കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ അസാധാരണമായൊരു പരിണാമത്തിന് നാം സാക്ഷ്യം വഹിക്കുകയാണ്. കാലങ്ങളായി 'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്' എന്നും, ക്ഷേത്രങ്ങളെ 'അന്ധവിശ്വാസത്തിന്റെ കേന്ദ്രങ്ങൾ' എന്നും കണ്ടിരുന്ന ഒരു പ്രസ്ഥാനം, അഥവാ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ഇന്ന് അതിന്റെ രാഷ്ട്രീയ നിലപാടുകളിൽ കാതലായ മാറ്റങ്ങൾ വരുത്തി, 'ആചാരസംരക്ഷകരുടേയും', 'ഭക്തജനങ്ങളുടേയും' പക്ഷത്തേക്ക് ചാഞ്ഞിരിക്കുന്നു. ......
രത്തൻ ടാറ്റയുടെ കാലശേഷം ടാറ്റാ ഗ്രൂപ്പിൽ ഉടലെടുത്ത മൂപ്പിളപ്പത്തർക്കം പുതിയ തലങ്ങളിലേയ്ക്ക്. രത്തന്റെ നോമിനിയും ചെയർമാനുമായ നോയൽ ടാറ്റയും മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ സഹോദരൻ മെഹ്ളി മിസ്ത്രിയും അധികാരത്തിന് വേണ്ടി നടത്തുന്ന ചരടുവലികൾ കോർപ്പറേറ്റ് ലോകത്ത് കോലാഹലങ്ങൾ സൃഷ്ടിക്കുകയാണ്. ......
ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ഡയറക്ടറായിരുന്ന 72 വയസ്സുകാരനും, വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യയും ജോലി ഭാരങ്ങൾക്കെല്ലാം അവധിനൽകി വിശ്രമജീവിതം നയിച്ചുവരുന്നതിനിടയ്ക്കാണ് അടുത്തിടെ ഒരു ഫോൺകോൾ എത്തുന്നത്.
താൻ ടെലികോം റഗുലേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (ഠഞഅക) ഉദ്യോഗസ്ഥനാണെന്നും 'നിങ്ങളുടെ മൊബൈൽ ഫോൺ വഴി ധാരാളം അനധികൃത സന്ദേശങ്ങൾ അയയ്ക്കുന്നതായി കണ്ടെത്തി'യെന്നും പറഞ്ഞു. തുടർന്നിയാൾ മറ്റൊരാൾക്ക് ഫോൺ കൈമാറി. ......
നരേന്ദ്രമോദി ഇൻഡ്യൻ പ്രധാനമന്ത്രിയായിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞു. അദ്ദേഹം മന്ദബുദ്ധിയാണെന്ന് ലോകത്ത് രണ്ടുപേരെ പറയൂ.......
പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ സംഘർഷം രൂക്ഷമാകുകയാണ്. ചില മുസ്ലീം രാജ്യങ്ങളുടെ മദ്ധ്യസ്ഥതയിൽ ഇടക്കാല ഒത്തുതീർപ്പുകൾ നടക്കുന്നുണ്ടെങ്കിലും, അടിത്തട്ടിൽ സംഘർഷം പുകഞ്ഞുതന്നെ നിൽക്കുന്നു. ......
കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം ഇപ്പോൾ പതിവ് ഗ്രൂപ്പ് സമവാക്യങ്ങൾക്കപ്പുറം ഒരു പുതിയ അധികാരകേന്ദ്രത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. നേതാക്കളുടെ പേരുകളും മുഖങ്ങളും മാറുമ്പോഴും, പാർട്ടിക്കുള്ളിലെ യഥാർത്ഥ നിയന്ത്രണം എവിടെയാണ് എന്ന് ചിന്തിക്കുന്നവർക്ക് ഒരുത്തരം മാത്രമേയുള്ളൂ, അത് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (AICC) ജനറൽ സെക്രട്ടറി കെ.സി. ......
വേലിയിൽ കിടന്നതിനെ എടുത്ത് വേണ്ടാത്തിടത്ത് വച്ചു എന്നുപറയും പോലുള്ള അവസ്ഥയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും പിന്നെ നിയമസഭാ തെരഞ്ഞെടുപ്പും പടിപ്പുരവാതിൽക്കൽ എത്തിനിൽക്കെ വേലിയിൽ നിന്നെടുത്ത് വേണ്ടാത്തിടത്തുവച്ച ആ സാധനം അവിടിരുന്നു കൊണ്ടുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. ......
ഒരു മഴയും പിന്നൊരു മലയും പെയ്തും തകർന്നും ഒഴിഞ്ഞു പോയപ്പോൾ വയനാട്ടിലെ ചൂരൽ മലയിലേയും മുണ്ടക്കൈയിലേയും ആയിരങ്ങളാണ് വഴിയാധാരങ്ങളായത്. ഒറ്റ രാത്രികൊണ്ട് ഭൂമിയിൽ നിന്നും ഇല്ലാതായിപ്പോയി നൂറുകണക്കിന് മനുഷ്യ ജീവനുകൾ, മനുഷ്യരല്ലാത്ത മറ്റു ജന്തുജാലങ്ങളുടെ ജീവനുകൾ ഒരു ഭാഗത്ത്. ......
മധ്യപ്രദേശ് ഹൈക്കോടതിയിലെ മലയാളി ജഡ്ജി അതുൽ ശ്രീധറിനെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള വിജ്ഞാപനം ഇറങ്ങിയത് ഈ ഒക്ടോബർ 20 നാണ്. ഛത്തീസ്ഗഢ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനായിരുന്നു സുപ്രീംകോടതി കൊളീജിയം ആദ്യം ശുപാർശ നൽകിയിരുന്നത്. ......
സിന്ധുനദിയിലെ വെള്ളം നിയന്ത്രിക്കുന്നതിൽ ഇന്ത്യ നടത്തുന്ന തന്ത്രപരമായ നീക്കങ്ങൾ പാകിസ്ഥാനെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. സിഡ്നിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്സ് ആൻഡ് പീസ് (IEP) പുറത്തിറക്കിയ പുതിയ പരിസ്ഥിതി ഭീഷണി റിപ്പോർട്ട് 2025 ലാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നത്. ......