The UDF is now truly feeling the sting of the so-called “Kandakashani” (thorny trouble) in the Nilambur by-election. After three successive by-election victories, the front had begun to dream of capturing the Chief Minister’s seat in the next Assembly polls.......
"കണ്ടകശനി കൊണ്ടേ പോവൂ" എന്ന ചൊല്ല് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ശരിക്കും അനുഭവിക്കുകയാണ്. കഴിഞ്ഞ മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലെ വിജയത്തിന് ശേഷം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി കസേര സ്വപ്നം കണ്ടിരുന്ന യു.ഡി.എഫിന് നിലമ്പൂരിലെ നാലാമത്തെ ഉപതിരഞ്ഞെടുപ്പ് കടുത്ത വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
എൽ.ഡി.എഫിനോട് തോറ്റ പി.വി. ......
കൊലപാതക ക്കേസിൽ വിചാരണക്കാലയളവിലെ ജയിൽവാസം നയിക്കവേ ജാമ്യത്തിലിറങ്ങിയ പ്രതി ചെന്താമര നടത്തിയ ഇരട്ടക്കൊലപാതകം സമകാലികകേരളത്തിന്റെ നീതിന്യായസംവിധാനങ്ങളുടെ സ്ഥിതിയിലേക്കാണ് വിരൽ ചൂണ്ടുന്നത്.സമയബന്ധിതമായി വിചാരണ പൂർത്തിയാക്കിയിരുന്നെങ്കിൽ ഒരു പക്ഷേ രണ്ടുപേരുടെ ജീവൻ നഷ്ടമാകുമായിരുന്നില്ല. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ ദുഷ്യന്ത് ദാവേ അഭിപ്രായപ്പെടുന്നതിങ്ങനെയാണ് : 'നമ്മുടെ നീതിന്യായ സംവിധാനം തകരുന്നു എന്നതല്ല, തകർന്നു എന്നു വേണം കരുതാൻ. ......
കടലിനോട് ചേർന്ന് പൂന്തുറ തീരത്ത് ഇരിക്കുന്ന സഹദും സിയയും ചിരിയോടെ നോക്കുന്നു. അവരുടെ രണ്ട് വയസ്സുകാരിയായ മകൾ സബിയയെ കെട്ടിപ്പിടിച്ച്, അവർ പറയുന്നു:
"സബിയ നമ്മുടെ സ്വപ്നങ്ങളുടെയൊക്കെയും നിറവാണ്."
ഇത് വെറും ഒരു കുടുംബകഥയല്ല. ......
കേരളത്തിലെ യുവഹൃദയങ്ങളെ തന്റെ റാപ്പ് സംഗീതത്തിലൂടെ കീഴടക്കിയ വേടൻ എന്ന ഹിരൺദാസ് മുരളി, ഒരു ചുഴലിക്കാറ്റ് പോലെയാണ് മലയാളിയുടെ മനസ്സിലേക്ക് കടന്നുവന്നത്. ചാട്ടുളി പോലെ മൂർച്ചയുള്ള വരികളും പരുക്കൻ ശബ്ദവും അദ്ദേഹത്തെ കൗമാരക്കാരുടെയും യുവാക്കളുടെയും ഇഷ്ടഗായകനാക്കി മാറ്റി. ......
മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനും ഐ.എ.എസ്. അസോസിയേഷൻ പ്രസിഡന്റുമായ ഡോ. ബി.......
Kerala’s long-cherished dream — the Angamaly-Sabari Railway Line — is finally showing signs of becoming a reality. In a crucial meeting in New Delhi between Kerala Chief Minister Pinarayi Vijayan and Union Railway Minister Ashwini Vaishnaw, the long-stalled project received fresh impetus.......
കേരളത്തിന്റെ ദീർഘകാല സ്വപ്നമായ അങ്കമാലി-ശബരി റെയിൽപാത യാഥാർത്ഥ്യമാവുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പദ്ധതിക്ക് വീണ്ടും ജീവൻ വച്ചത്. ......
മദ്യപാനികൾക്ക് ഇനി മദ്യഗ്ലാസുകൾ നിറയ്ക്കാൻ കണ്ണൂരിന്റെ തനത് രുചിയിലുള്ള 'കണ്ണൂർ ഫെനി'യും. കശുമാങ്ങയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഈ മദ്യം അടുത്ത കശുമാങ്ങാ സീസണായ ഡിസംബറിൽ വിപണിയിലെത്തും. ......
കേരളത്തിന്റെ അധികാര ഇടനാഴികളിൽ അടുത്ത പോലീസ് മേധാവിയെച്ചൊല്ലിയുള്ള ചർച്ചകൾ കൊടുമ്പിരികൊള്ളുകയാണ്. ജൂൺ 30-ന് കാലാവധി തീരുന്ന നിലവിലെ പോലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബിന് പകരക്കാരനെ കണ്ടെത്താനുള്ള തിരക്കിട്ട നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ......