വൈശേരി സ്വദേശി മോഹനൻ (65) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 2.30 ഓടെ ആണ് സംഭവം.
വീട്ടുപറമ്പില്‍ ആനയെത്തി കൃഷി നശിപ്പിക്കുന്നതിനിടെ ആനയെ ഓടിക്കാനെത്തിയതായിരുന്നു മോഹനൻ. ......
അന്തരിച്ച സാമൂഹിക പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഡിജോ കാപ്പന് സ്മൃതിപൂക്കളുമായി സുഹൃത്തുക്കളുടെ സ്നേഹ കൂട്ടായ്മ ഇന്ന്. അക്ഷര നഗരിയിലെ , കാപ്പൻ്റെ സുഹൃത്തുക്കൾ വിങ്ങുന്ന ഓർമ്മകളുമായി സി എം എസ് കോളേജിലെ ഗ്രേറ്റ് ഹാളിൽ വൈകുന്നേരം 4.30 നാണ് ഒത്തുചേരുന്നത്. ......
തൃശൂര്‍ : പാലക്കാട്, തൃശൂര്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന ലയണ്‍സ് ക്ലബ്ബ് ഇന്റര്‍ നാഷണല്‍ ഡിസ്ട്രിക്ട് 318 ഡിയുടെ 22ാമത് വാര്‍ഷിക കണ്വെന്ഷന് പാസ്റ്റ് ഇന്റര്‍ നാഷണല്‍ ഡയറക്ടറും മണപ്പുറം ഫിനാന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. പാസ്റ്റ് ഇന്റര്‍ നാഷണല്‍ ഡയറക്ടര്‍ ജെ പി സിംഗ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
കണ്‍വെന്‍ഷനോടനുബന്ധിച്ചു നടന്ന തെരഞ്ഞെടുപ്പില്‍ പുതിയ ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണറായി കോര്‍പറേറ്റ് ട്രെയിനര്ലയണ് സുരേഷ് വാര്യരേയും ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണറായി മണപ്പുറം ഫിനാന്‍സ് സീനിയര്‍ പിആര്‍ഒ ലയണ്‍ കെഎം അഷറഫിനേയും സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണറായി പാലക്കാട് ജില്ലയില്‍ നിന്നുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ലയണ്‍ വിമല്‍ വേണുവിനേയും തെരഞ്ഞെടുത്തു. ......
യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ ആനക്കല്ലിലാണ് സംഭവം.......
കൊടുങ്ങല്ലൂർ, കോട്ടപ്പുറം: കോട്ടപ്പുറം രൂപത ആത്മാഭിഷേക ബൈബിൾ കൺവെൻഷൻ ഏപ്രിൽ 29 ആം തീയതി കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ വചന കൂടാരത്തിൽ കോട്ടപ്പുറം രൂപത ബിഷപ്പ് ഡോക്ടർ ആംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന പൊന്തിഫിക്കൽ ദിവ്യബലിയോട് കൂടെയാണ് രൂപത ബൈബിൾ കൺവെൻഷനു തുടക്കമായത്. ......
തൃശൂർ : കേരളത്തിലെ ഇവന്റ് മാനേജര്‍മാരുടെ സംഘടനയായ 'ഇവന്റ് മാനേജ്മെന്റ് അസോസിയേഷന് കേരള (ഇമാക്) സൈലന്റ് ഹീറോസ് അവാര്‍ഡുകളുടെ എട്ടാം പതിപ്പ് ജൂൺ 06ന് തൃശൂർ ഹയാത്ത് റീജൻസിയിൽ നടക്കും. കേരളത്തിലുടനീളമുള്ള ഇവന്റ് മാനേജര്‍മാരുടെ സുസ്ഥിര സേവനങ്ങളെ തിരിച്ചറിയുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇമാക് അവരുടെ പാര്ട്നേഴ്സിനായി അവാര്‍ഡുകള്‍ നല്‍കുന്നത്. ......
പാടത്ത് കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു. തൃശ്ശൂർ വെങ്ങിണിശ്ശേരിക്ക് അടുത്തുള്ള കപ്പക്കാട്ടാണ് സംഭവം.......
ഉപചാരം ചൊല്ലിപ്പിരഞ്ഞതോടെ പൂരത്തിന് സമാപനമായി. പാറമേക്കാവ് - തിരുവമ്പാടി ഭഗവതിമാരുടെ തിടമ്പേറ്റി പടിഞ്ഞാറേ നടയില്‍ ശ്രീമൂലസ്ഥാനത്തെത്തിയാണ് ഉപചാരം ചൊല്ലിയത്.
15 ആനകളും പാണ്ടിമേളവുമായി മണികണ്ഠനാല്‍ പന്തലില്‍നിന്ന് പാറമേക്കാവും നായ്ക്കനാല്‍ പന്തലില്‍നിന്ന് തിരുവമ്പാടിയും എത്തി, ആവേശപൂർവം പൂരത്തിനും കൊടിയിറക്കമായി. ......
പുത്തൻചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂർ സ്വദേശിനി മിൽന (24) എന്നിവരാണ് മരിച്ചത്. ശ്രീജിത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് തൂങ്ങിയ നിലയിൽ മൃതദേഹങ്ങൾ കണ്ടത്.രണ്ടു തവണ വിവാഹിതനായ ശ്രീജിത്ത് മിൽനയുമായി അടുപ്പത്തിൽ ആയിരുന്നുവെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറയുന്നു. ......
കുടിക്കാൻ വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പ്. തൃശ്ശൂർ വെള്ളാങ്ങല്ലൂരിലാണ് ജീരകസോഡയുടെ കുപ്പിക്കുള്ളിൽ ചത്ത പാമ്പിനെ കണ്ടെത്തിയത്.......