ഇന്ത്യയുടെ നിയമ സേവന മേഖലയിൽ ഒരു പുതിയ അധ്യായം കുറിക്കുന്നു.. ഇന്ത്യൻ ബാർ കൗൺസിൽ (ബിസിഐ) വിദേശ അഭിഭാഷകർക്കും നിയമ സ്ഥാപനങ്ങൾക്കും ഇന്ത്യയിൽ പ്രവർത്തിക്കാൻ അനുമതി നൽകി. ......
കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് കേരളത്തിലെ കോൺഗ്രസിനുള്ളിൽ അമർഷം പുകയുന്നതിനിടെ ദേശീയ തലത്തിൽ കോൺഗ്രസിനുള്ളിൽ പുതിയ പോർമുഖം തുറക്കുകയാണ് തിരുവനന്തപുരത്തുനിന്നുള്ള ലോക്സഭാംഗം ശശി തരൂർ. ഇന്ത്യ-പാക് സംഘർഷത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായി പരസ്യപ്രതികരണം നടത്തിയതിന് കോൺഗ്രസ് നേതൃത്വം തരൂരിനെ താക്കീത് ചെയ്തിരുന്നു. ......
അഭിഭാഷകൻ ഒരേ സമയം പല ദൗത്യങ്ങളും നിറവേറ്റുന്ന വ്യക്തിയാണ്—തൻ്റെ കക്ഷിയുടെ പ്രതിനിധി, നിയമവ്യവസ്ഥയുടെ പ്രവർത്തനശേഷിയുള്ള ഉദ്യോഗസ്ഥൻ, നീതിയുടെ കാവൽക്കാരൻ എന്ന നിലയിലും പൊതുപൗരനായും വ്യക്തമായ ഉത്തരവാദിത്തങ്ങൾഅഭിഭാഷകന്റെ മേൽ ചുമത്തപ്പെട്ടിരിക്കുന്നു. അതിനാൽ അഭിഭാഷകത്വം ഒരിക്കലും ഒരു തൊഴിൽമാത്രമായി ചുരുക്കിക്കളയരുത്.
ഒരു അഭിഭാഷകന്റെ പെരുമാറ്റം—വ്യക്തിപരമായതോ പ്രൊഫഷണലായതോ ആയാലും—നിയമത്തിന്റെയും അർഹതയുടെയും മാനദണ്ഡങ്ങളോടൊപ്പം സാദ്ധ്യതയേറിയ യുക്തിയോടും മെച്ചപ്പെട്ട ന്യായബോധത്തോടും കൂടിയിരിക്കണം. ......
മുൻകാല പാകിസ്ഥാൻ ആക്രമണങ്ങളിൽ നിന്നും ഇക്കുറിയുണ്ടായ ആക്രമണത്തെേ വ്യത്യസ്തമാക്കിയത് അവർ ഇന്ത്യക്കെതിരെ ഉപയോഗിച്ച ഡ്രോണുകളായിരുന്നു. പാകിസ്ഥാന്റെ മാത്രം ആയുധമായിരുന്നില്ല ആ ഡ്രോണുകൾ എന്നതാണ് വാസ്തവം. മറിച്ച് തുർക്കി, ചൈന, പാശ്ചാത്യ ശക്തികൾ എന്നിവരുൾപ്പെടുന്ന ഒരു ത്രികക്ഷി അച്ചുതണ്ടിന്റെ ഫലമായാണ് ആ ഡ്രോണുകൾ പാകിസ്ഥാൻ ഇന്ത്യക്കെതിരെ ഉപയോഗിച്ചത്. ......
1920 ഒക്ടോബർ 17 ന് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായി. ആ കണക്കുവെച്ച് നോക്കിയാൽ 2020 ൽ സിപിഐയ്ക്ക് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ്ഇന്ത്യ) നൂറു വർഷമായി. ......
ഭിന്നശേഷിയുള്ള വ്യക്തികൾക്ക് വൈദ്യുതി ചാർജുകളിൽ ഇളവ് അനുവദിക്കുന്നതിനെ കുറിച്ചുള്ള നയങ്ങൾ പല സംസ്ഥാനങ്ങളിലും നിലവിലുണ്ട്. ഇത് സാമൂഹ്യ നീതിയുടെയും ദൗർബല്യത്തിലായവർക്കുള്ള സംരക്ഷണത്തിന്റെയും ഭാഗമായാണ് കാണപ്പെടുന്നത്. ......
കൊല്ലവും,കണ്ണൂരും കാസർകോടും കശുവണ്ടിയുടെ പ്രധാന ഉത്പാദന മേഖലകളാണ്. ഇവിടുത്തെ മലയോര കർഷകരുടെ പ്രധാന വരുമാന മാർഗ്ഗമാണ് ഈ വിള.......
കഴിഞ്ഞ ദിവസത്തെ സർക്കാർ ഉത്തരവ് കണ്ടാൽ തോന്നും, ഭരണകൂടത്തിന് ഇഷ്ടമുള്ളവരെ സഹായിക്കാൻ ഇതിലും നല്ലൊരു വഴിയുണ്ടോ എന്ന്. വർഷങ്ങളോളം സർക്കാർ ജോലി ചെയ്ത ചില ആളുകൾ പിന്നീട് കേരള പബ്ലിക് സർവീസ് കമ്മീഷനിൽ ചെയർമാനോ അംഗങ്ങളോ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ......
കേരളത്തിൽ ഒമ്പത് വർഷമായി ഭരണത്തിൽ നിന്ന് അകന്ന് നില്ക്കുന്ന കോൺഗ്രസിന് പുതുനേതൃത്വം വഴി ഒരു പുതുതരംഗം പ്രതീക്ഷിക്കാമോ? സംസ്ഥാനത്തെ കോൺഗ്രസിന്റെ ആമുഖം മാറ്റിമറിച്ചുകൊണ്ട് കെ.പി.സി.സി അധ്യക്ഷനായി കെ. സുധാകരനെ മാറ്റി പേരാവൂരിലെ എം.എൽ.എ സണ്ണി ജോസഫിനെ നിയമിച്ച നടപടി രാഷ്ട്രീയമായി വലിയ ചർച്ചകളെയും പ്രതീക്ഷകളെയും ജനിപ്പിച്ചു. ......
1925 ഒക്ടോബർ 8-ാം തീയതി 'കേരളകൗമുദി' പത്രാധിപരായിരുന്ന സി.വി. കുഞ്ഞുരാമനുമായുള്ള സംഭാഷണവേളയിൽ ഗുരു പറഞ്ഞു: ''ഹിന്ദുമതം ഒരു മതമേ അല്ലല്ലോ?'' 1925 സെപ്റ്റംബർ 27-ാം തീയതിയാണ് ഡോ. ......