ലോകമെമ്പാടുമുള്ള മലയാളികൾ ഓണത്തിന്റെ ആഘോഷത്തിമിർപ്പിലാണ്. പഴയകാലത്ത് വിളവെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ഓണം ആഘോഷിച്ചിരുന്നതെങ്കിൽ ഇന്ന് ഓണാഘോഷത്തിന്റെ രീതികളിൽ അടിമുടി മാറ്റം സംഭവിച്ചിട്ടുണ്ട്. ......
ചരക്ക്-സേവന നികുതിയിലെ (ജിഎസ്ടി) സ്ലാബുകൾ വെട്ടിക്കുറച്ചും നിരക്കുകൾ താഴ്ത്തിയുമുള്ള ജിഎസ്ടി കൗൺസിലിന്റെ തീരുമാനത്തിൽ നേട്ടം ലഭിക്കുക രാജ്യത്തെ സാധാരണക്കാർക്ക്. നിരവധി ഉൽപ്പന്നങ്ങളുടെ ജിഎസ്ടി പൂർണമായും ഒഴിവാക്കിയാണ് ജിഎസ്ടി കൗൺസിലിന്റെ തീരുമാനം. ......
സുരേഷ് വണ്ടന്നൂർ
ശബരിമല വികസനം ലക്ഷ്യമിട്ട് ആഗോള അയ്യപ്പ സംഗമം നടത്താൻ സർക്കാരും ദേവസ്വം ബോർഡും തീരുമാനിച്ചതിന് പിന്നാലെ വിവാദങ്ങൾ മുറുകി. ഈ മാസം 20-ന് പമ്പാ മണപ്പുറത്ത് നടക്കുന്ന സംഗമത്തിനെതിരെ ബി.ജെ.പി, മറ്റ് സംഘപരിവാർ സംഘടനകൾ, പന്തളം കൊട്ടാരം എന്നിവർ രംഗത്തെത്തി. ......
ഓണം ഒരുക്കാനുള്ള ഓട്ടപാച്ചിലിലാണ് മലയാളികൾ. ഓണത്തിന് പ്രധാനപ്പെട്ട ഒന്നാണ് ഓണസദ്യ. കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴമക്കാർ പറയാറുള്ളത്.......
തിരുവനന്തപുരം:2024-25 സാമ്പത്തിക വർഷത്തിൽ കേരളത്തിന്റെ നികുതി വരുമാന വളർച്ച ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട്. ചരക്ക് സേവന നികുതി (ജിഎസ്ടി), സംസ്ഥാനത്തിന്റെ മറ്റ് നികുതി വരുമാനങ്ങൾ എന്നിവയിലെല്ലാം ഈ മന്ദഗതി പ്രകടമാണ്. ......
അഴിമതിയും കൂറുമാറ്റവും കുതികാൽവെട്ടുമൊക്കെ രാഷ്ട്രീയത്തിൽ അലങ്കാരമാണ്. പുതിയ കാലത്ത് വിശേഷിച്ചും.......
ഓണക്കാലമായപ്പോഴേക്കും മറുനാടൻ മലയാളികൾ നാടയണയാനായി പെടാപ്പാട് പെടുകയാണ്. കേരളത്തിന് പുറത്ത് തമിഴ്നാട്ടിലും കർണാടകയിലും മഹാരാഷ്ട്രയിലും ഡൽഹിയിലും സാമാന്യം നല്ല മലയാളി സമൂഹമുണ്ട്. ......
നമ്മൾ മലയാളികൾക്ക് നദികൾ സുപരിചിതമാണ്. 15 കിലോമീറ്ററിലധികം ദൈർഘ്യമുളള പുഴകളെയാണ് നദികൾ എന്ന് വിളിക്കുന്നത് എന്നും നമുക്കറിയാം.......
യുക്രൈൻ - റഷ്യ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അതികഠിനമായി പരിശ്രമിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കാനായാൽ തനിക്ക് സ്വർഗം ലഭിക്കുമെന്നാണ് ട്രംപിന്റെ വിശ്വാസം. ......
കേരളത്തിൽ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ അധികാരത്തിലെത്തുമെന്ന് ഇക്കഴിഞ്ഞ ജൂലൈ 12 ന് പ്രഖ്യാപിച്ചത്, നരേന്ദ്രമോദി കഴിഞ്ഞാൽ ബി.ജെ.പിയുടെ രാജ്യത്തെ ഏറ്റവും പ്രധാന നേതാവും കിംഗ്മേക്കറുമായ അമിത്ഷായാണ്. തിരുവനന്തപുരത്ത് ബി.ജെ.പിയുടെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് അമിത്ഷാ ഇങ്ങനെ അവകാശപ്പെട്ടത്. ......