രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച എക്സാലോജിക്-സിഎംആർഎൽ (CMRL) സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണം തടയണമെന്ന ഹർജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയും കരിമണൽ കമ്പനിയായ സിഎംആർഎല്ലും തമ്മിലുള്ള ഇടപാടുകളിൽ ഇ.ഡി നടത്തുന്ന അന്വേഷണം തടയാനാകില്ലെന്ന് ജസ്റ്റിസ് ടി.ആർ. ......
ഏറെക്കാലം നമ്മുടെ രാജ്യം ഭരിച്ച, ഇപ്പോൾ കേരളം ഉൾപ്പെടെ വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങളിൽ മാത്രം അധികാരത്തിലുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഉന്നതാധികാര സമിതിയാണ് ഹൈക്കമാണ്ട്. മുമ്പൊക്കെ കോൺഗ്രസ്സ് ഹൈക്കമാണ്ടിന് അതിന്റെതായ വിലയും ബൗദ്ധിക നിലവാരവും ഉണ്ടായിരുന്നു. ......
70 വയസ്സായെന്നു വിചാരിക്കാൻ കഴിയുന്നില്ല. കാലം എത്ര വേഗമാണു മുന്നോട്ടു പോകുന്നത്..."
പ്രായത്തെക്കുറിച്ചുള്ള ചോദ്യത്തിന് കേരളത്തിന്റെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നൽകിയ ഈ മറുപടിയിൽ ഒരു രാഷ്ട്രീയക്കാരന്റെ വിനയവും അതോടൊപ്പം കാലത്തോടുള്ള വിസ്മയവുമുണ്ട്. ......
ഇന്ത്യൻ സമ്പദ്വ്യവസ്ഥ 2026-27 കാലഘട്ടത്തിൽ വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കാനിരിക്കെ, കേരളം അതിന്റെ സാമ്പത്തിക നയങ്ങളിൽ അടിയന്തരിമായ പൊളിച്ചെഴുത്തുകൾ നടത്തേണ്ടതുണ്ട്. ആഗോളതലത്തിൽ പണപ്പെരുപ്പവും ഭൗമരാഷ്ട്രീയ പ്രതിസന്ധികളും വെല്ലുവിളിയാകുമ്പോൾ, കേരളത്തെ സംബന്ധിച്ചിടത്തോളം ആഭ്യന്തരമായ സാമ്പത്തിക അച്ചടക്കമില്ലായ്മയും തൊഴിലില്ലായ്മയും അതിരൂക്ഷമാണ്. ......
ഒരു ജനാധിപത്യ സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ടതും ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതുമായ വകുപ്പാണ് ആഭ്യന്തരവകുപ്പ്. വികസനത്തിന്റെ പാതയിൽ ഒരു സംസ്ഥാനം എത്രയൊക്കെ മുന്നേറിയാലും സാധാരണക്കാരനായ ഒരു പൗരൻ ഭരണസംവിധാനത്തിന്റെ കാര്യക്ഷമതയെയും നീതിയെയും അളക്കുന്നത് തനിക്ക് ഏറ്റവും പ്രത്യാശയും സുരക്ഷിതത്വവും നൽകേണ്ട പോലീസ് സ്റ്റേഷനുകളിൽ നിന്നും മറ്റ് ക്രമസമാധാന സംവിധാനങ്ങളിൽ നിന്നും ലഭിക്കുന്ന അനുഭവങ്ങളുടെ വെളിച്ചത്തിലാണ്. ......
നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി വിലയിരുത്തുന്നതിനുൾപ്പെടെ രണ്ടുദിവസം ഡൽഹിയിൽ ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തിനുശേഷം മെയ് 11 ന് മാധ്യമങ്ങളോട് പ്രതികരിച്ച സി.പി.ഐ (എം) ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞത് തോൽവിയുടെ ഉത്തരവാദിത്വം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനല്ല, കൂട്ടായ നേതൃത്വത്തിനാണെന്നാണ്. ......
എബ്രഹാം ലിങ്കൺ 1863 നവംബർ 19 ന് നടത്തിയ ചരിത്രപ്രസിദ്ധമായ 'ഗെറ്റിസ് ബർഗ്' പ്രസംഗത്തിൽ ജനാധിപത്യത്തിന് നൽകിയ 'ഓഫ് ദി പീപ്പിൾ, ബൈ ദി പീപ്പിൾ ഫോർ ദി പീപ്പിൾ' എന്ന നിർവ്വചനത്തെ പ്രമുഖ മലയാളം എഴുത്തുകാരനായ കൽപ്പറ്റ നാരായണൻ, വി.ഡി. സതീശൻ മുഖ്യമന്ത്രിയായതുമായി ബന്ധപ്പെടുത്തി ഇങ്ങനെയാണ് നിർവചിച്ചത്. ......
വർദ്ധിച്ച ജനപിന്തുണയോടെ, മുഖ്യമന്ത്രിയായി വി.ഡി. സതീശൻ എത്തിയപ്പോൾ കുത്തനെയിടിഞ്ഞത് യുവനേതാവും എം.പിയുമായ ഷാഫി പറമ്പിലിന്റെ ജനപ്രീതിയാണ്.......
സംസ്ഥാനത്ത് ഒട്ടാകെ വീശിയടിച്ച യു.ഡി.എഫ് കൊടുങ്കാറ്റിൽ ഭൂരിപക്ഷ സമുദായങ്ങൾക്കൊപ്പം, ന്യൂനപക്ഷങ്ങളും ഇടത് മുന്നണിയെ കൈവിട്ടതായിട്ടാണ് ഇടത് മുന്നണി യോഗം വിലയിരുത്തിയത്. യു.ഡി.എഫിന് അനുകൂലമായി ന്യൂനപക്ഷ വോട്ട് ഏകീകരണമുണ്ടായി, ന്യൂനപക്ഷ വോട്ടുകളിലെ ഈ മാറ്റം മുൻകൂട്ടി കണ്ടെത്താനോ, ഇടപെടാനോ മുന്നണിക്കോ, നേതൃത്വം നൽകുന്ന സി.പി.എമ്മിനോ കഴിഞ്ഞില്ല, അതേസമയം ഭൂരിപക്ഷ സമുദായത്തിലെ വോട്ടിൽ മുന്നണി പ്രതീക്ഷ അർപ്പിച്ചെങ്കിലും, അവിടേയും വലിയ തോതിൽ ചോർച്ച ഉണ്ടായി ന്യൂനപക്ഷ വിഭാഗങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടത് ഇനിയെങ്കിലും ഗൗരവ്വതരമായി കാണണമെന്നും യോഗത്തിൽ വിമർശമുയർന്നുവത്രെ. ......
സി.ജോസഫ് വിജയ്യുടെ നേതൃത്വത്തിൽ രൂപീകൃതമായ തമിഴ് വെട്രി കഴകം (ടി.വി.കെ) പാർട്ടിക്ക് ഒരു സിനിമാറ്റിക് ഫെയിമേ തമിഴ്നാട്ടിലെ രാഷ്ട്രീയപ്പാർട്ടികൾ കൽപ്പിച്ചിരുന്നുള്ളൂ. എന്നാൽ ഭൂരിപക്ഷം തികയ്ക്കാനുള്ള വിജയ്യുടെ നെട്ടോട്ടവും, അതിന് തമിഴ്നാട്ടിലെയും കേരളത്തിലെയും ക്രിസ്ത്യൻ സി.എസ്.ഐ സഭകളുടേയും മിഷണിമാരായ ബിഷപ്പന്മാരുടെയും സമ്മർദ്ദങ്ങളും രണ്ട് ദ്രാവിഡകക്ഷികളെയും അത്ഭുതപ്പെടുത്തി. ......