കേരള രാഷ്ട്രീയത്തിൽ സ്വന്തം പേര് കേൾക്കുമ്പോൾ തന്നെ ജനങ്ങളെ ആകർഷിച്ചിരുന്ന ഒരു നേതാവേ ഉണ്ടായിരുന്നുള്ളൂ – അത് സാക്ഷാൽ വി.എസ്. അച്യുതാനന്ദൻ ആയിരുന്നു. ......
എന്താണ് സൂംബ..?
ഒരു ലോ-ഇംപാക്ട് എയറോബിക് ഫിറ്റ്നസ് ഫോം ആണിത്. 90-കളിൽ കൊളംബിയയിലാണ് സൂംബയുടെ പിറവി.......
2021 ൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായിരുന്ന വി.വി. പ്രകാശിനെതിരെ 2700 വോട്ടിന്റെ ലീഡിൽ 81000 വോട്ടാണ് പി.വി. അൻവർ നേടിയതും ജയിച്ചതും. എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.......
പാലസ്തീനിൽ ഹമാസിനെയും ലബനനിൽ ഹിസ്ബുള്ളയെയും പ്രബലശക്തിയായ ഇറാനെയും ആക്രമിച്ച് തരിപ്പണമാക്കി ഇസ്രായേൽ മദ്ധ്യേഷ്യയിൽ പുതിയൊരു ചരിത്രം രചിച്ചിരിക്കുകയാണ്. ഹമാസും ഹിസ്ബുള്ളയും ഇസ്രായേലിന് വലിയ പ്രതിബന്ധം സൃഷ്ടിച്ചില്ലെങ്കിലും, ഇറാൻ കിടപിടിക്കുന്ന ശക്തിയാണ്. ......
ഔഷധസമ്പന്നവും പാരിസ്ഥിതിക പ്രാധാന്യവുമുള്ള കേരളത്തിലെ അപൂർവയിനം സസ്യങ്ങൾ വംശനാശ ഭീഷണി നേരിടുന്നു. ലോകത്ത് അപൂർവമായി മാത്രം കാണുന്നതും മണ്ണിൽ നീർത്തടം തീർത്ത് ജലസമൃദ്ധമാക്കാൻ കഴിവുള്ളതുമായ കുളവെട്ടി മരങ്ങൾ (സൈസിജിയം ട്രാവൻകൂറിക്കം) അടക്കമുള്ള പല സസ്യങ്ങളും അതിഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ......
കേരള രാഷ്ട്രീയത്തിൽ പകരംവെക്കാനില്ലാത്ത വ്യക്തിത്വമായിരുന്നു വി.എസ്. അച്യുതാനന്ദൻ.......
കഴിഞ്ഞ കുറേ ദിവസങ്ങളായി വർഗീയ പരാമർശങ്ങളുമായാണ് രാഷ്ട്രീയ കേരളത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിറഞ്ഞുനിൽക്കുന്നത്. ആദ്യം കാന്തപുരം എ പി അബുബക്കർ മുസ്ല്യാർക്കെതിരെയായിരുന്നു വെള്ളാപ്പള്ളി നടേശൻ വിമർശനം ഉന്നയിച്ചതെങ്കിൽ പിന്നീട് മുസ്ലീം ലീഗിനെയും വെള്ളാപ്പള്ളി നടേശൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ......
കേരളത്തിൻ്റെ സാമൂഹിക ചരിത്രത്തിൽ ഒരു നാഴികക്കല്ലായി മാറാൻ പോകുന്ന നിയമഭേദഗതിക്ക് സംസ്ഥാനം ഒരുങ്ങുന്നു. സ്ത്രീധനം നൽകുന്നതിനെ ക്രിമിനൽ കുറ്റമല്ലാതാക്കുകയും, സ്ത്രീധനം ആവശ്യപ്പെടുകയും സ്വീകരിക്കുകയും ചെയ്യുന്നവർക്ക് കഠിന ശിക്ഷ നൽകുകയും ചെയ്യുന്ന സുപ്രധാനമായ മാറ്റമാണ് സ്ത്രീധന നിരോധന നിയമത്തിൽ വരാൻ പോകുന്നത്. ......
തിരുവനന്തപുരം: പുരപ്പുറ സോളാർ പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രോത്സാഹിപ്പിക്കുമ്പോൾ, ഈ പദ്ധതികൾ തങ്ങൾക്ക് നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടി വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ കെ.എസ്.ഇ.ബി നീക്കം നടത്തുന്നു. യൂണിറ്റിന് 19 പൈസ വർദ്ധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നത്. ......
തിരുവനന്തപുരം/കൊല്ലം: കെട്ടിടങ്ങളിൽ നിന്ന് വൈദ്യുതി ലൈനുകൾക്ക് ആവശ്യമായ സുരക്ഷാ അകലം പാലിക്കാത്തതാണ് കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥിയുടെ ദാരുണമായ മരണത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിൽ, വൈദ്യുതാഘാതം ഒഴിവാക്കുന്നതിനുള്ള പുതിയ ചട്ടങ്ങൾ കർശനമായി പാലിക്കാൻ അധികൃതർ നിർദ്ദേശം നൽകി.
തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ (13) ആണ് ഇന്നലെ വൈകുന്നേരം സ്കൂൾ പരിസരത്ത് വെച്ച് ഷോക്കേറ്റ് മരിച്ചത്. ......