ഖാർത്തൂം: 2023 മുതൽ തുടരുന്ന സുഡാനിലെ ആഭ്യന്തരയുദ്ധം മനുഷ്യാവകാശ ചരിത്രത്തിലെ മറ്റൊരു കറുത്ത അധ്യായമായി മാറുകയാണ്. വടക്കൻ ഡാർഫർ പ്രവിശ്യയിലെ തലസ്ഥാനമായ എൽ ഫാഷർ നഗരവും ഇപ്പോൾ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (RSF) എന്ന അർധസൈനിക വിഭാഗത്തിന്റെ പൂർണ്ണനിയന്ത്രണത്തിലായതോടെ സുഡാൻ സൈന്യത്തിന് രാജ്യത്തിനുള്ളിൽ സാന്നിധ്യം നഷ്ടമായിരിക്കുന്നു.
2023 ഏപ്രിൽ 15-നാണ് സുഡാനിൽ ആഭ്യന്തര യുദ്ധം ആരംഭിച്ചത്. ......
തിരുവനന്തപുരം:കേരളപ്പിറവി ദിനത്തിൽ, കേരള നിയമസഭ ഒരു ചരിത്രപരമായ പ്രഖ്യാപനത്തിന് വേദിയൊരുക്കി. ദാരിദ്ര്യത്തിന്റെ കണക്കുകളിൽ ഇന്ത്യയിൽ ഏറെ പിന്നിലായിരുന്ന ഒരു സംസ്ഥാനം, ഇന്ന് രാജ്യത്തിന് മുന്നിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്നു: അതിദാരിദ്ര്യം പൂർണ്ണമായി നിർമ്മാർജ്ജനം ചെയ്ത സംസ്ഥാനമായി കേരളം മാറിരിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രത്യേകമായി വിളിച്ചുചേർത്ത നിയമസഭാ സമ്മേളനത്തിൽ, നാല് പതിറ്റാണ്ടുകൾക്ക് മുമ്പുള്ള കടുത്ത യാഥാർത്ഥ്യങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ടാണ് ഈ നേട്ടം പ്രഖ്യാപിച്ചത്. ......
ബിജെപിയെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തിലെത്തിക്കുന്നതിൽ ആർ എസ് എസ്സിന് ഗണ്യമായ പങ്കുണ്ട്. ആർ എസ് എസ്സിന്റെ വിവിധ ഘടകങ്ങളിൽ പരിശീലനവും പ്രവർത്തന പരിചയവും നേടിയവരിൽ പലരും ബിജെപിയുടെ നേതൃത്വത്തിലെത്തുന്നുണ്ട്. ......
കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ അസാധാരണമായൊരു പരിണാമത്തിന് നാം സാക്ഷ്യം വഹിക്കുകയാണ്. കാലങ്ങളായി 'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്' എന്നും, ക്ഷേത്രങ്ങളെ 'അന്ധവിശ്വാസത്തിന്റെ കേന്ദ്രങ്ങൾ' എന്നും കണ്ടിരുന്ന ഒരു പ്രസ്ഥാനം, അഥവാ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ഇന്ന് അതിന്റെ രാഷ്ട്രീയ നിലപാടുകളിൽ കാതലായ മാറ്റങ്ങൾ വരുത്തി, 'ആചാരസംരക്ഷകരുടേയും', 'ഭക്തജനങ്ങളുടേയും' പക്ഷത്തേക്ക് ചാഞ്ഞിരിക്കുന്നു. ......
രത്തൻ ടാറ്റയുടെ കാലശേഷം ടാറ്റാ ഗ്രൂപ്പിൽ ഉടലെടുത്ത മൂപ്പിളപ്പത്തർക്കം പുതിയ തലങ്ങളിലേയ്ക്ക്. രത്തന്റെ നോമിനിയും ചെയർമാനുമായ നോയൽ ടാറ്റയും മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ സഹോദരൻ മെഹ്ളി മിസ്ത്രിയും അധികാരത്തിന് വേണ്ടി നടത്തുന്ന ചരടുവലികൾ കോർപ്പറേറ്റ് ലോകത്ത് കോലാഹലങ്ങൾ സൃഷ്ടിക്കുകയാണ്. ......
ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ഡയറക്ടറായിരുന്ന 72 വയസ്സുകാരനും, വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യയും ജോലി ഭാരങ്ങൾക്കെല്ലാം അവധിനൽകി വിശ്രമജീവിതം നയിച്ചുവരുന്നതിനിടയ്ക്കാണ് അടുത്തിടെ ഒരു ഫോൺകോൾ എത്തുന്നത്.
താൻ ടെലികോം റഗുലേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (ഠഞഅക) ഉദ്യോഗസ്ഥനാണെന്നും 'നിങ്ങളുടെ മൊബൈൽ ഫോൺ വഴി ധാരാളം അനധികൃത സന്ദേശങ്ങൾ അയയ്ക്കുന്നതായി കണ്ടെത്തി'യെന്നും പറഞ്ഞു. തുടർന്നിയാൾ മറ്റൊരാൾക്ക് ഫോൺ കൈമാറി. ......
നരേന്ദ്രമോദി ഇൻഡ്യൻ പ്രധാനമന്ത്രിയായിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞു. അദ്ദേഹം മന്ദബുദ്ധിയാണെന്ന് ലോകത്ത് രണ്ടുപേരെ പറയൂ.......
പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ സംഘർഷം രൂക്ഷമാകുകയാണ്. ചില മുസ്ലീം രാജ്യങ്ങളുടെ മദ്ധ്യസ്ഥതയിൽ ഇടക്കാല ഒത്തുതീർപ്പുകൾ നടക്കുന്നുണ്ടെങ്കിലും, അടിത്തട്ടിൽ സംഘർഷം പുകഞ്ഞുതന്നെ നിൽക്കുന്നു. ......
കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം ഇപ്പോൾ പതിവ് ഗ്രൂപ്പ് സമവാക്യങ്ങൾക്കപ്പുറം ഒരു പുതിയ അധികാരകേന്ദ്രത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. നേതാക്കളുടെ പേരുകളും മുഖങ്ങളും മാറുമ്പോഴും, പാർട്ടിക്കുള്ളിലെ യഥാർത്ഥ നിയന്ത്രണം എവിടെയാണ് എന്ന് ചിന്തിക്കുന്നവർക്ക് ഒരുത്തരം മാത്രമേയുള്ളൂ, അത് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (AICC) ജനറൽ സെക്രട്ടറി കെ.സി. ......
വേലിയിൽ കിടന്നതിനെ എടുത്ത് വേണ്ടാത്തിടത്ത് വച്ചു എന്നുപറയും പോലുള്ള അവസ്ഥയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും പിന്നെ നിയമസഭാ തെരഞ്ഞെടുപ്പും പടിപ്പുരവാതിൽക്കൽ എത്തിനിൽക്കെ വേലിയിൽ നിന്നെടുത്ത് വേണ്ടാത്തിടത്തുവച്ച ആ സാധനം അവിടിരുന്നു കൊണ്ടുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. ......