വിചാരണത്തടവുകാരായോ കുറ്റവാളികളായോ ജയിലിൽ കഴിയുന്ന അമ്മമാർക്കൊപ്പം ജയിലിൽ കഴിയുന്ന കുട്ടികളുമായി ബന്ധപ്പെട്ട് സുപ്രീം കോടതി 2006 ഏപ്രിൽ 13-ന് വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ആർ ഡി ഉപാധ്യായ വേഴ്സസ് സ്റ്റേറ്റ് ഓഫ് ആന്ധ്രപ്രദേശ് കേസിന്റെ വിധി പറയവെയാണ് തങ്ങളുടേതല്ലാത്ത കുറ്റത്തിന് ജയിലിൽ കഴിയേണ്ടി വരുന്ന കുട്ടികളെ കുറിച്ച് സുപ്രീം കോടതി ആശങ്ക പുറപ്പെടുവിച്ചത്.
കുട്ടികൾ നിർബന്ധപൂർവ്വമാണ് ജയിൽവാസത്തിലേ ക്കെത്തുന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടുന്നു. ......
ടിബറ്റൻ ജനതയുടെ ആത്മീയനേതാവായ ദലൈലാമയ്ക്ക് ഇക്കഴിഞ്ഞ ജൂലൈ ആറാം തീയതി 90 വയസ്സായി (ജനനം 1935, ജൂലൈയ് 6). ഹിമാചലിലെ ധരംശാലയിൽ പ്രവാസ ഗവൺമെന്റ് സ്ഥാപിച്ച് ഇന്ത്യയുടെ സംരക്ഷണയിൽ കഴിയുകയാണ് ദലൈലാമയും നൂറുകണക്കിന് അനുയായികളും. ......
പ്രായം കൂടുമ്പോൾ മനുഷ്യർക്ക് താങ്ങും തണലുമായി നിൽക്കേണ്ടത് മക്കളും അടുത്ത ബന്ധുക്കളുമാണ്. എന്നാൽ, കാലം മാറിയപ്പോൾ ഈ ബന്ധങ്ങളിൽ വിള്ളലുകൾ വീഴുന്ന കാഴ്ചയാണ് പലപ്പോഴും നാം കാണുന്നത്. ......
കന്നഡിഗരുടെ ക്രിക്കറ്റ് ആവേശം തലമുറകൾക്ക് മുമ്പേ ആരംഭിച്ചതാണ്. നമ്മൾ നാട്ടിൻപുറങ്ങളിൽ തലപ്പന്ത് കളിച്ചുനടന്നിരുന്ന കാലത്ത് കന്നഡക്കാർ ഗ്രാമ-നഗര വ്യത്യാസമില്ലാതെ ക്രിക്കറ്റിൽ അഭിരമിക്കുകയായിയുന്നു. ......
കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ(74 കിലോമീറ്റർ) അകലെ അറബിക്കടലിൽ ചരക്കുകപ്പൽ മുങ്ങിയത് മേയ് 24 നാണ്. എം.എസ്.സി എൽസ 3 എന്ന ചരക്കുകപ്പൽ കേരളത്തിന്റെ തീരമേഖലയിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. ......
നാളെയുടെ സൂര്യനുദിക്കുമ്പോൾ, ജൂലൈ 16ന്, യെമനിലെ സനാ സെൻട്രൽ ജയിലിൽ ഒരു മലയാളി നഴ്സ്, നിമിഷ പ്രിയ, വധശിക്ഷയ്ക്ക് വിധേയയാകാൻ പോകുന്നു. സമയം ദയാരഹിതമായി മുന്നോട്ട് കുതിക്കുമ്പോൾ, പാലക്കാട് കൊല്ലങ്കോട്ടുള്ള ഒരു അമ്മ തകർന്ന ഹൃദയത്തോടെ, പ്രതീക്ഷയുടെ അവസാന നൂലിലും മുറുകെ പിടിച്ച് കാത്തിരിക്കുന്നു.
ഇതൊരു നിമിഷയുടെ മാത്രം കഥയല്ല. ......
മൊബൈൽ ഫോൺ ഇല്ലാത്ത ഒരു ദിവസത്തെ കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാൻ സാധിക്കുമോ? പുലർച്ചെ ഉണർന്നാൽ നമ്മളിൽ ഭൂരിപക്ഷവും ആദ്യം തിരയുന്നത് മൊബൈൽ ഫോണാകും. വാട്സാപ്പിലും ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും മെസേജുകളും സ്റ്റാറ്റസുകളുമൊക്കെ കണ്ടും അയച്ചുമൊക്കെയാകും നമ്മളിൽ പലരുടെയും ദിവസം ആരംഭിക്കുന്നതും. ......
വയനാട് തുരങ്കപ്പാത പദ്ധതിക്കുള്ള കേന്ദ്ര പാരിസ്ഥിതിക അനുമതി സംബന്ധിച്ച അന്തിമവിജ്ഞാപനം പുറത്തിറങ്ങി. നിർമ്മാണത്തിനായി തെരഞ്ഞെടുത്ത ഭോപ്പാൽ ആസ്ഥാനമായ ദിലീപ് ബിൽഡ് കോൺലിമിറ്റഡിന് 1341 കോടി രൂപയ്ക്ക് തുരങ്കത്തിന്റെ നിർമ്മാണവും, കൊൽക്കത്ത ആസ്ഥാനമായ റോയൽ ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനിക്ക് 160 കോടി രൂപയ്ക്ക് അപ്രോച്ച്റോഡിന്റെ നിർമ്മാണവും നടത്തുന്നതിനുള്ള വർക്ക് ഓർഡർ നൽകാനുള്ള നടപടികൾ ആരംഭിച്ചതായി കൊങ്കൺ റെയിൽ അധികൃതർ വ്യക്തമാക്കി. ......
ഷീല സണ്ണിയെന്നു പറയുമ്പോൾ തന്നെ കേരളത്തിലെ വാർത്തകൾ ശ്രദ്ധിക്കുന്നവർക്ക് ആളെ മനസ്സിലാകും. ബ്യൂട്ടി പാർലറിന്റെ മറവിൽ മയക്കുമരുന്ന് ബിസിനസ് ചെയ്യുന്നെന്ന് ആരോപിച്ച് കള്ളക്കേസിൽ കുടുങ്ങി 72 ദിവസം ജയിലിൽ കഴിയേണ്ടി വന്ന വീട്ടമ്മ, സ്വയം സംരംഭക.
ചാലക്കുടിയിൽ ചെറിയൊരു ബ്യൂട്ടി പാർലർ നടത്തുന്ന വനിതയായിരുന്നു ഷീല സണ്ണി. ......
'തിടമ്പി'ന്റെ ആത്മബന്ധുവാണ് മലയാള സിനിമയെ ലോകത്തോളം വളർത്തിയ ചലച്ചിത്ര പ്രതിഭയായ പത്മശ്രീ ഷാജി എൻ. കരുൺ.......