തിരുവനന്തപുരം: ഇന്ത്യയുടെ തീരങ്ങളിൽ വർധിച്ചുവരുന്ന കപ്പൽ ഗതാഗതം, അനുദിനം വർധിച്ചുവരുന്ന കപ്പൽ അപകടങ്ങളും അതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളും ഉയർത്തുന്ന വെല്ലുവിളികൾക്ക് തക്കതായ പരിഹാരം കാണേണ്ടത് അത്യാവശ്യമായി മാറിയിരിക്കുന്നു. രാജ്യത്തിന്റെ വ്യാവസായിക പുരോഗതിയുടെ ഭാഗമായി വർധിച്ചുവരുന്ന സമുദ്രവ്യാപാരവും, വിഴിഞ്ഞം തുറമുഖത്തിന്റെ വരവോടുകൂടി കേരള തീരത്ത് കപ്പലുകളുടെ എണ്ണം കൂടിയതും, മാരിടൈം കേസുകൾ കൈകാര്യം ചെയ്യാനായി ഒരു പ്രത്യേക ട്രൈബ്യൂണലിന്റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
കൊച്ചി തീരത്ത് എം.എസ്.സി എൽസ-3 കപ്പൽ മുങ്ങിയതും ബേപ്പൂർ തീരത്ത് വാൻ ഹായ്-503 കപ്പലിന് തീപിടിച്ചതും വലിയ നിയമ പോരാട്ടങ്ങളിലേക്ക് നയിക്കുന്ന കേസുകളാണ്. ......
The Nilambur Assembly constituency, vacant since January 13, 2025, has become the battleground for a high-stakes political contest. The seat fell vacant after sitting MLA P.V. Anwar resigned earlier this year and joined the Trinamool Congress, having previously served as an independent with LDF backing.......
2025 ജനുവരി 13 മുതൽ ഒഴിഞ്ഞുകിടക്കുന്ന നിലമ്പൂർ നിയമസഭാ സീറ്റ് നിർണായകമായ പോരാട്ടക്കളമായി മാറിയിരിക്കുന്നു. മുൻപ് ഇടതുപക്ഷ പിന്തുണയോടെ സ്വതന്ത്രനായിരുന്ന പി.വി. ......
ഇന്ത്യൻ ജുഡീഷ്യൽ സർവീസിലേക്ക് പ്രവേശിക്കാൻ കാത്തിരിക്കുന്ന ആയിരക്കണക്കിന് നിയമബിരുദധാരികൾ നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. സിവിൽ ജഡ്ജി (ജൂനിയർ ഡിവിഷൻ) തസ്തികയിലേക്ക് അപേക്ഷിക്കാൻ കുറഞ്ഞത് മൂന്ന് വർഷത്തെ അഭിഭാഷക പരിചയം നിർബന്ധമാക്കിയുള്ള സുപ്രീം കോടതിയുടെ ഒരു വിധിക്ക് എതിരെ ഒരു പുനഃപരിശോധനാ ഹർജി (Review Petition) സമർപ്പിച്ചിരിക്കുകയാണ്. ......
ഓരോ ദിവസവും നമ്മുടെ നിരത്തുകളിൽ പൊലിയുന്നത് ഒരുപാട് ജീവനുകളാണ്. തിരക്കിട്ട ജീവിതത്തിൽ പലപ്പോഴും സുരക്ഷാ നിർദ്ദേശങ്ങൾ നമ്മൾ സൗകര്യപൂർവ്വം മറക്കുന്നു. ......
പശ്ചിമേഷ്യയിൽ അശാന്തി പരന്നിട്ട് നാളുകളേറെയായി. ഇസ്രയേൽ - ഇറാൻ സംഘർഷമാണ് ഇപ്പോൾ ലോകത്തിന് മുന്നിൽ ആശങ്കയായി മാറുന്നത്.......
കേരളത്തിൽ പട്ടയ ഭൂമി ഇനി വാണിജ്യ, വ്യവസായ, ക്വാറി ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ അനുമതി നൽകും. ഇതുവരെ കിടപ്പാടം, കൃഷി തുടങ്ങിയ നിശ്ചിത ആവശ്യങ്ങൾക്ക് മാത്രമായിരുന്ന പട്ടയ ഭൂമിയുടെ ഉപയോഗം ഈ ഭേദഗതിയോടെ വിപുലമാകും. ......
എറണാകുളം സ്വദേശിനിയായ രേഷ്മ എന്ന യുവതി നടത്തിയ വിവാഹ തട്ടിപ്പാണ് ഇന്ന് കേരളം ചർച്ച ചെയ്യുന്നത്. പത്തു വിവാഹം കഴിച്ച യുവതി പതിനൊന്നാമത്തെ വിവാഹത്തിന് തയ്യാറെടുക്കുമ്പോഴായിരുന്നു രേഷ്മയെ പൊലീസ് പിടികൂടിയത്. ......
ഒരു കട്ടൻ ചായ കുടിച്ച്, രാഷ്ട്രീയത്തിലെ "ഒറിജിനാലിറ്റി"യെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഈ ലോകത്ത് ഏറ്റവും കൂടുതൽ വകഭേദങ്ങളുള്ള രണ്ടു കാര്യങ്ങൾ ചായയും കമ്യൂണിസവുമാണെന്ന് പലപ്പോഴും പറയാറുണ്ട്. ചായക്കടകളിലെ ബെഞ്ചിലിരുന്ന് തർക്കിക്കുന്നവർക്കും പാർട്ടി ഓഫീസുകളിൽ വാദപ്രതിവാദം നടത്തുന്നവർക്കും ഈ യാഥാർത്ഥ്യം മനസ്സിലാവും. ......
പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത് പറന്നിറങ്ങി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നാടിന് സമർപ്പിച്ചശേഷം അദ്ദേഹംമടങ്ങി.......