ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിവാദമുണ്ടാക്കുന്ന ഒരു ഭക്ഷണമാണ് ബീഫ്. ഇന്ത്യൻ രാഷ്ട്രീയവും ബീഫും തമ്മിൽ വലിയ ബന്ധം പുലർത്തുന്നുമുണ്ട്.......
തിരുവനന്തപുരം എം.പി. ഡോ. ശശി തരൂർ ഇതെന്ത് ഭാവിച്ചിട്ടാണ്? രാഷ്ട്രീയകേരളം കഴിഞ്ഞ ഏതാനും ആഴ്ചകളായി തേടുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരമാണ്.......
കഴിഞ്ഞ ഏഴ് വർഷത്തിനിടെ കേരളത്തിന്റെ പൊതു ധനകാര്യത്തിൽ വലിയ മാറ്റങ്ങളാണുണ്ടായത്. വളർച്ചയെക്കാളും വികസനത്തെക്കാളും പൊതു കടത്തിൽ വലിയ വർദ്ധനവാണ് ഈ കാലയളവിൽ കണ്ടത്. ......
ഒരിക്കൽ, തങ്ങളുടെ ചെയ്തികളിൽ യാതൊരു സംശയവും തോന്നാത്ത ഒരു ജനതയുണ്ടായിരുന്നു – ഇസ്രായേൽ. അവർക്ക് തങ്ങളുടെ സൈനിക ശക്തിയിൽ വലിയ വിശ്വാസമായിരുന്നു, ലോകത്ത് തങ്ങളെ ആർക്കും ചോദ്യം ചെയ്യാനാവില്ലെന്ന് അവർ കരുതി. ......
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് കഴിഞ്ഞ വർഷം സിനിമാ രംഗത്ത് വലിയ കോളിളക്കമുണ്ടാക്കിയ ലൈംഗികാതിക്രമ ആരോപണങ്ങൾ, തുടക്കത്തിൽ ഒരു സുനാമി പോലെയായിരുന്നു. സർക്കാരിന്റെ പ്രത്യേക അന്വേഷണ സംഘം പ്രമുഖരടക്കം നിരവധി പേരെ കേസിൽ കുടുക്കുകയും ചെയ്തു. ......
നിലമ്പൂർ മണ്ഡലം ഇന്ന് കേരള രാഷ്ട്രീയത്തിൽ ഒരു പ്രധാന ചർച്ചാ വിഷയമാണ്. മലപ്പുറം ജില്ലയിലെ ഈ മണ്ഡലം, എൽഡിഎഫിനും യുഡിഎഫിനും ഒരുപോലെ നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ......
നീതിന്യായ വ്യവസ്ഥയെ ആധുനികവൽക്കരിക്കുന്നതിനും അഭിഭാഷകരെയും അവരുടെ സഹായികളെയും ഡിജിറ്റൽ കോടതി നടപടിക്രമങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുന്നതിനുമുള്ള വലിയൊരു ചുവടുവെപ്പാണിത്.
നിയമരംഗത്തെ ഡിജിറ്റൽ മുന്നേറ്റം: കേരള ജുഡീഷ്യൽ അക്കാദമിയുടെ eCourts പരിശീലനം
കേരളത്തിലെ നിയമരംഗത്ത് ഡിജിറ്റൽ സാക്ഷരത വർദ്ധിപ്പിക്കുന്നതിനായി, കേരള ജുഡീഷ്യൽ അക്കാദമി അഭിഭാഷകർക്കും അഡ്വക്കേറ്റ് ഗുമസ്തന്മാർക്കുമായി ഒരു തീവ്ര eCourts ശേഷി വർദ്ധിപ്പിക്കൽ പരിപാടി സംഘടിപ്പിച്ചു. നീതിന്യായ വ്യവസ്ഥയെ ആധുനികവൽക്കരിക്കുന്നതിനും അഭിഭാഷകരെയും അവരുടെ സഹായികളെയും ഡിജിറ്റൽ കോടതി നടപടിക്രമങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുന്നതിനുമുള്ള വലിയൊരു കാൽവെപ്പായിരുന്നു ഈ ഉദ്യമം.
ഡിജിറ്റൽ ശാക്തീകരണത്തിന്റെ ആവശ്യം
ദേശീയ eCourts മിഷന്റെ ഭാഗമായി, കേരളത്തിലെ കോടതികളുൾപ്പെടെ ഇന്ത്യയിലുടനീളമുള്ള കോടതികളിൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി അതിവേഗത്തിലുള്ള ഡിജിറ്റൽ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ......
പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള അഞ്ചാമത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിലെ തെരഞ്ഞെടുപ്പ് ഫലം, സസ്ഥാന
രാഷ്ട്രീയത്തിൽ അതീവ നിർണ്ണായകമാകും. ഇത് വരെ നടന്ന ഉപതെരഞ്ഞുപ്പുകളിൽ മുന്നണികൾ സിറ്റിംഗ് സീറ്റ് നിലനിർത്തിയതായാണ്
അനുഭവം. ......
സംസ്ഥാന വഖഫ് ബോർഡുകൾക്ക് കനത്ത തിരിച്ചടിയാകാൻ സാധ്യതയുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. വഖഫ് (ഭേദഗതി) നിയമം 2025-ന്റെ കരട് രേഖയിൽ വ്യക്തിഗത വഖഫുകളിൽ നിന്നുള്ള വാർഷിക വിഹിതത്തിൽ വൻ വെട്ടിക്കുറവ് വരുത്താൻ ശുപാർശ ചെയ്യുന്നതായി റിപ്പോർട്ട്. ......
കേരള തീരത്ത് അടുത്തിടെ മുങ്ങിയ വിദേശ ചരക്ക് കപ്പലുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഒടുവിൽ കേസെടുത്തെങ്കിലും, ദുർബലമായ വകുപ്പുകൾ ചുമത്തിയത് വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. സംഭവം നടന്ന് 18 ദിവസങ്ങൾക്ക് ശേഷമാണ് കേസെടുക്കാൻ സർക്കാർ തയ്യാറായത്. ......