തിരുവനന്തപുരം: കഠിനംകുളം ആതിരയുടെ കൊലപാതകത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. യുവതിയുടെ ഇൻസ്റ്റഗ്രാം സുഹൃത്തായ എറണാകുളം സ്വദേശിയാണ് കൊലനടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ......
തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന വ്യാജ പരാതിക്ക് പിന്നിൽ ഗുഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആരോഗ്യ വകുപ്പ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് ഡയറക്ടർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. ......
പാറശാല ഷാരോൺ കൊലക്കേസിൽ ഒന്നാംപ്രതി ഗ്രീഷ്മ വധശിക്ഷയ്ക്ക് പുറമേ രണ്ട് ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി ശിക്ഷാവിധിയിൽ വ്യക്തമാക്കി. കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഗ്രീഷ്മ ചെയ്തെന്ന് തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി. ......
പാറശാല ഷാരോൺ രാജ് കൊലക്കേസിൽ തൂക്കുകയർ വിധിക്കുമ്പോൾ ഒന്നാം പ്രതി ഗ്രീഷ്മ കോടതിയിൽ നിന്നത് നിർവികാരയായി. യാതൊരു ഭാവഭേദവുമില്ലാതെയാണ് യുവതി തന്റെ മരണവിധി കേട്ടത്. ......
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപൻ്റെ ഹൃദയ വാൽവിൽ രണ്ട് ബ്ലോക്കുണ്ടായിരുന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ......
തിരുവനന്തപുരം: പൊലീസുകാരൻ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചു. തിരുവനന്തപുരം മാരായമുട്ടം, മണലുവിള സ്വദേശി രഘുൽ ബാബു (35) ആണ് ഭാര്യ പ്രിയയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. ......