തൃശ്ശൂർ : തൃശ്ശൂർ എ എസ് ജി വാസൻ ഐ ഹോസ്പിറ്റൽസ് വെൽവിഷേഴ്സ് മീറ്റ് സംഘടിപ്പിച്ചു. തൃശ്ശൂർ എംഎൽഎ പി ബാലചന്ദ്രൻ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.......
തൃശൂരിൽ മലദ്വാരത്തിൽ എം.ഡി.എം.എ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. അമ്മാടം കോടന്നൂർ സ്വദേശി ചക്കാലക്കൽ കൈലാസ് (24) ആണ് പിടിയിലായത്.......
തൃശ്ശൂരിലെ ചരിത്രപ്രസിദ്ധമായ ഐരാണിക്കുളം മഹാദേവർ ക്ഷേത്രം പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ശേഷമുള്ള ഉദ്ഘാടനം വിവാദമാകുന്നു. ടൂറിസംമന്ത്രി പി.എ.മുഹമ്മദ് റിയാസ് ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ. ഇതാണ് ഒരു വിഭാഗം ആളുകളിൽ പ്രതിഷേധം ഉയരാൻ ഇടയാക്കിയത്. ......
രാജകീയ ജീവിതമാണ് ഖുമാൻ ഖലിക്ക്. ആൾ മനുഷ്യനോ സിംഹമൊ കടുവയോ ഒന്നുമല്ല. ഒരു പോത്താണ്.......
തൃശൂര്‍ : തൃശൂര്‍ ജില്ലയില്‍ കൂടുതല്‍ വിപുലീകരണവുമായി ഇഞ്ചിയോണ്‍ കിയ. തൃശൂര്‍ ശക്തന് നഗറിലെ പുതിയ സെയില്‍സ് ഔട്ട്ലറ്റിന്റെ ഉദ്ഘാടനം തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസ്, ഇഞ്ചിയോണ്‍ കിയ മാനേജിങ് ഡയറക്ടര്‍ നയീം ഷാഹുല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ......
തൃശ്ശൂർ ജില്ല കേന്ദ്രീകരിച്ച് ഇറീഡിയത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്. ഇതു സംബന്ധിച്ച് ഇരിങ്ങാലക്കുടയിലെ മുനിസിപ്പൽ കൗൺസിലർ മാടായിക്കോണം തച്ചപ്പിള്ളി വീട്ടിലെ ടി.കെ. ......
തൃശൂർ–ഇരിങ്ങാലക്കുട സംസ്ഥാനപാതയ്ക്കു സമീപം തിരുവുള്ളക്കാവ്-പാറക്കോവിൽ റോഡരികിലെ മാലിന്യക്കൂനയിൽ നിന്നും കണ്ടെത്തിയത് മന്ത്രിക്ക് നേരിട്ട് നൽകിയ നിവേദനം. ചെറൂർ സ്വദേശിയായ സ്ത്രീ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന് നൽകിയ അപേക്ഷയാണ് റോഡരുകിലെ മാലിന്യത്തിനൊപ്പം കണ്ടെത്തിയത്. ......
തൃശൂർ: ബിവറേജിൽ നിന്നും സ്ഥിരമായി മദ്യം മോഷ്ടിക്കുന്നയാൾ ഒടുവിൽ പിടിയിലായി.ആളൂർ തുരുത്തിപ്പറമ്പ് കാക്കുന്നിപറമ്പിൽ മോഹൻദാസ് (45) ആണ് കുടുങ്ങിയത്. ചാലക്കുടിയിലെ ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റിൽനിന്നാണ് ഇയാൾ സ്ഥിരമായി മദ്യം മോഷ്ടിച്ചിരുന്നത്. ......
തൃശൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയുമായി ലൈംഗികബന്ധത്തിലേർപ്പെചട്ട യുവാവ് അറസ്റ്റിൽ. തൃശൂർ ജില്ലയിലെ ഗുരുവായൂരിലാണ് സംഭവം.......
തൃശ്ശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനം എന്ന് ആരോപണം ഉയരുന്നു. കഴകം പ്രവർത്തിക്ക് നിയമിതനായ ഈഴവ സമുദായത്തിൽ പെട്ടയാളെ തന്ത്രിമാരുടെ സമ്മർദ്ദത്തെ തുടർന്ന് മാറ്റിനിർത്തിയെന്നാണ് ആരോപണം. ......