നെയ്യാറ്റിൻകര ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപൻ (മണിയൻ –69) മരിച്ച സംഭവത്തിൽ വിവാദം ഒഴിയുന്നില്ല. ഗോപനെ ഭാര്യയും മക്കളും ചേർന്ന് സമാധിയിരുത്തിയ കല്ലറ പൊളിക്കാൻ അധികൃതർ എത്തിയെങ്കിലും കുടുംബാംഗങ്ങളും നാട്ടുകാരിൽ ഒരു വിഭാഗവും ശക്തമായ എതിർപ്പുമായി എത്തി. ......
തിരുവനന്തപുരത്ത് ലോഡ്ജിൽ യുവാവും യുവതിയും മരിച്ചനിലയിൽ. തിരുവനന്തപുരം പേയാട് സ്വദേശികളായ കുമാർ, ആശ എന്നിവരെയാണ് തമ്പാനൂരിലെ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ......
തിരുവനന്തപുരം: ബോഡി മസാജിനിടെ വിദേശ വനിതയോട് ലൈംഗികാതിക്രമം കാട്ടിയ കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ. കൊല്ലം ഓടനാവട്ടം സ്വദേശി ആദർശിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ......
തിരുവനന്തപുരം: നെയ്യാറ്റിൻകര ആറാലുമൂട്ടിൽ വയോധികനെ 'സമാധി' ഇരുത്തിയ സംഭവത്തിൽ തെറ്റുചെയ്തിട്ടില്ലെന്ന് ഗോപൻ സ്വാമിയുടെ മകൻ. സാമാധിയിരുത്തണം എന്ന അച്ഛന്റെ ആഗ്രഹം സാധിച്ചുകൊടുക്കുക മാത്രമാണ് താനും കുടുംബവും ചെയ്തതെന്നും മകൻ രാജസേനൻ പറഞ്ഞു. ......
തിരുവനന്തപുരം: സിപിഐ നേതാവിനെതിരെ പോക്സോ കേസ്. വിഴിഞ്ഞം സ്വദേശിനിയായ പ്ലസ്ടു വിദ്യാർത്ഥിനിയുടെ പരാതിയിലാണ് സിപിഐ നേതാവ് അമ്പലത്തറ സ്വദേശി വിഷ്ണു ബാബുവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ......
തിരുവനന്തപുരം: സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മടവൂർ സ്വദേശി മണികണ്ഠൻ - ശരണ്യ ദമ്പതികളുടെ മകൾ കൃഷ്ണേന്ദു (7) ആണ് മരിച്ചത്. ......
നെയ്യാറ്റിന്‍കര : കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 44-ാം ജനറല്‍ അസംബ്ളി ജനുവരി 11, 12 തിയ്യതികളില്‍ നെയ്യാറ്റിന്‍കര ലോഗോസ് പാസ്റ്ററല്‍ സെന്ററില്‍ സമ്മേളിക്കും. അസംബ്ളക്കു മുന്നോടിയായി ജനുവരി 10ന് കേരള ലത്തീന്‍ സഭയിലെ ബിഷപ്പുമാരുടെ സമ്പൂര്‍ണ സമ്മേളനവും നടക്കും. ......