കേരള സർവകലാശാലയുടെ ഭൂമി കയ്യേറി എ.കെ.ജി. സെൻ്റർ നിർമ്മിച്ചു എന്ന ആരോപണത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ അന്വേഷണത്തിന് ഉത്തരവിട്ടു.......
ന്യൂഡൽഹി:പുനഃസംഘടന ചർച്ചകൾക്കായി ഡൽഹിയിലെത്തിയ പ്രതിപക്ഷ നേതാവ്, എം.പിമാർക്കിടയിൽ അതൃപ്തിയുണ്ടെന്ന വാർത്തകൾ തള്ളിക്കളഞ്ഞു. എല്ലാവരുമായും കൂടിയാലോചനകൾ നടക്കുന്നുണ്ടെന്നും പാർട്ടിയിൽ ഒരു ഭിന്നതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ......
കുളംകലക്കി മീൻ പിടിക്കുകയെന്നൊരു ചൊല്ലുണ്ട് മലയാളത്തിൽ. നമ്മുടെ നാട്ടിൽ പലപ്പോഴും ഇത് നടക്കാറുണ്ട്.......
ഒരിക്കൽ ശത്രുപക്ഷത്ത് കണ്ടാൽ പിന്നെ അയാൾ മരണംവരെയും ശത്രുപക്ഷത്ത് തന്നെ ആയിരിക്കും. സൂര്യൻ പടിഞ്ഞാറുദിച്ചാലും അതിൽ മാറ്റമുണ്ടാകില്ല.......
ഇന്ന് രാജ്യം ചർച്ച ചെയ്യുന്നത് രണ്ട് മലയാളി കന്യാസ്ത്രീകളെ കുറിച്ചാണ്. ഛത്തീസ്ഗഢിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് ഒമ്പത് ദിവസം ജയിലിൽ അടച്ച സിസ്റ്റർ പ്രീതി മേരിയും സിസ്റ്റർ വന്ദന ഫ്രാൻസിസുമാണ് വാർത്തകളിലെങ്ങും. ......
വി.എസ്. അച്യുതാനന്ദനെ മുസ്ലീം സമുദായ വിരുദ്ധനായി ചിത്രീകരിക്കാൻ ചില
കേന്ദ്രങ്ങൾ ആസൂത്രിതമായി നടത്തിയ നീക്കങ്ങൾക്ക് വർഷങ്ങളുടെ
പഴക്കമാണുള്ളത്.......
ചേർത്തല പള്ളിപ്പുറം ചെങ്ങതറ വീട്ടിൽ സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്നും കരിഞ്ഞ നിലയിൽ മനഷ്യശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തതോടെ വാർത്തകളിൽ നിറയുന്നത് ചേർത്തല കടക്കരപ്പള്ളി ആലുങ്കൽ സ്വദേശിനി ബിന്ദു പത്മനാഭൻറെ തിരോധാന കഥയാണ്. വർഷങ്ങൾക്ക് മുമ്പ് കാണാതായ ബിന്ദു പത്മനാഭൻ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ എന്നുപോലും ആർക്കും അറിയില്ല. ......
ന്യൂഡൽഹി:ഇന്ത്യൻ ഭരണഘടനയുടെ ആമുഖം, രാഷ്ട്രത്തിന്റെ മൂല്യങ്ങളെക്കുറിച്ചുള്ള ഒരു പ്രഖ്യാപനം, 1949 നവംബർ 26-ന് അംഗീകരിച്ചതു മുതൽ ജനാധിപത്യപരമായ അഭിലാഷങ്ങളുടെ ദീപസ്തംഭമായി വർത്തിക്കുന്നു. ഇന്ത്യയെ "പരമാധികാര ജനാധിപത്യ റിപ്പബ്ലിക്ക്" എന്ന് പ്രഖ്യാപിച്ചുകൊണ്ട്, യഥാർത്ഥ ആമുഖം ഇന്ത്യൻ ജനതയ്ക്ക് നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഉറപ്പുനൽകുന്ന കാഴ്ചപ്പാട് പ്രതിഫലിച്ചു.
എന്നിരുന്നാലും, ഈ സുപ്രധാന ഭാഗത്തിന് ഏറ്റവും പ്രധാനപ്പെട്ട മാറ്റം വന്നത് 1976-ലെ 42-ാം ഭരണഘടനാ ഭേദഗതി നിയമത്തിലൂടെയാണ്. ......
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ചരിത്രപരമായ യാത്ര നടത്തിയ ഇന്ത്യയുടെ ശുഭാംശു ശുക്ല, ചില തദ്ദേശീയ വിത്തുകളും ഒപ്പം കൊണ്ടുപോയിരുന്നു. അതിൽ കേരളത്തിൽ നിന്നും ചിലതുണ്ടായിരുന്നു. ......
തിരുവനന്തപുരം:കേരളത്തിൽ വൈദ്യുതി അപകടമരണങ്ങൾ പെരുകുന്നതിനിടെ, സുരക്ഷിതമായ വൈദ്യുതി വിതരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി കേന്ദ്രം അനുവദിച്ച 10,475 കോടി രൂപ സംസ്ഥാനത്തിന് നഷ്ടമായി. രാഷ്ട്രീയപരമായ നിലപാടുകളും സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്നതിലെ മെല്ലെപ്പോക്കുമാണ് ഈ തുക നഷ്ടപ്പെടാൻ കാരണം. ......