തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്ക് പിന്നിൽ സാമ്പത്തിക പ്രതിസന്ധിയെന്ന് തന്നെയാണ് പ്രതി അഫാൻ ആവർത്തിക്കുന്നത്. എന്നാൽ, ബന്ധുക്കളെയും സഹോദരനെയും കാമുകിയേയും കൊലപ്പെടുത്തിയതിന് ഇയാൾ കാരണമായി പറയുന്നത് മറ്റൊന്നാണ്. ......
ശംഖുംമുഖം: മലദ്വാരത്തിലും വയറിനുള്ളിലുമായി ഒരു കിലോ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചയാൾ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായി. കൊല്ലം സ്വദേശിയെയാണ് എയർ കസ്റ്റംസ് വിഭാഗം പിടികൂടിയത്. ......
തിരുവനന്തപുരം: വിഖ്യാത ഹാരിപോട്ടര്‍ മാന്ത്രിക നോവല്‍ പരമ്പരയെ ഇതിവൃത്തമാക്കി ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍ വരച്ച കഥാചിത്രവീഥി 'വാലി ഓഫ് ഹൊഗ്വാര്‍ട്ട്സ്' നാളെ വൈകീട്ട് 4ന് മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ചിത്രങ്ങള്‍ വരച്ച ഭിന്നശേഷിക്കാരെ കേരള ലളിതകലാ അക്കാദമി ചെയര്‍പേഴ്സണ്‍ മുരളി ചീരോത്ത് മെമെന്റോ നല്കി ആദരിക്കും. ചലച്ചിത്ര സംവിധായകന് പ്രജേഷ് സെന്‍ മുഖ്യാതിഥിയാകും. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍കുമാര്‍ നായര്‍, മാജിക് പ്ലാനറ്റ് മാനേജര്‍ സുനില്‍രാജ് സി.കെ തുടങ്ങിയവര്‍ പങ്കെടുക്കും. 63 ദിവസങ്ങള്‍ കൊണ്ടാണ് ഡിഫറന്റ് ആര്‍ട് സെന്ററിലേയ്ക്കുള്ള പ്രവേശനവഴിയില്‍ കഥാചിത്രങ്ങളെ വരച്ചത്. ......
തിരുവനന്തപുരം : പീഡിയാട്രിക് എമർജൻസി മെഡിസിനിലെ വിപ്ലവകരമായ മാറ്റങ്ങളും മേഖലയിൽ കൈവരിച്ചിരിക്കുന്ന മുന്നേറ്റങ്ങളും ചർച്ച ചെയ്ത് എൻ.എ.പി.ഇ.എം ദേശീയ സമ്മേളനം. 'മേക്കിങ് ദ് ഇ.ഡി പീഡിയാട്രിക് റെഡി' എന്ന വിഷയത്തിൽ കിംസ്ഹെൽത്ത്, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) ട്രിവാൻഡ്രം ചാപ്റ്റർ, ഐഎപി കേരള ചാപ്റ്റർ, ഐഎപി പിഇഎം ചാപ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന് വന്നിരുന്ന ദ്വിദിന ദേശീയ സമ്മേളനം സമാപിച്ചു. ......
വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ്. പ്രതി കുറ്റകൃത്യത്തിൽ ഏർപ്പെട്ടത് പൂർണ ബോധത്തോടെയാണെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കുന്നു. ......
തിരുവനന്തപുരം: രണ്ടുപേരെക്കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ. തട്ടത്തുമലയിൽ താമസിക്കുന്ന ഉറ്റബന്ധുക്കളായ അമ്മയെയും മകളെയും കൊലപ്പെടുത്താൻ തീരുമാനിച്ചിരുന്നു എന്നാണ് അഫാൻ വെളിപ്പെടുത്തിയത്. ......
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പിതാവിന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്. ഇന്നലെ രാവിലെയാണ് അഫാന്റെ പിതാവ് അബ്ദുൾ റഹീം ഗൾഫിൽ നിന്നും കേരളത്തിലെത്തിയത്. ......
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പിതാവ് റഹീം നാട്ടിലെത്തി. ഇന്നു രാവിലെ 7.55-ഓടെയാണ് റഹീം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ......
തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷൻ അന്വേഷണവിഭാഗത്തിൽ നിന്നും ഇന്ന് (28/02/2025) വിരമിക്കുന്ന പോലീസ് സൂപ്രണ്ട് (എസ്.പി) ബിജോ അലക്സാണ്ടർക്ക് ജീവനക്കാർ യാത്രയയപ്പ് നൽകി.
കമ്മീഷൻ സെക്രട്ടറി കെ.ആർ. സുചിത്ര അധ്യക്ഷയായിരുന്നു. രജിസ്ട്രാർ ബി. ......