ആത്മീയതയുടെയും ശാന്തതയുടെയും അനന്തമായ സാന്നിധ്യമാണ് ഹിമാലയ പർവ്വതനിരകൾ. ഭൂമിയുടെ മകുടിയിൽ ഹിമക്കിരീടമണിഞ്ഞു നിൽക്കുന്ന ഭാരതത്തിന്റെ ഈ വടക്കൻ അതിർത്തി കേവലം ഒരു ഭൂപ്രകൃതി മാത്രമല്ല, ഭാരതീയ സംസ്കാരത്തിന്റെ ജീവനാഡി കൂടിയാണ്. ......
ഒരു സർക്കാർ അധികാരത്തിൽ വന്ന് നൂറു ദിവസം തികയുന്നത് വലിയൊരു സംഭവമാക്കി മാറ്റാനും, വൻതോതിൽ നേട്ടങ്ങൾ കൊയ്തതായി അവകാശപ്പെടാനും പരസ്യങ്ങൾ നൽകുന്നത് ഇന്ന് പതിവായിരിക്കുകയാണ്. മുൻകാലങ്ങളിൽ ഇത്തരം കാര്യങ്ങളിൽ ഒരു മിതത്വം പാലിച്ചിരുന്നെങ്കിൽ, ഇന്നത് വലിയ തോതിലുള്ള ആഘോഷങ്ങളിലേക്കും കോടികൾ ചെലവഴിച്ചുള്ള പ്രചാരണങ്ങളിലേക്കും വഴിമാറിയിരിക്കുന്നു. ......
മദ്യം അല്ലെങ്കിൽ ആൽക്കഹോൾ എന്ന വിഷയം വരുമ്പോൾ ഭൂരിഭാഗം ആളുകളും കരുതുന്നത് അത് മനുഷ്യൻ തന്റെ ബുദ്ധിയും സാങ്കേതികവിദ്യയും ഉപയോഗിച്ച് നിർമ്മിച്ചെടുത്ത ഒന്നാണ് എന്നാണ്. എന്നാൽ ശാസ്ത്രീയമായും ചരിത്രപരമായും പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും. ......
ന്യൂഡൽഹി/തിരുവനന്തപുരം:
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഇരുണ്ട ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ എൺപതാം പിറന്നാൾ ആഘോഷിക്കുന്നു. ബാപ്പുജിയുടെ നേതൃത്വത്തിൽ അഹിംസയുടെ പാതയിലൂടെയും, ലക്ഷക്കണക്കിന് ധീരദേശാഭിമാനികളുടെ സായുധ പോരാട്ടങ്ങളിലൂടെയും നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ സുവർണ്ണ സ്മരണകളിലാണ് ഇന്ന് ഭാരതം. ......
കണ്ണൂരിലെ കൊലപാതക രാഷ്ട്രീയ സംഭവവികാസങ്ങൾ താൽക്കാലികമായിട്ടെങ്കിലും, ഇപ്പോൾ കെട്ടടങ്ങിയെന്നത് യാഥാർത്ഥ്യമാണ്. അതേസമയം ക്വട്ടേഷൻ ഗുണ്ടാസംഘങ്ങൾ സമാന്തരമായി അവിടെ തഴച്ചുവളരുകയും ചെയ്തു. ......
വിസ്തൃതിയിലും, ഘടനയിലും ഒരുപക്ഷേ, സംസ്ഥാനത്ത് ഏറ്റവും വലിയ മലകളിലൊന്നാണ് മലപ്പുറത്തെ ഊരകം മല. സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് രണ്ടായിരം അടി ഉയരത്തിൽ ചെങ്കുത്തായി കിടക്കുന്ന ഊരകം മല ജൈവ വൈവിധ്യങ്ങളുടെ കലവറ കൂടിയാണ്. ......
മുൻമന്ത്രി വീണാ ജോർജ്ജ് ശരിക്കും വെട്ടിലായിരിക്കുകയാണിപ്പോൾ. ഇലക്ഷനിൽ തോറ്റ് എം.എൽ.എ സ്ഥാനം പോയ ക്ഷീണമൊക്കെ മാറി വരും മുമ്പേയാണ് അശനിപാതം പോലെ പുതിയ സർക്കാർ ഉത്തരവു വന്നിരിക്കുന്നത്- കണ്ണൂർ ആക്രമണക്കേസിൽ തുടരന്വേഷണം നടത്താൻ. ......
കുട്ടികളെ കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട് മിഷണറീസ് ഓഫ് ചാരിറ്റി (മദർ തെരേസാ) സന്യാസിനികൾക്ക് എതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങൾ വ്യാജമെന്ന് തെളിഞ്ഞു. 2015 ജൂലൈയിൽ ശിശുക്കടത്ത് ആരോപിച്ച് അറസ്റ്റു ചെയ്ത് ജയിലിലടച്ച മിഷണറീസ് ഓഫ് ചാരിറ്റിയിലെ സിസ്റ്റർ കൊൺസീലിയ ഉൾപ്പെടെ മൂന്നു പേരെയാണ് എട്ടുവർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ കുറ്റവിമുക്തരാക്കിക്കൊണ്ട് ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ സിവിൽ കോടതി വിധി പുറപ്പെടുവിച്ചത്.'' (ദീപിക പേജ് നമ്പർ 6,24/6/26)
ഇന്ത്യയുടെ വടക്കുകിഴക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് ജാർഖണ്ഡ്. ......
ആദ്യം ആലോചിക്കേണ്ട വിഷയം നീറ്റുപരീക്ഷ ക്രമക്കേടുകൾക്കെതിരെ പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ ഇരുപതുപേരുടെ രക്ഷകർത്താക്കളെ ആരെയും ജന്ദർ മന്ദറിലെ സമരപന്തലിൽ കണ്ടില്ല എന്നതാണ്.
ജർമ്മനിയിലിരുന്നുകൊണ്ട് ഇൻസ്റ്റഗ്രാമിലൂടെ ഇൻഡ്യാവിരുദ്ധ വാർത്തകൾ ചമയ്ക്കുന്ന ദ്രുവ് രതിയായിരുന്നു ജൻസി സമരത്തിലെ ആദ്യസ്വപ്ന നായകൻ. ഓപ്പറേഷൻ സിന്ദൂർ പാളിയെന്ന് ഇൻസ്റ്റഗ്രാമിലൂടെ പാകിസ്ഥാൻ പട്ടാളത്തെപ്പോലും തെറ്റിദ്ധരിപ്പിച്ചവനാണ് ദ്രുരാഥി.
ലോകത്തെമ്പാടും നിരാഹാര സമരത്തിന് ഉടമ്പടി എടുത്തിരിക്കുന്ന ചൈനയുടെ ആശ്രിതവത്സലനായ ലഡാക്കുകാരൻ വാങ്ചുക് നിരാഹാര സമരത്തിനിറങ്ങിയത് ആദ്യം അത്ഭുതപ്പെടുത്തിയത് ചൈനീസ് എംബസിയെയാണ്. ......
'ഓരോ കുറ്റകൃത്യവും ചില പ്രത്യേക സാഹചര്യങ്ങളിലാണ് സംഭവിക്കുന്നത്. അവയിൽ ചിലത് ന്യായീകരിക്കാവുന്നതായി തോന്നിയേക്കാം.......