തൃശൂർ: സിപിഎം നേതാവിന് പോത്തിന്റെ കുത്തേറ്റു. ചാവക്കാട് ഈസ്റ്റ് ലോക്കൽ സെക്രട്ടറി പിഎസ് അശോകനെയാണ് പോത്ത് കുത്തിയത്.......
തൃശ്ശൂർ: കേരള കലാമണ്ഡലത്തിൽ ഭരതനാട്യം വിഭാഗം അസി. പ്രൊഫസറായി ആർഎൽവി രാമകൃഷ്ണൻ.......
പീച്ചി ഡാമിന്റെ റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെൺകുട്ടി കൂടി മരിച്ചു. പട്ടിക്കാട് പാറാശേരി സജി–സെറീന ദമ്പതികളുടെ മകളായ ആൻ ഗ്രേസ് (16) ആണു മരിച്ചത്. തൃശൂർ സെന്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് മരിച്ച ആൻ ഗ്രേസ്. ......
റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളി യുവാവ് യുദ്ധത്തിൽ കൊല്ലപ്പെട്ടു. തൃശ്ശൂർ കുട്ടനെല്ലൂർ സ്വദേശി ബിനിൽ ബാബുവാണ് മരിച്ചത്.......
തൃശ്ശൂർ: പീച്ചി ഡാം റിസർവോയറിൽ വീണ പെൺകുട്ടികളിൽ ഒരാൾ മരിച്ചു. പട്ടിക്കാട് ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകൾ അലീനാ ഷാജനാണ് മരിച്ചത്.......
തൃശൂർ: നാല് പെൺകുട്ടികൾ പീച്ചി ഡാമിൻ്റെ റിസർവോയറിൽ മുങ്ങി. നാല് പേരേയും നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു.......
ഇന്ന് തൃശൂർ ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും അവധി. സ്കൂൾ കലോത്സവത്തിലെ കിരീട നേട്ടത്തിലെ ആഹ്ലാദ സൂചകമായാണ് ഇന്ന് ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ......
കാഞ്ഞിരപ്പിള്ളിയിലെ വാട്ടർതീം പാർക്കിൽ അധ്യാപികയോട് അശ്ലീലം പറഞ്ഞ പ്രതികൾ അറസ്റ്റിൽ. ഒറ്റപ്പാലം സ്വദേശികളായ അഞ്ചുപേരെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്. ......
തൃശൂര്‍: ഇന്ത്യയിലേയും തെക്കു കിഴക്കന്‍ ഏഷ്യയിലേയും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്‍കാനായി മുന്‍നിര ആഗോള വെഞ്ചര്‍ ക്യാപിറ്റല്‍ സ്ഥാപനമായ അക്സല്‍ 650 ദശലക്ഷം ഡോളര്‍ സമാഹരിച്ചു. നിര്‍മിത ബുദ്ധി, കണ്‍സ്യൂമര്‍, ഫിന്‍ടെക്, നിര്‍മാണം തുടങ്ങിയ മേഖലകളിലാവും ഈ ഫണ്ട് ശ്രദ്ധ കേന്ദ്രീകരിക്കുക. മെന്റര്‍ഷിപ്, നെറ്റ്വര്‍ക്ക്, തുടങ്ങിയ മേഖലകളിലും പിന്തുണ നല്കുന്ന അക്സല്‍ ആഗോള തലത്തില്‍ 40 വര്‍ഷത്തിലേറെ അനുഭവ സമ്പത്തുള്ള സ്ഥാപനമാണ്. ഇന്ത്യയില്‍ 16 വര്‍ഷം മുമ്പാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്.
ഇന്ത്യയുടെ പ്രതിശീര്‍ഷ ജിഡിപി 2024ലെ 2,700 ഡോളറില്‍ നിന്ന് 60 ശതമാനം വര്‍ധിച്ച് 2029-ഓടെ 4,300 ഡോളറാകുമെന്ന കണക്കു കൂട്ടലില്‍ ഉപഭോക്തൃ മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് വന്‍ സാധ്യതകളാണുള്ളത്. ......