പൂജപ്പുര : ഒന്നിലധികം നാർക്കോട്ടിക് കേസുകളിൽ പ്രതിയാകുന്നവർക്കെതിരെ എടുക്കുന്ന നടപടിയുടെ ഭാഗമായി കായംകുളം, ചേരാവള്ളി, തോപ്പിൽ, സുഹൈൽ നിസാർ (26) എന്നയാളെ പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചു. പ്രതി കൊച്ചി സിറ്റിയിലെ പാലാരിവട്ടം പോലീസ് സ്റ്റേഷനിലും, ബാംഗ്ലൂർ യശ്വന്ത്പുര റെയിൽവേ പോലീസ് സ്റ്റേഷനിലുമായി രണ്ട് നാർകോട്ടിക് കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ്. ......
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണ കാരണമറിയാൻ ഇനിയും കാത്തിരിക്കണമെന്ന സൂചനയാണ് ഫോറൻസിക് സംഘം നൽകുന്നത്. ആന്തരികാവയവങ്ങളുടെ രാസ പരിശോധനാഫലം ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകു എന്നാണ് സൂചന. ......
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ സമാധി വിവാദം നിയമപോരാട്ടത്തിലേക്ക്. ഗോപൻ സ്വാമിയുടെ കല്ലറ തുറന്ന് പരിശോധിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ......
തിരുവനന്തപുരം കണിയാപുരത്തെ വിജിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. കാരിച്ചാറയിൽ സ്വദേശിനി കണ്ടൽ നിയാസ് മൻസിലിൽ വിജി എന്നു വിളിക്കുന്ന ഷാനുവിന്റെ മരണവുമായി ബന്ധപ്പെട്ട് യുവതിക്കൊപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. ......
തിരുവനന്തപുരം: സാമാന്യ ബോധത്തിനും യുക്തിക്കും നിരക്കാത്ത കാര്യങ്ങളാണ് നെയ്യാറ്റിൻകരയിലെ ഹോപൻ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് മക്കൾ പറയുന്നത്. കിടപ്പുരോഗിയായിരുന്ന ഗോപൻ സ്വാമി നടന്നുപോയി സമാധിയിരുന്നു എന്നാണ് മക്കളുടെ വാദം. ......
തിരുവനന്തപുരം: കരസേനാ ദിനാചരണത്തിൻ്റെ ഭാഗമായി പാങ്ങോട് സൈനിക കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ജനുവരി 14 ന് വൈകുന്നേരം 5 മുതൽ രാത്രി 10 മണി വരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ ആയുധങ്ങളുടെയും യുദ്ധ ഉപകരങ്ങളുടെയും പ്രദർശനവും പൈപ്പ് ബാൻഡ് അവതരിപ്പിക്കുന്ന വാദ്യപ്രകടനവും നടത്തുന്നു. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. ......
നെയ്യാറ്റിൻകര ഗോപൻ സ്വാമിയെ സമാധിയിരുത്തിയെന്ന് കുടുംബം അവകാശപ്പെടുന്ന കല്ലറ തുറന്നു പരിശോധിക്കുമെന്ന് വ്യക്തമാക്കി സബ് കളക്ടർ ഒ വി ആൽഫ്രഡ്. കൂടുതൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനാണ് ഇന്ന് നടപടികൾ താത്ക്കാലികമായി നിർത്തിവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ......
നെയ്യാറ്റിൻകര ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപൻ (മണിയൻ –69) മരിച്ച സംഭവത്തിൽ വിവാദം ഒഴിയുന്നില്ല. ഗോപനെ ഭാര്യയും മക്കളും ചേർന്ന് സമാധിയിരുത്തിയ കല്ലറ പൊളിക്കാൻ അധികൃതർ എത്തിയെങ്കിലും കുടുംബാംഗങ്ങളും നാട്ടുകാരിൽ ഒരു വിഭാഗവും ശക്തമായ എതിർപ്പുമായി എത്തി. ......
തിരുവനന്തപുരത്ത് ലോഡ്ജിൽ യുവാവും യുവതിയും മരിച്ചനിലയിൽ. തിരുവനന്തപുരം പേയാട് സ്വദേശികളായ കുമാർ, ആശ എന്നിവരെയാണ് തമ്പാനൂരിലെ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ......