പ്രമുഖ എഴുത്തുകാരനും കോളമിസ്റ്റുമായ ശ്രീ. എൻ.പി.......
കാസർഗോഡ് ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സണും, മഞ്ചേശ്വരം ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഷെയ്ഖ് സായിദ് ഓൾഡേജ് ഓർഫനേജി'ന്റെ സ്ഥാപകയുമായ ഇർഫാന എന്ന മുസ്ലിം വനിത, കുടുംബം ഉപേക്ഷിച്ച നാരായണൻ എന്ന വയോധികന്റെ ജഡം ഹൈന്ദവാചാര പ്രകാരം സംസ്കരിച്ചത് സംബന്ധിച്ച വാർത്താപുകിലാണ് ഏതാനും നാളുകളായി സോഷ്യൽ മീഡിയായിൽ നീറിപ്പുകഞ്ഞ് കൊണ്ടിരുന്നത്. മരണപ്പെട്ട വയോധികൻ ആർ.എസ്.എസ് പ്രവർത്തകനുമായിരുന്നു എന്നത് വിഷയത്തിന് മാറ്റ് കൂട്ടുന്നു.
മഞ്ചേശ്വരം താലൂക്കിലെ മീഞ്ചയിലെ ചിഗ്പദവ് സ്വദേശി നാരായണൻ (64) ആണ് കോഴിക്കോട് മെഡിക്കൽ കേളേജ് ആശുപത്രിയിൽ ചികിത്സ തുടരവെ മരണപ്പെട്ടത്. ......
കൃത്യമായ നിലപാടെടുക്കാൻ കഴിയാത്ത മുസ്ലിംലീഗ് മന്ത്രിമാർക്കെതിരെ പാർട്ടിയിലും, പോഷക സംഘടനകളിലും കടുത്ത വിമർശനം. രാഷ്ട്രീയ നിലപാടുകളിൽ മാത്രമല്ല, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിലും പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തമാണ്. ......
എ.ഐ.സി.സിയുടെ സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അദാനി വിഷയത്തിൽ ഉന്നയിച്ച ചോദ്യം യു.ഡി.എഫിനെ 102 സീറ്റ് ഭൂരിപക്ഷത്തിൽ ജയിപ്പിച്ച കേരളത്തിലെ ജനങ്ങളോടാണ്. ......
വർണ്ണവിവേചനത്തിന്റെ ഇരുളടഞ്ഞ യുഗത്തെ തൂത്തെറിഞ്ഞ് ചരിത്രത്തിൽ പുതു അധ്യായം രചിച്ച രാജ്യമാണ് സൗത്താഫിക്ക. മഹാത്മാഗാന്ധി അവിടെ നിന്ന് കൊളുത്തിയ ചെറിയ തിരിനാളമാണ് ഇൻഡ്യൻ സ്വാതന്ത്ര്യസമരത്തെ അഗ്നിയായി ജ്വലിപ്പിച്ച് ബ്രിട്ടീഷുകാരെ കെട്ടുകെട്ടിച്ചത്. ......
ശാസ്ത്രം വികസിക്കുമ്പോൾ അതിനനുസരിച്ച് മനുഷ്യന്റെ ജീവിതരീതിയും മാറും എന്നുള്ളത് ഒരു സാമാന്യതത്വമാണ്. അവന്റെ ചിന്തയിലും പ്രവർത്തിയിലുമെല്ലാം ആ മാറ്റം പ്രതിഫലിക്കുകയും ചെയ്യും. ......
ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി തൽസ്ഥാനം ഏറ്റെടുത്തു കഴിഞ്ഞ് കെ.മുരളീധരൻ നടത്തിയ ഒരു പ്രസ്താവനയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിൽസൺ രോഗം ബാധിച്ച് വിൽഫ്രഡ് എന്ന രോഗി കട്ടിലിൽ നിന്ന് താഴെ വീണ് (2026 മെയ് മാസം മുപ്പതാം തീയതി) മരിച്ചു എന്നും, മരിച്ചതിന്റെ കാരണം വീഴ്ചയുടെ ക്ഷതം ആണോ ആശുപത്രി ജീവനക്കാരുടെ അശ്രദ്ധകൊണ്ടാണോ ചികിത്സാ പ്പിഴവ് കൊണ്ടാണോ എന്ന് പോസ്റ്റ്മാർട്ടം കഴിഞ്ഞാൽ ഉടനെ വിശദീകരിക്കാമെന്ന് പറഞ്ഞതായി ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഹിന്ദുവിൽ റിപ്പോർട്ട് ചെയ്തിട്ട് ആഴ്ചകൾ നാലായി. കട്ടിലിൽ നിന്നും വീണ ഉടനെ ഐസിയുവിലേക്ക് മാറ്റിയെങ്കിലും, മരണപ്പെട്ട രോഗി അബോധാവസ്ഥയിലായിരുന്നോ എന്നും മറ്റുമുള്ള കാര്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ......
ഭക്ഷ്യധാന്യവിതരണത്തിലെ അഴിമതികളും വെട്ടിപ്പുകളും തടയാനായി കേന്ദ്ര ഭക്ഷ്യമന്ത്രാലയം റേഷൻ വിതരണ സമ്പ്രദായത്തിൽ ഭേദഗതികൾ കൊണ്ടുവരാൻ തയ്യാറാകുന്നു. ഇതനുസരിച്ച് 2013 ലെ ഭക്ഷ്യ സുരക്ഷാ നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്. ......
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും, രാഷ്ട്രീയ പിൻബലത്തിൽ കേരള പബ്ലിക് സർവീസ് കമ്മിഷൻ അംഗങ്ങളാകുന്നവർക്ക് കാത്തിരിക്കുന്നത് കോടികളുടെ ആനുകൂല്യങ്ങളും രാജകീയ സുഖജീവിതവും. 2025 ഫെബ്രുവരിയിൽ സർക്കാർ നടപ്പാക്കിയ വൻ ശമ്പള പരിഷ്കരണത്തോടെ ചെയർമാന്റെയും അംഗങ്ങളുടെയും വരുമാനവും പെൻഷനും റെക്കോർഡ് വേഗതയിലാണ് ഉയർന്നത്.
ശമ്പള വർദ്ധനവ് ഇങ്ങനെ:
ചെയർമാൻ: മുൻപ് 2.24 ലക്ഷം രൂപയായിരുന്ന അടിസ്ഥാന ശമ്പളം ജില്ലാ ജഡ്ജിയുടെ സൂപ്പർടൈം സ്കെയിലിലെ പരമാവധി തുകയ്ക്ക് തുല്യമാക്കി 3.81 ലക്ഷം രൂപയായി ഉയർത്തി. ......
വലിയ രാഷ്ട്രീയ ജനപ്രീതിയും വനിതാ ശാക്തീകരണത്തിന്റെ പുതിയ അധ്യായമെന്ന അവകാശവാദവുമായി സംസ്ഥാന ഭരണകൂടം വലിയ തോതിൽ ആഘോഷിച്ച ‘പ്രിയദർശിനി’ സൗജന്യ വനിതാ ബസ് യാത്രാ പദ്ധതി നിലവിൽ വന്ന് ഒരു മാസം തികയും മുൻപേ കേരളത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. സാമൂഹിക ക്ഷേമത്തെയും സ്ത്രീകളുടെ യാത്രാ സ്വാതന്ത്ര്യത്തെയും മുൻനിർത്തി കൊണ്ടുവന്ന ഒരു പദ്ധതി, കൃത്യമായ സാമ്പത്തിക ആസൂത്രണമോ ദീർഘവീക്ഷണമോ ഇല്ലാതെ നടപ്പിലാക്കുമ്പോൾ ഒരു സംസ്ഥാനത്തിന്റെ സുപ്രധാനമായ പൊതുഗതാഗത സംവിധാനവും അതിനെ ആശ്രയിച്ചു ജീവിക്കുന്ന ലക്ഷക്കണക്കിന് സാധാരണക്കാരായ തൊഴിലാളികളും എങ്ങനെ അപകടത്തിലാകുന്നു എന്നതിന്റെ നേർക്കാഴ്ചയാണ് ഇപ്പോൾ കേരളത്തിൽ ദൃശ്യമാകുന്നത്.
തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ വമ്പൻ വാഗ്ദാനങ്ങൾ അധികാരത്തിലേറിയ ഉടൻ നടപ്പിലാക്കാനുള്ള ഭരണകൂടത്തിന്റെ ധൃതി, നിലവിൽ തന്നെ തകർച്ചയുടെ വക്കിലായിരുന്ന കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (കെ.എസ്.ആർ.ടി.സി) നെഞ്ചിലേക്കാണ് ആദ്യത്തെ പ്രഹരമേൽപ്പിച്ചത്. ......