ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ പ്രതി നാരായണദാസ് കുറ്റസമ്മതം നടത്തി. ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരിക്ക് വേണ്ടിയാണെന്ന് താൻ ഷീല സണ്ണിയെ കുടുക്കിയതെന്നും നാരായണദാസ് വെളിപ്പെടുത്തി. ......
കൊച്ചി: റാപ്പർ വേടൻ കഞ്ചാവ് കേസിൽ ഇന്നലെ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പൊലീസ് തയ്യാറാക്കിയ എഫ്ഐആറിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ......
തൃശൂർ : തൃശൂർ അത്താണിയിൽ വയോജനങ്ങൾക്കായി 'വേദാന്ത ഗ്രീൻ മെഡോസ്' എന്ന പേരിൽ പ്രീമിയം ലിവിംഗ് കമ്മ്യൂണിറ്റി പ്രഖ്യാപിച്ച് വേദാന്ത സീനിയർ ലിവിംഗ്. അജു ചെറുകര മാത്യുവിന്റെ ഗ്രീൻ മെഡോ കമ്മ്യൂണിറ്റിയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ......
തൃശൂർ: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്ഫോടനം. ഇക്കഴിഞ്ഞ രാത്രി പത്തേമുക്കാലോടെയാണ് തൃശൂർ അയ്യന്തോളിലുള്ള വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. ......
തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു. വാഴച്ചാൽ ശാസ്താപൂവം ഊരിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. ......
തൃശ്ശൂർ മാളയിൽ ആറു വയസുകാരനെ അയൽവാസിയായ യുവാവ് കുളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തിയത് പ്രകൃതിവിരുദ്ധ പീഡനശ്രമം അമ്മയോട് പറയുമെന്ന് പറഞ്ഞതോടെ. യുകെജി വിദ്യാർത്ഥിയായ ആറു വയസുകാരനെയാണ് കഴിഞ്ഞ ദിവസം അയൽവാസിയായ ജോജോ എന്ന ഇരുപതുകാരൻ കൊലപ്പെടുത്തിയത്. ......
തൃശൂർ: ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ജ്വല്ലറി ബ്രാന്‍ഡായ തനിഷ്ക് തൃശൂരില്‍ പുതിയ ഗ്രാൻഡ് സ്റ്റോര്‍ തുറന്നു. രാവിലെ 10.30ന് ടൈറ്റന് സൗത്ത് റീജിയണല്‍ ബിസിനസ് ഹെഡ് അജയ് ദ്വിവേദിയും കേരളാ ആന്റ് തമിഴ്നാട് ജൂവലറി സര്‍ക്കിള്‍ ബിസിനസ് ഹെഡ് നരസിംഹന് വൈഎല്ലും ചേര്‍ന്ന് പുതിയ സ്റ്റോറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ......
തൃശൂര്‍:ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനത്തിനിരയായ ജീവനക്കാരൻ ജോലി രാജിവെച്ചു. ക്ഷേത്രത്തിലെ കഴകക്കാരനായി ജോലി ലഭിച്ച ആര്യനാട് സ്വദേശി ബിഎ ബാലു ആണ് രാജിവെച്ചത്. ......
എമ്പുരാൻ സിനിമാ വിവാദത്തിൽ വിമർശനവുമായി ഓർത്തഡോക്സ് സഭ തൃശൂർ മെത്രപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസ്. ഇപ്പോൾ ഒരു സിനിമയെ കൊന്നു എന്നായിരുന്നു മെത്രപ്പൊലീത്തയുടെ പ്രതികരണം. ......