വീടിന്റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കണ്ടതിന്റെ പശ്ചാത്തലത്തിലാണ് പൊളിച്ച് പരിശോധന.
ഇന്നലെയും വീട്ടില്‍ നിന്ന് പാമ്പിനെ പിടികൂടിയിരുന്നു. വീട്ടിലെ ശുചിമുറിയില്‍ നിന്നാണ് വീണ്ടും പാമ്പിനെ കണ്ടെത്തിയത്. ......
വെടിക്കെട്ടില്ലാതെ തൃശൂർ പൂരം നടത്താൻ ഉന്നതതല യോഗത്തിൽ തീരുമാനം. കുടമാറ്റം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്തുമെങ്കിലും വെടിക്കെട്ട് ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. ......
തൃശൂര്‍ പൂരം എല്ലാ ആചാരങ്ങളോടെയും നടത്താന്‍ സംഘാടകരായ തിരുവമ്പാടി -പാറമേക്കാവ് ദേവസ്വങ്ങളുടെ തീരുമാനം
ഇന്നലെ രാത്രിചേര്‍ന്ന യോഗങ്ങളില്‍ ഇക്കാര്യം അംഗീകരിച്ചു.
ഇക്കാര്യം ഇന്നു ചേരുന്ന സര്‍ക്കാരിന്റേയും ദേവസ്വങ്ങളുടേയും സംയുക്ത യോഗം ചര്‍ച്ച ചെയ്തശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
കലക്ടറേറ്റില്‍ രാവിലെ പത്തരയ്ക്കാണ് യോഗം.
കുടമാറ്റവും ഇലഞ്ഞിത്തറമേളവും അടക്കമുള്ള ആചാരങ്ങളോടെ പൂരം നടത്താനാണ് പാറമേക്കാവ് ആഘോഷക്കമ്മിറ്റിയുടെ തീരുമാനം.
2006ല്‍ വെടിക്കെട്ട് ദുരന്തമുണ്ടായപ്പോള്‍ വെടിക്കെട്ട് ഒഴിവാക്കിയിരുന്നു. കൊവിഡ് കാലത്തും വെടിക്കെട്ട് നടത്തിയിരുന്നില്ല.ആചാരപരമായി പൂരം നടത്തണമെന്നാണ് ദേവസ്വം കമ്മിറ്റിയുടെ വികാരമെന്ന് പാറമേക്കാവ് സെക്രട്ടറി ജി.രാജേഷ് പറഞ്ഞു. ......
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കെ, തൃശൂർ പൂരം ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ ഏകോപന യോഗം ചേരാൻ ഹൈക്കോടതി അനുമതി നൽകി. സംസ്ഥാന സർക്കാർ സമർപ്പിച്ച റിട്ട് ഹർജി പരിഗണിച്ച ജസ്റ്റിസ് എസ്. ......
തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ ജീവന് നഷ്ടമായ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് മണപ്പുറം ഫിനാന്‍സ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും 50,000 വീതവും, പരിക്കേറ്റവര്‍ക്ക് 25,000 വീതവും അടിയന്തിര സാമ്പത്തിക സഹായമായി നല്‍കുമെന്ന് മണപ്പുറം ഫിനാന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി. ......
കൊച്ചി: തൃശ്ശൂർ വെടിക്കെട്ടുപുര അപകടത്തിന് കാരണം അമിതമായ അന്തരീക്ഷ താപനിലയാകില്ലെന്ന് പെസോ (പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ). ചൂടുമൂലം സ്ഫോടക വസ്തുക്കൾ പൊട്ടിതെറിക്കാൻ സാധ്യത കുറവാണെന്ന് പെസോ ചൂണ്ടിക്കാട്ടുന്നു. ......
തൃശ്ശൂർ: മുണ്ടത്തിക്കോട് സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. ......
തൃശ്ശൂർ കളക്ടറേറ്റിൽ മന്ത്രിമാരുടെ വാർത്താ സമ്മേളനം തടസ്സപ്പെടുത്തി യുവതി. മന്ത്രിമാരായ വി.എൻ. വാസവൻ, ആർ.......
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരണസംഖ്യയെ കുറിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്. സ്ഫോടനത്തിന്റെ തീവ്രത മൂലം ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയതിനാൽ മരിച്ചവരെ വ്യക്തമായി തിരിച്ചറിയാൻ സാധിക്കാത്ത സ്ഥിതിയാണ് നിലനിൽക്കുന്നത്. ......