മുന്നണി സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെ പിന്തുണച്ചാല്‍ അസോസിയേറ്റ് മെമ്ബറാക്കുമെന്ന യുഡിഎഫ് വാഗ്ദാനത്തിനോടുള്ള നിലപാട് പി.വി അൻവർ ഇന്ന് വ്യക്തമാക്കും.
രാവിലെ ഒൻപത് മണിക്കാണ് അൻവർ വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്.
അസോസിയേറ്റ് മെമ്ബർഷിപ്പ് പോരെന്നും, ഘടകകക്ഷി ആക്കണമെന്നുമാണ് പി.വി അൻവറിൻ്റെ നിലപാട്. നിലപാടില്‍ അയവു വരുത്തുന്നുണ്ടോ എന്നാണ് ഇനി അറിയേണ്ടത്. ......
വയനാട് മാനന്തവാടിയിൽ യുവതിയെ ആൺ സുഹൃത്ത് കുത്തിക്കൊന്നു.
വാകേരി സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ യുവതിയുടെ ഒരു കുട്ടിയുടെ ചെവിക്ക് പരിക്കേറ്റു.
ഒരു കുട്ടിയെ കാണാനില്ല, ഈ കുട്ടിയെ കണ്ടെത്താൻ തിരച്ചിൽ നടക്കുകയാണ്. ......
The Government of Kerala is reviving its plan to open BEVCO (Kerala State Beverages Corporation) outlets at KSRTC bus terminals. Initially halted due to public controversy, the project will now commence with the first outlet at the Sultan Bathery bus terminal in Wayanad district.......
കൊടുവള്ളി കിഴക്കോത്ത് പരപ്പാറ സ്വദേശിയായ അന്നൂസ് റോഷനെ കൊണ്ടോട്ടിയിൽ നിന്നാണ് കണ്ടെത്തിയത്.
ഇയാളെ കൊടുവള്ളി സ്റ്റേഷനിലേക്ക് കൊണ്ടുവരും.......
കൽപറ്റ: കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനമുയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ദുരന്തമുണ്ടാകുമ്പോൾ കേന്ദ്രസർക്കാർ സഹായം നൽകുന്നില്ലെന്ന് മാത്രമല്ല, സഹായിക്കാനെത്തുന്നവരെ അതിന് അനുവദിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ......