ചാലക്കുടിയിൽ അടുക്കളയിൽ തീ പടർന്നുണ്ടായ അപകടത്തിൽ മേലൂർ ഹൈസ്കൂളിന് സമീപം കിഴക്കിനേടത്ത് ജിബിന്റെ ഭാര്യ മീനു (37) മരിച്ചു. തിങ്കളാഴ്ച രാവിലെ 11.30-ഓടെയായിരുന്നു സംഭവം.ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു മീനു. ......
തൃശ്ശൂർ: ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥി-യുവ സംരംഭകത്വ സംഗമമായ ഐഇഡിസി (ഇനോവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മന്റ് സെന്റര്‍) സമ്മിറ്റ് 2026 സെപ്റ്റംബർ 28 തിങ്കളാഴ്ച തൃശ്ശൂർ കൊടകര സഹൃദയ കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നടക്കും. "ഇനോവേഷൻ ബിയോണ്ട് ദ ഫ്യൂച്ചർ" എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സംഗമത്തിൽ പതിനായിരത്തിലധികം യുവ പ്രതിഭകളും വിദ്യാർത്ഥികളും സംരംഭകരും നിക്ഷേപകരും വ്യവസായ പ്രമുഖരും പങ്കെടുക്കും.
ഉച്ചകോടിയുടെ ഭാഗമായി സെപ്റ്റംബർ 26-ന് പതിനാല് ജില്ലകളിലെയും ഐഇഡിസി ജില്ലാ ക്ലസ്റ്റർ കോർഡിനേറ്റർമാരുടെ സംസ്ഥാനതല യോഗത്തില്‍ മുഖ്യമന്ത്രി വി. ......
തൃശൂർ: ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിൽ എട്ട് എൻജിനീയറിങ് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ലഹരി ഉപയോഗവും അപകടകാരണമായിരുന്നോയെന്ന് പരിശോധിക്കുന്നു. തൃശൂർ ഗവ. ......
കുന്നംകുളം: തൃശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി ദമ്പതികളും ഇവരുടെ മൂന്ന് വയസ്സുകാരനായ മകനും മരിച്ചു. ......
തൃശൂർ: പാട്ടും ഡാൻസുമായി ആഘോഷിച്ചെത്തിയ വിനോദയാത്ര ഒടുവിൽ കണ്ണീരിൽ കലാശിച്ചു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തമിഴ്നാട് സ്വദേശികളായ യുവാക്കളുടെ കുടുംബാംഗങ്ങളുടെ വിലാപം നിറയുകയാണ്. ......
തൃശൂർ: കയ്പമംഗലത്ത് ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്കുലോറിയിലേക്ക് കാർ ഇടിച്ചുകയറി എട്ട് പേർ മരിച്ചു. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെ പനമ്പിക്കുന്ന് സെന്ററിലായിരുന്നു അപകടം. ......
തൃശൂർ: തിരഞ്ഞെടുപ്പ് സമയത്ത് തനിക്കുനേരെയുണ്ടായ ആക്രമണശ്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ദേവൻ. വടിവാളുമായി നാല് പേർ തന്നെ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ചെന്നും കളരി പരിശീലനം ഉണ്ടായിരുന്നതിനാലാണ് അന്ന് രക്ഷപ്പെടാനായതെന്നും ദേവൻ പറഞ്ഞു. ......
തൃശൂർ: 17കാരന് മദ്യം നൽകിയ സംഭവത്തിൽ തൃശൂരിലെ ബാറുടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. മണ്ണുത്തിയിലെ മയൂര ബാറിലാണ് സംഭവം.
ബാറിൽവച്ച് 17കാരൻ അടിപിടിയുണ്ടാക്കിയതിനെ തുടർന്ന് മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ......
തൃശ്ശൂർ: ട്രാൻസ്വുമൺ ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന പരാതിയിൽ യൂട്യൂബർ എസ്.ആർ. ധന്യക്കെതിരെ പോലീസ് കേസ്.......
തൃശ്ശൂർ : തൃശ്ശൂരിലെ ഹൈ റോഡിൽ അഞ്ചുവിളക്കിന് സമീപമുള്ള ഡാമിയൻ ബിൽഡിംഗിൽ വിപുലമായ സൗകര്യങ്ങളോടെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഹൈ റോഡ് ശാഖ പുതിയ മേൽവിലാസത്തിൽ പ്രവർത്തനം ആരംഭിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ ജോസ് ജോസഫ് കാട്ടൂർ ഉദ്ഘാടനം നിർവഹിച്ചു. ......