Short Time, Precise Attack: Pakistan could not withstand India's military might. India's attack on strategic centers, air, and radar stations within a very short time was unbelievable. Every move was meticulously planned and executed. Even terrorist hideouts were reduced to ashes in moments. Pakistan realized that if provoked further, India would not take long to destroy them.......
ചുരുങ്ങിയ സമയം, കൃത്യമായ ആക്രമണം: ഇന്ത്യയുടെ സൈനിക ശേഷിക്ക് മുന്നിൽ പാകിസ്ഥാന് പിടിച്ചുനിൽക്കാനായില്ല. വളരെ കുറഞ്ഞ സമയം കൊണ്ട് തന്ത്രപ്രധാനമായ കേന്ദ്രങ്ങളിലും വ്യോമ, റഡാർ സ്റ്റേഷനുകളിലും ഇന്ത്യ നടത്തിയ ആക്രമണം അവിശ്വസനീയമായിരുന്നു. ......
കെപിസിസിക്ക് ഇന്നു മുതൽ പുതിയ നേതൃത്വം. കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് എംഎൽഎ ഇന്നു രാവിലെ ചുമതലയേൽക്കും.......
ഡൊണാൾഡ് ട്രംപ് രണ്ടാമതും യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഭ്രാന്തൻ ഭരണനടപടികൾ ഓരോന്നായി നടപ്പിലാക്കിക്കൊ ണ്ടിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയ്ക്ക് സാമ്പത്തിക സഹായം നിറുത്തി വച്ചതും, നാസയ്ക്ക് നൽകേണ്ട ഫണ്ടിൽ ഗണ്യമായ കുറവ് വരുത്തിയതുമെല്ലാം ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ......
ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സൈന്യം നടപ്പാക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കർശന നിർദ്ദേശം. "വഹാം സേ ഗോളി ചലേഗി, യഹാം സേ ഗോളാ ചലേഗ"(അവർ അവിടെ നിന്ന് വെടിയുതിർക്കും, നമ്മൾ ഇവിടെ നിന്ന് ബോംബുകൾ ഉപയോഗിച്ച് പ്രതികരിക്കും.) എന്നായിരുന്നു മോദി സേനക്ക് നൽകിയ നിർദ്ദേശം. അതിർത്തി കടന്നുള്ള ഭീകരതക്ക് പാകിസ്ഥാൻ വലിയ വില നൽകേണ്ടി വരുമെന്ന സന്ദേശമാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ നൽകിയത്. തിരഞ്ഞെടുക്കുന്ന മേഖലകളിൽ പാകിസ്ഥാൻ സഹകരണം പ്രതീക്ഷിക്കുമ്പോൾ തന്നെ തീവ്രവാദം തുടരാൻ കഴിയില്ലെന്നും ഇന്ത്യ നിലപാടെടുത്തു. ......
മലയാള സിനിമയിൽ പുതിയ നയം വരുന്നു എന്ന വാർത്ത പ്രതീക്ഷ നൽകുന്ന ഒന്നാണ്. എന്നാൽ പുറത്തുവരുന്ന വിവരങ്ങൾ ഈ പ്രതീക്ഷകളെ മങ്ങലേൽപ്പിക്കുന്നതായി തോന്നുന്നു. ......
ഇന്ത്യൻ സൈന്യത്തിലെ ജഡ്ജ് അഡ്വക്കേറ്റ് ജനറൽ (JAG) നിയമനത്തിലെ സ്ത്രീ സംവരണത്തിന്റെ പരിമിതികൾ ഭരണഘടനാപരമായ ഒരു വെല്ലുവിളിയായി ഉയർന്നു വരുന്നു . യോഗ്യതയുടെ കൊടുമുടിയിൽ നിന്നിട്ടും ലിംഗഭേദം കാരണം നിയമനം നിഷേധിക്കപ്പെട്ട രണ്ട് വനിതാ ഉദ്യോഗാർത്ഥികളുടെ പോരാട്ടം, ഇന്ത്യൻ ഭരണഘടനയുടെ അന്തസ്സത്തയായ തുല്യതയ്ക്കും ലിംഗവിവേചനമില്ലായ്മയ്ക്കും എതിരായ ഒരു ചോദ്യചിഹ്നമായി നിലകൊള്ളുന്നു.
31-ാം JAG എൻട്രി സ്കീമിൽ പുരുഷന്മാർക്കായി 6 സീറ്റുകളും സ്ത്രീകൾക്കായി വെറും 3 സീറ്റുകളും നിജപ്പെടുത്തിയിരിക്കുന്നത് പ്രത്യക്ഷമായ അനീതിയാണ്. ......
വീട്ടിൽവെച്ച് പ്രസവിച്ചത് കാരണം, അധികൃതർ നാല് മാസമായി കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന പരാതിയുമായി മനുഷ്യാവകാശ കമ്മീഷന് മുന്നിൽ യുവദമ്പതികൾ. ബോധപൂർവ്വം ആശുപത്രിയിൽ കൊണ്ടുപോകാതെ വീട്ടിൽ പ്രസവം നടത്തിയത് കാരണം നാല് കുഞ്ഞുങ്ങളുടെ മാതാവായ അസ്മ എന്ന വീട്ടമ്മ രക്തം വാർന്ന് മരണപ്പട്ട സംഭവം മറ്റൊന്ന്. ......
2024 ന്റെ ബാക്കിയായി നിൽക്കുന്ന ഇൻഡ്യൻ മഹായുദ്ധത്തിന്റെ ബാക്കിയാണ് ബീഹാർ. 2024 ൽ നടന്ന മഹാരാജ്യം പിടിക്കാനുള്ള യുദ്ധത്തിന്റെ ആദ്യഘട്ടമായ ആന്ധ്ര എൻ.ഡി.എ സഖ്യം പിടിച്ചെടുത്തു. ......
ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ഷേക് ഹസീന അധികാരത്തിൽ നിന്ന് അട്ടിമറിക്കപ്പെട്ടിട്ട് ഏതാണ്ട് എട്ട് മാസങ്ങൾ പൂർത്തിയാകുന്നു. 2024 ആഗസ്റ്റ് 5 നാണ് പ്രാണരക്ഷാർത്ഥം ഹസീന അന്ന് ഇന്ത്യയിൽ അഭയം തേടിയത്. ......