കുളംകലക്കി മീൻ പിടിക്കുകയെന്നൊരു ചൊല്ലുണ്ട് മലയാളത്തിൽ. നമ്മുടെ നാട്ടിൽ പലപ്പോഴും ഇത് നടക്കാറുണ്ട്.......
ഒരിക്കൽ ശത്രുപക്ഷത്ത് കണ്ടാൽ പിന്നെ അയാൾ മരണംവരെയും ശത്രുപക്ഷത്ത് തന്നെ ആയിരിക്കും. സൂര്യൻ പടിഞ്ഞാറുദിച്ചാലും അതിൽ മാറ്റമുണ്ടാകില്ല.......
ഇന്ന് രാജ്യം ചർച്ച ചെയ്യുന്നത് രണ്ട് മലയാളി കന്യാസ്ത്രീകളെ കുറിച്ചാണ്. ഛത്തീസ്ഗഢിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് ഒമ്പത് ദിവസം ജയിലിൽ അടച്ച സിസ്റ്റർ പ്രീതി മേരിയും സിസ്റ്റർ വന്ദന ഫ്രാൻസിസുമാണ് വാർത്തകളിലെങ്ങും. ......
വി.എസ്. അച്യുതാനന്ദനെ മുസ്ലീം സമുദായ വിരുദ്ധനായി ചിത്രീകരിക്കാൻ ചില
കേന്ദ്രങ്ങൾ ആസൂത്രിതമായി നടത്തിയ നീക്കങ്ങൾക്ക് വർഷങ്ങളുടെ
പഴക്കമാണുള്ളത്.......
ചേർത്തല പള്ളിപ്പുറം ചെങ്ങതറ വീട്ടിൽ സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്നും കരിഞ്ഞ നിലയിൽ മനഷ്യശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തതോടെ വാർത്തകളിൽ നിറയുന്നത് ചേർത്തല കടക്കരപ്പള്ളി ആലുങ്കൽ സ്വദേശിനി ബിന്ദു പത്മനാഭൻറെ തിരോധാന കഥയാണ്. വർഷങ്ങൾക്ക് മുമ്പ് കാണാതായ ബിന്ദു പത്മനാഭൻ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ എന്നുപോലും ആർക്കും അറിയില്ല. ......
ന്യൂഡൽഹി:ഇന്ത്യൻ ഭരണഘടനയുടെ ആമുഖം, രാഷ്ട്രത്തിന്റെ മൂല്യങ്ങളെക്കുറിച്ചുള്ള ഒരു പ്രഖ്യാപനം, 1949 നവംബർ 26-ന് അംഗീകരിച്ചതു മുതൽ ജനാധിപത്യപരമായ അഭിലാഷങ്ങളുടെ ദീപസ്തംഭമായി വർത്തിക്കുന്നു. ഇന്ത്യയെ "പരമാധികാര ജനാധിപത്യ റിപ്പബ്ലിക്ക്" എന്ന് പ്രഖ്യാപിച്ചുകൊണ്ട്, യഥാർത്ഥ ആമുഖം ഇന്ത്യൻ ജനതയ്ക്ക് നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഉറപ്പുനൽകുന്ന കാഴ്ചപ്പാട് പ്രതിഫലിച്ചു.
എന്നിരുന്നാലും, ഈ സുപ്രധാന ഭാഗത്തിന് ഏറ്റവും പ്രധാനപ്പെട്ട മാറ്റം വന്നത് 1976-ലെ 42-ാം ഭരണഘടനാ ഭേദഗതി നിയമത്തിലൂടെയാണ്. ......
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ചരിത്രപരമായ യാത്ര നടത്തിയ ഇന്ത്യയുടെ ശുഭാംശു ശുക്ല, ചില തദ്ദേശീയ വിത്തുകളും ഒപ്പം കൊണ്ടുപോയിരുന്നു. അതിൽ കേരളത്തിൽ നിന്നും ചിലതുണ്ടായിരുന്നു. ......
തിരുവനന്തപുരം:കേരളത്തിൽ വൈദ്യുതി അപകടമരണങ്ങൾ പെരുകുന്നതിനിടെ, സുരക്ഷിതമായ വൈദ്യുതി വിതരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി കേന്ദ്രം അനുവദിച്ച 10,475 കോടി രൂപ സംസ്ഥാനത്തിന് നഷ്ടമായി. രാഷ്ട്രീയപരമായ നിലപാടുകളും സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്നതിലെ മെല്ലെപ്പോക്കുമാണ് ഈ തുക നഷ്ടപ്പെടാൻ കാരണം. ......
1973ന് ശേഷം തിരുവനന്തപുരം ജില്ലയിൽ കോൺഗ്രസിനെ വേരോട്ടമുള്ള പ്രസ്ഥാനമാക്കി മാറ്റുന്നതിൽ,പ്രധാന പങ്കു വഹിച്ചിട്ടുള്ള കുറച്ചുപേരിൽ പാലോട് രവിയുടെയും തമ്പാനൂർ രവിയുടെയും പേരുകൾ ആർക്കും വിസ്മരിക്കാൻ കഴിയുന്നതല്ല. തമ്പാനൂരിലെ ഒരു ഓലമേഞ്ഞ വീട്ടിലിരുന്നു കൊണ്ട്, തിരുവനന്തപുരം ജില്ലയിലെ സാധാരണ പ്രവർത്തകരുടെ പരാതികൾക്കും ആവശ്യങ്ങൾക്കും പരിഹാരം കണ്ടെത്തിയിരുന്ന അന്നത്തെ രണ്ടു ചൂറു ചുറുക്കുള്ള ചെറുപ്പ ക്കാരാ യിരുന്നു തമ്പാനൂർ, പാലോട് രവിമാർ. ......
ജീവിച്ചിരുന്ന വിഎസ് അച്യുതാനന്ദനനെക്കാൾ ശക്തനാണോ മരിച്ച വിഎസ്? അതെ എന്ന് പറയേണ്ട സാഹചര്യമാണ് കേരള രാഷ്ട്രീത്തെ ഉറ്റുനോക്കുകയും ഇടപെടുകയും ചെയ്യുന്ന ഏതൊരാൾക്കും പറയാൻ കഴിയുക. വിഎസിന്റെ ചിതയിലെ കനൽ അശേഷം അണയും മുമ്പ് സിപിഎമ്മിലെ അദ്ദേഹത്തിന്റെ പ്രതിയോഗികളാകെ പ്രതിരോധത്തിലാണ്. ......