തൃശൂർ : പ്രീമിയം ലൈഫ് സ്റ്റൈൽ ഉൽപ്പന്നങ്ങളുടെ ശേഖരമായ നീല ബ്ലൂ ബൈ സ്മിത ആലുക്കാസ് തങ്ങളുടെ ആദ്യ സ്റ്റോർ തൃശൂർ ഈസ്റ്റ് ഫോർട്ടിലെ തോട്ടത്തിൽ ലെയ്നിൽ തുറന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൈത്തറി വസ്ത്രങ്ങൾ, ആഭരണങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവയുടെ വിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
തൃശൂർ എംഎൽഎ രാജൻ ജെ. ......
ചാലക്കുടി: ഡിംസ് മീഡിയ കോളേജിൽ ചിങ്ങം ഒന്നിന് വിവിധ പരിപാടികളോടെ ഓണാഘോഷങ്ങൾക്ക് തുടക്കമായി. ‘ഡിംസ് ബ്രാൻഡ് ന്യൂ ഓണം‘ എന്ന് പേരിട്ടിരിക്കുന്ന ആഘോഷപരിപാടികളിൽ വിവിധ മത്സരങ്ങൾ നടക്കുന്നു. ......
ഫാമിൽ നഗ്നനായി എത്തിയ അജ്ഞാതൻ പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. തൃശൂർ വെള്ളാനിക്കരയിലാണ് സംഭവം.......
തൃശ്ശൂർ: കുന്ദംകുളം പറേമ്പാടത്തിന് സമീപം നിയന്ത്രണംവിട്ട സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചുണ്ടായ വൻ അപകടത്തിൽ രണ്ട് പേർ മരിച്ചു. കാറിൽ യാത്ര ചെയ്തിരുന്ന വിദ്യാർഥിനി റിയ ഫാത്തിമയും തങ്കമണിയുമാണ് മരിച്ചത്. ......
ചെറുതുരുത്തി: തൃശ്ശൂർ ചെറുതുരുത്തിയിലെ ഹോട്ടൽ മുറിയിൽ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കാമുകൻ പോലീസിൽ കീഴടങ്ങി. മലപ്പുറം സ്വദേശിനിയും നൃത്താധ്യാപികയുമായ ധനലക്ഷ്മി (55) ആണ് കൊല്ലപ്പെട്ടത്. ......
ജില്ലയില്‍ ശക്തമായ മഴയെതുടര്‍ന്നുള്ള നീരൊഴുക്ക് മൂലം . പൊരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.......
തൃശൂർ: പൊയ്യയിൽ കിടപ്പിലായിരുന്ന വയോധികയുടെ ആഭരണങ്ങൾ കവർന്ന് ഗോവയിലേക്ക് രക്ഷപ്പെട്ട ഹോംനഴ്സും സുഹൃത്തും മാള പോലീസിന്റെ പിടിയിലായി. എറണാകുളം നെട്ടൂർ സ്വദേശിനി അനുഷ, ഇവരുടെ സുഹൃത്ത് പത്തനംതിട്ട മൈലപ്ര സ്വദേശി പ്രിൻസ് എന്നിവരാണ് അറസ്റ്റിലായത്. ......
തൃശൂർ: ആരോഗ്യകരമായ ശീലങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് കോളേജ് വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തി മണപ്പുറം ഫിനാന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി.പി. നന്ദകുമാര്‍. ......
ചാലക്കുടി: ഡിംസ് മീഡിയ കോളേജിൽ കാവ്യ തീയേറ്റർ ക്ലബ് സംഘടിപ്പിച്ച ഏകദിന സിനിമാപഠന ക്ലാസ്സിന് പ്രശസ്ത സംവിധായകൻ സുന്ദർദാസ് നേതൃത്വം നൽകി. കോളേജ് ഡയറക്ടർ റവ. ......
തൃശൂർ: ചിക്കൻ ചില്ലിക്കൊപ്പം നൽകിയ നാരങ്ങയിൽ ആവശ്യത്തിന് നീരില്ലെന്ന് ആരോപിച്ച് ഹോട്ടൽ ഉടമയ്ക്കുനേരെ ഗുണ്ടാസംഘത്തിന്റെ ക്രൂര ആക്രമണം. മിണാലൂർ ബൈപാസ് റോഡിലെ സെലക്ട് ദർബാർ റസ്റ്ററന്റിന്റെ ഉടമ സുഹൈബ് (40)ന് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. ......