നേപ്പാളിലെ ബഹുജന കലാപത്തിന് ഏതാണ്ട് അറുതിയായിരിക്കുന്നു. ന്യൂജെൻസി പ്രക്ഷോഭമെന്നാണ് തെരുവിലിറങ്ങിയ കലാപകാരികൾ ഇതിനെ വിളിച്ചത്.......
സൈബർലോകത്ത് ആർക്കും ആർക്കെതിരെയും ആക്രമണങ്ങൾ നടത്താനാവുന്ന സ്ഥിതിവിശേഷമാണുള്ളത്. സത്യമായാലും അസത്യമായാലും ആദ്യം പ്രചരിക്കുന്ന കാര്യങ്ങളാണ് ലോകത്താകമാനം വ്യാപിക്കുക. ......
ഒന്നും കാണാതെ അതിയാൻ ഇൻഡ്യൻ ടൈ അഴിക്കില്ല എന്നൊരു ചൊല്ലുണ്ട്. നമ്മുടെ ശ്രേഷ്ഠ മലയാളത്തിൽ, നിന്നനിൽപ്പിൽ മലക്കം മറിഞ്ഞ ചങ്ങനാശ്ശേരിക്കാരൻ മണിച്ചേട്ടനെപ്പറ്റി ഓർത്തപ്പോൾ വിവരമുള്ളവരാരോ പണ്ടെന്നോ പറഞ്ഞുവെച്ച ആ ചൊല്ലാണ് ഓർമ്മ വന്നത്. ......
ചരക്കുസേവന നികുതിയിലെ(ജി.എസ്.ടി) ഏറ്റവും വലിയ പരിഷ്ക്കരണം സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിലായി. കേന്ദ്ര ഗവൺമെന്റും സംസ്ഥാന ഗവൺമെന്റുകളും ചുമത്തിയിരുന്ന വിവിധ പരോക്ഷ നികുതികളെ ലയിപ്പിച്ച് 2017 ജൂലൈ ഒന്ന് മുതൽ ഇന്ത്യയിൽ നിലവിൽ വന്ന ഏകീകൃത പരോക്ഷ നികുതി സമ്പ്രദായമാണ് ചരക്കുസേവന നികുതി (Goods and Service Tax-GST).
ഒരു രാഷ്ട്രം ഒരു നികുതി ഒരു വിപണി (One Nation, One Tax, One Market) എന്ന സന്ദേശം ഉയർത്തിയ ജി.എസ്.ടി രാജ്യത്ത് നടപ്പിലാക്കിയത് പാർലമെന്റിലെ ഇരുസഭകളിലെ ഭൂരിപക്ഷ പിന്തുണയോടെയും പകുതിയിലധികം സംസ്ഥാനങ്ങളുടെ പിന്തുണയോടെയുമാണ്. ......
2003 ഫെബ്രുവരി-19. കേരള ചരിത്രത്തിൽ ആദിവാസികൾക്കു നേരെ നരനായാട്ട് നടന്ന ദിവസമാണ്.......
സ്പോർട്മാൻ സ്പിരിറ്റോടെ കാണണം. നമ്മൾ നിത്യജീവിതത്തിലുണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങളെയും തർക്കങ്ങളെയും പരിഹരിക്കാൻ പോലും പറയുന്ന വാചകമാണത്.......
ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ ഒരു വ്യക്തിയുടെ ജീവിതം ഇത്രയധികം ആഴത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടോ എന്ന് സംശയമാണ്. മഹാത്മാഗാന്ധി, വെറുമൊരു പേരോ വ്യക്തിയോ ആയിരുന്നില്ല, മറിച്ച് ഒരു ജനതയുടെ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും പ്രതീകമായിരുന്നു. ......
തിരുവനന്തപുരം: ഒക്ടോബർ ഒന്ന്, ലോകമെമ്പാടും അന്താരാഷ്ട്ര വയോജന ദിനമായി ആചരിക്കുന്നു. വാർധക്യത്തെ ബഹുമാനിക്കുന്നതിനും, സമൂഹത്തിന് വയോജനങ്ങൾ നൽകിയ സംഭാവനകളെ ഓർക്കുന്നതിനും, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ഈ ദിനം പ്രാധാന്യത്തോടെ കൊണ്ടാടുന്നത്. ......
ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുമ്പോൾ, വീണ്ടും സജീവമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ. എന്നാൽ, സമാധാനത്തിന്റെ ഈ ദൗത്യത്തിൽ ടോണി ബ്ലെയർ വഹിക്കുന്ന പങ്ക് പലരുടെയും മനസ്സിൽ ഇറാഖ് യുദ്ധത്തിന്റെ കയ്പേറിയ ഓർമ്മകൾ ഉണർത്തുന്നു.1997 മുതൽ 2007 വരെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറാണ് അമേരിക്കൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു. ......
കേരളാ ഫിലിം പോളിസി കോൺക്ലേവിന്റെ സമാപനം ഒരു ഞായറാഴ്ചയായിരുന്നു. അന്ന് അടൂർ ഗോപാലകൃഷ്ണൻ തന്റെ ഉദ്ഘാടന പ്രസംഗ മദ്ധ്യേ പറഞ്ഞു: “ സംസ്ഥാന സർക്കാർ എസ്.സി/എസ്ടി വിഭാഗത്തിൽ നിന്നുമുളള സംവിധായകർക്ക് അവസരമൊരുക്കാനായി സിനിമാ നിർമ്മാണത്തിന് ഒന്നരകോടി രൂപ വീതം നൽകുന്നു എന്നറിഞ്ഞു. ......