മലയാള സിനിമയുടെ പിതാവും, ആദ്യ മലയാള ചലച്ചിത്ര സംവിധായകനും, നിർമ്മാതാവും, നടനും, മലയാള ചലച്ചിത്ര പ്രവർത്തകരുടെ മാർഗ്ഗദർശിയുമായ ജെ. സി ഡാനിയേലിന്റെ മകൻ ഹാരിസ് ഡാനിയേലിന്റെ നവതിയാഘോഷം ഓഗസ്റ്റ് നാലിന് തിരുവനന്തപുരം മാഞ്ഞാലിക്കുളം ഹോട്ടൽ റീജൻസി ഗ്രാൻഡേ ഹോട്ടലിൽ വച്ച് പ്രശസ്ത ഗായകരുടെ സംഗീതവിരുന്നോടെ ആഘോഷിക്കുകയാണ്.
നവതിയാഘോഷചടങ്ങിൽ ഹാരിസ് ഡാനിയേലിനോടൊപ്പം മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, വി.എൻ വാസവൻ, എം. ......
ജനങ്ങളുടെ അഭിപ്രായം തേടിയ ശേഷം സിനിമാ നയം പ്രാബല്യത്തിൽ കൊണ്ടുവരുമെന്നും സിനിമ മേഖലയിലുള്ളവരെ വലിപ്പച്ചെറുപ്പം ഇല്ലാതെ ഒരു കുടക്കീഴിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ സാങ്കേതിക വിഭാഗത്തിലേക്ക് സ്ത്രീകളെ പരിശീലിപ്പിക്കും. ......
തിരുവനന്തപുരം: യു.ഡി.എഫ് തീരുമാന പ്രകാരം ഓഗസ്റ്റ് രണ്ടിന്(നാളെ) തിരുവനന്തപുരത്ത് ഹയര്‍ എഡ്യുക്കേഷന്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കും. യു.ഡി.എഫ് നിയോഗിച്ച ഹെല്‍ത്ത് കമ്മിഷന്റെ നേതൃത്വത്തിലുള്ള ഹെല്‍ത്ത് കോണ്‍ക്ലേവ് ഓഗസ്റ്റ് 22 നും തിരുവനന്തപുരത്ത് നടക്കും. ......
നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയാ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തികത്തട്ടിപ്പുകേസിൽ മുൻജീവനക്കാർ കീഴടങ്ങി. വിനീത, രാധാകുമാരി എന്നിവരാണ് കീഴടങ്ങിയത്. ......
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഇന്നലെ ഇന്ത്യൻ സമയം വൈകുന്നേരം 5:40ഓടെയാണ് വിക്ഷേപിച്ചത്. 2,392 കിലോഗ്രാം ഭാരമുള്ള നൈസാർ ഉപഗ്രഹം GSLV-F16 (ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ) റോക്കറ്റിലാണ് വിക്ഷേപിച്ചത്.
നാസ-ഇസ്രോ സിന്തറ്റിക് അപ്പർച്ചർ റഡാർ അഥവാ നൈസാർ ഉപഗ്രഹത്തിന് ഏത് കാലാവസ്ഥയിലും, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സൂക്ഷ്മമായ ഭൗമ നിരീക്ഷണം നടത്താൻ സാധിക്കും. ......
തിരുവനന്തപുരം: നാലര പതിറ്റാണ്ടിലേറെ നീണ്ട മാന്ത്രിക ജീവിതത്തിന് വിരാമമിട്ട് ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന മാന്ത്രികന് ഗോപിനാഥ് മുതുകാട് വീണ്ടും വേദിയിലേക്ക്. പിതാവിന്റെ സ്മരണാര്‍ത്ഥം കോഴിക്കോട് വച്ച് സംഘടിപ്പിക്കുന്ന 'ഇല്ല്യൂഷന്‍ ടു ഇന്സ്പിരേഷന്' എന്ന പ്രത്യേക മാജിക് ഷോയുടെ മുന്നോടിയായുള്ള പരിശീലനത്തിലാണ് മുതുകാട് ഇപ്പോള്‍.തിരുവനന്തപുരത്തെ മാജിക് പ്ലാനറ്റില്‍ വച്ചാണ് പരിശീലനം നടക്കുന്നത്. തന്റെ 45 വര്‍ഷത്തെ പ്രകടനങ്ങളില്‍ ഒപ്പം പ്രവര്‍ത്തിച്ച കലാകാരന്മാരെയും സാങ്കേതിക വിദഗ്ദ്ധരെയും ഉള്‍പ്പെടുത്തിയാണ് ഈ ഷോ ഒരുക്കുന്നത്. ......
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് മുന്നോടിയായി അദാണി ട്രിവാന്‍ഡ്രം റോയല്‍സ് ടീമിന്റെ മുഖ്യ രക്ഷാധികാരിയായി ഡോ. ശശി തരൂര്‍ എംപി ചുമതലയേറ്റു. ......
ഒളിവിലായിരുന്ന അനന്തപുരി മണികണ്ഠനാണ് ബംഗളൂരുവിൽ അറസ്റ്റിലായത്. കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗവും മുൻ ആരോഗ്യ മന്ത്രിയുമായിരുന്ന വി എസ് ശിവകുമാറിന്റെ സന്തത സഹചാരിയാണ് അനന്തപുരി മണികണ്ഠൻ. ......