തൃശ്ശൂരിൽ യുവതിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് മർദ്ദിച്ച സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. തൃശൂർ നായരങ്ങാടി സ്വദേശിയായ ഗോപു എന്ന് വിളിക്കുന്ന ഗോപകുമാർ , കോഴിക്കോട് മേലൂർ സ്വദേശിയായ അഭിനാഷ് പി. ......
തൃശ്ശൂർ: മദ്യലഹരിയിൽ സുഹൃത്ത് പിടിച്ചുതള്ളിയ കായികാധ്യാപകൻ നിലത്തടിച്ച് വീണുമരിച്ചു. ചക്കമുക്ക് സ്വദേശിയും പൂങ്കുന്നം ഹരിശ്രീ സ്കൂൾ അധ്യാപകനുമായ അനിൽ ആണ് മരിച്ചത്. ......
തൃശ്ശൂര്‍: പ്രായമായവരുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനായി ജോയ്ആലുക്കാസ് 'സെന്റര്‍ ഫോര്‍ സീനിയര്‍ ലിവിങ്ങ്' ആരംഭിക്കുന്നു. തൃശൂര്‍ പുത്തൂരില്‍ സ്ഥാപിക്കുന്ന സെന്ററിന്റെ കല്ലിടല്‍ ചടങ്ങ് ജോയ്ആലുക്കാസ് ഗ്രൂപ്പ്
ചെയര്‍മാനും എം.ഡിയുമായ ജോയ് ആലുക്കാസും ജോയ്ആലുക്കാസ് ഫൗണ്ടേഷന് ഡയറക്ടര്‍ ജോളി ജോയ് ആലുക്കാസും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ......
തൃശൂർ: ഇരിങ്ങാലക്കുടയിലെ ഷെയർ ട്രേഡിങ് തട്ടിപ്പ് കേസിലെ പ്രതികളെ കേരളത്തിലെത്തിക്കാൻ പൊലീസ് നീക്കം തുടങ്ങി. ബില്യൻ ബീസ് സ്ഥാപനത്തിന്റെ ഉടമകളായ ബിബിൻ ബാബു, ഭാര്യ ജൈത വിജയൻ, ബിബിന്റെ സഹോദരൻ സുബിൻ എന്നിവർ കേരളം വിട്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവരെ തിരിച്ചെത്തിക്കാനാണ് ശ്രമം. ......
തൃശൂര്‍: ജെഎസ്ഡബ്ല്യു ഗ്രൂപ്പിനെ ആഗോള കോണ്‍ഗ്ലോമറേറ്റായി വിപുലീകരിക്കുന്നതില്‍ നടത്തിയ അംഗീകാരമായി 15-ാമത് എഐഎംഎ മാനേജിംഗ് ഇന്ത്യ അവാര്‍ഡില്‍ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയര്മാന് സജ്ജന്‍ ജിന്‍ഡാലിന് 'ബിസിനസ് ലീഡര്‍ ഓഫ് ദ ഡെക്കേഡ്' പുരസ്കാരം നേടി.ചടങ്ങില്‍ കേന്ദ്ര മന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്, ജിതിന് പ്രസാദ എന്നിവരുടെ സാന്നിധ്യത്തില്‍ ജിന്‍ഡാലിന് പുരസ്കാരം സമ്മാനിച്ചു. ഇന്ത്യയുടെ അടിസ്ഥാന സൗകര്യ നവീകരണ പദ്ധതികളുമായി ജെഎസ്ഡബ്ല്യു ഗ്രൂപ്പിനെ യോജിപ്പിക്കുന്നതില്‍ ജിന്‍ഡാലിന്റെ സുപ്രധാന പങ്കിനുളള അംഗീകാരമാണ് ഈ അവാര്‍ഡ്.
ജിന്‍ഡാലിന്റെ നേതൃത്വത്തില്‍ ജെഎസ്ഡബ്ല്യു ഇന്ത്യയിലെ തുറമുഖ മേഖലയിലെ രണ്ടാമത്തെ വലിയ സ്വകാര്യ കമ്പനിയായി വളര്‍ന്നു. ......
തൃശൂർ: ഇരിങ്ങാലക്കുടയിൽ വൻ നിക്ഷേപത്തട്ടിപ്പ്. ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ബില്യൻ ബീസ് എന്ന ഷെയർ ട്രേഡിങ് സ്ഥാപനത്തിനെതിരെയാണ് നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയത്. ......
തൃശ്ശൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. താമര വെള്ളച്ചാൽ സ്വദേശിയായ പ്രഭാകരൻ (60) ആണ് മരിച്ചത്.......
കൊടുങ്ങല്ലൂര്‍: കേരള ലത്തീന്‍ സഭാ മെത്രാന്മാരുടെ കൂട്ടായ്മയായ കെആര്‍എല്‍സിബിസിയുടെ (കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍) മീഡിയ കമ്മീഷന് ചെയര്‍മാനും സഭയുടെ ഔദ്യോഗിക മുഖപത്രമായ ജീവനാദത്തിന്റെ എപ്പിസ്കോപ്പല്‍ ചെയര്‍മാനുമായി കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ നിയമിതനായി.കെആര്‍എല്‍സിബിസിയുടെ യോഗത്തിലായിരുന്നു തീരുമാനം. ......
തൃശ്ശൂർ: പട്ടാപ്പകൽ ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി 15 ലക്ഷം രൂപ കവർന്നു. ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിന്റെ ശാഖയിലാണ് പട്ടാപ്പകൽ കവർച്ച നടന്നത്.......