുതൽ പയ്യനാട്-അത്താണിക്കൽ വരെ വിവിധ സർവ്വേ നമ്പറുകളിലായി വ്യാപിച്ചു കിടന്ന 36.49 ഏക്കർ ഭൂമിയാണ് കൈവശക്കാർക്ക് തിരികെ ലഭിച്ചത്. ......