എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളപ്പള്ളി നടേശന് 2026-ലെ പദ്മഭൂഷൺ ലഭിച്ചതോടെ കേരളത്തിലെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതെളിഞ്ഞിരിക്കുന്നത്. വെള്ളാപ്പള്ളി നടേശനെ രാജ്യം ആദരിക്കുകയല്ല, മറിച്ച്, കേരളത്തിലെ വലിയൊരു വോട്ട് ബാങ്കായ ഈഴവ വിഭാഗത്തെ കേന്ദ്രം ഭരിക്കുന്ന പാർട്ടിക്കൊപ്പം നിർത്താനുള്ള പാരിതോഷികമാണ് ഈ പത്മഭൂഷൺ എന്ന ആരോപണമാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നത്. ......
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്നതിനിടയിലും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ട് സർക്കാർ ജീവനക്കാർക്ക് മുന്നിൽ വാഗ്ദാനങ്ങളുടെ പടക്കത്തിന് തീക്കൊളുത്തിയിരിക്കുകയാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ......
കേരളത്തിന്റെ ഭരണചക്രം തിരിക്കുന്ന ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരുടെ ജീവിതം ഇന്ന് അനിശ്ചിതത്വത്തിന്റെ മുനമ്പിലാണ്. ഒരു വശത്ത് വിലക്കയറ്റവും ജീവിതച്ചെലവും കുതിച്ചുയരുമ്പോൾ, മറുവശത്ത് അവകാശപ്പെട്ട ആനുകൂല്യങ്ങൾക്കായി സർക്കാരിന് മുന്നിൽ കൈനീട്ടേണ്ടി വരുന്ന ഗതികേടിലാണ് അവർ. ......
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണകൂടം നടപ്പാക്കിയ പുതിയ ക്രിമിനൽ നിയമമാണ് ലോകമെമ്പാടും ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. പ്രാകൃതമായ നിയമം പ്രാബല്യത്തിൽ വന്നതോടെ അഫ്ഗാനിലെ സാധാരണ ജനങ്ങളും ആശങ്കയിലാണ്. ......
കേരളം സാമൂഹിക പുരോഗതിയുടെയും നിയമബോധത്തിന്റെയും കാര്യത്തിൽ രാജ്യത്തിന് മാതൃകയെന്ന് പറയപ്പെടുന്ന സംസ്ഥാനമാണ്. എന്നിരുന്നാലും, ലിംഗനീതിയുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾ ഇന്നും ഇവിടെ ശക്തമായി ഉയർന്നു വരുന്നു. ......
തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ വിരൽത്തുമ്പുകൾ ഒരു മുഴം കയറിലേക്കോ ഒരാളെ നയിക്കുന്നത് ഇതാദ്യമല്ല. ബസ്സിലെ തിക്കും തിരക്കിനുമിടയിൽ പകർത്തിയ ഒരു വീഡിയോ റീൽ ആയി മാറിയപ്പോൾ, അവിടെ വിചാരണ ചെയ്യപ്പെട്ടത് ഒരു യുവാവിന്റെ അന്തസ്സും ജീവിതവുമായിരുന്നു. ......
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വീണ്ടും ഒരു 'ശങ്കർ-മന്നം' മാതൃകയിലുള്ള സമുദായ ധ്രുവീകരണത്തിന് കളമൊരുങ്ങുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.......
കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിൽ സാമുദായിക സംഘടനകൾ എന്നും നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. മന്നത്ത് പത്മനാഭന്റെയും ആർ.......
തമിഴ് മണ്ണിൽ സിനിമയും രാഷ്ട്രീയവും വേർപിരിക്കാനാവാത്ത രണ്ട് ധ്രുവങ്ങളാണ്. കരുണാനിധിയിൽ തുടങ്ങി ജയലളിതയിലൂടെ കടന്നുപോയ ആ 'സിനിമാറ്റിക്' രാഷ്ട്രീയ ചരിത്രം ഇപ്പോൾ പുതിയൊരു പരീക്ഷണഘട്ടത്തിലാണ്. ......
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരത്തിന് അപ്പുറം പോകില്ലെന്ന് ഉറപ്പായതോടെ തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിട്ടതിനെക്കാൾ മികച്ച ഒരുക്കങ്ങളിലേക്ക് സർവ്വശ്രദ്ധയും തുടങ്ങി മുന്നണികളും രാഷ്ട്രീയപ്പാർട്ടികളും. തിരഞ്ഞെടുപ്പ് കമ്മീഷനും അവരുടേതായ മുന്നൊരുക്ക നടപടികൾ ആരംഭിച്ചിട്ടുണ്ട്. ......