തിരുവനന്തപുരം: ഡോ. ഹാരിസ് ചിറക്കലിന്റെ മുറി പരിശോധിച്ചപ്പോൾ വലിയൊരു ബോക്സും അതിനുള്ളിൽ മോസിലോസ് സ്കോപ്പ് വാങ്ങിച്ചതിന്റെ ബില്ലുകളും കണ്ടെത്തിയെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പി.കെ. ......
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും ചർച്ചകൾ സജീവമാകുന്നു. ഇന്നലെ ചേർന്ന ക്ഷേത്ര ഉപദേശക സമിതിയുടെയും ഭരണസമിതിയുടെയും സംയുക്ത യോഗത്തിലാണ് ഈ വിഷയം ചർച്ചയായത്. ......
തിരുവനന്തപുരം: ശിശുക്ഷേമ സമിതിയുടെ ഭാരവാഹിയായിരിക്കെ ഫണ്ട് തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയായയാൾ തിരുവനന്തപുരം ഡിസിസി പ്രസിഡന്റായേക്കുമെന്ന് സൂചന. നിലവിൽ ക്രൈംബ്രാഞ്ചും ലോക്കൽ പോലീസും അന്വേഷിക്കുന്ന കേസിൽ ഇദ്ദേഹത്തെ പ്രതിചേർക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.
കേസിന്റെ വിശദാംശങ്ങൾ ഇങ്ങനെ.
2010 ഏപ്രിൽ മുതൽ 2014 മാർച്ച് വരെയുള്ള കാലഘട്ടത്തിൽ ശിശുക്ഷേമ സമിതിയുടെ ഭാരവാഹിയായിരിക്കെയാണ് ഇയാൾക്ക് എതിരെ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി ആരോപണമുയർന്നത്. ......
തിരുവനന്തപുരം: സി.പി.ഐയുടെ 25-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനത്തിന് തലസ്ഥാന നഗരിയിൽ തുടക്കമായി. പുത്തരിക്കണ്ടം മൈതാനത്ത് (കണിയാപുരം രാമചന്ദ്രൻ നഗർ) മുതിർന്ന നേതാവ് അഡ്വ. ......
തിരുവനന്തപുരം : കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ ജീവിതം തിരികെ പിടിച്ചവരുടെ സംഗമം നടത്തി കിംസ്ഹെല്‍ത്ത് തിരുവനന്തപുരം. മുതിര്‍ന്നവരിലും കുട്ടികളിലുമായി 200ലേറെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ......
നിമയസഭയെ ഡിജിറ്റൽവൽക്കരിക്കാനുള്ള ഇ-നിയമസഭാ ക്രമക്കേടുകൾ സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് അറിയിച്ചു.
ഹാർഡ് വെയർ ഡെലിവറി, ഇൻസ്റ്റലേഷൻ ഉൾപ്പെടുന്ന ഇൻഫ്രാസ്ട്രക്ചർ വർക്കും നിയമസഭാ സെക്രട്ടേറിയറ്റിലും, എം.എല്‍.എ. ഹോസ്റ്റലിലും അനുബന്ധ ഓഫീസുകളിലും ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള സോഫ്റ്റ് വെയർ വർക്കും പൂർത്തികരിക്കുന്നതിനാണ് കരാർ നൽകിയിരിക്കുന്നത്.
ഇൻഫ്രാസ്ട്രക്ചർ വർക്കു് 2023 മാർച്ചിൽ പൂർത്തികരിച്ച് ഹാൻഡ് ഓവർ ചെയ്തിട്ടുണ്ട്. ......
തിരുവനന്തപുരം: നെടുമങ്ങാട് മുൻസിഫ് കോടതിയിൽ വെച്ച് അഭിഭാഷകനായ പ്രകാശ് ആർ.സി.ക്ക് നേരെ ഉണ്ടായ ശാരീരികമായ ആക്രമണത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ബാർ അസോസിയേഷൻ ഇന്ന് (06.08.2025, ബുധനാഴ്ച) കോടതി നടപടികളിൽ നിന്ന് വിട്ടുനിൽക്കും. അഭിഭാഷകർക്കെതിരെയുള്ള അതിക്രമങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
മീഡിയേഷൻ നടപടികൾക്കിടെയാണ് അഭിഭാഷകനെ എതിർകക്ഷി ആക്രമിച്ചത്. ......
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലുള്ള സ്വാതന്ത്ര്യസമര സേനാനി വേലുത്തമ്പി ദളവയുടെ പ്രതിമയിൽ പൊതുജനങ്ങളും സംഘടനകളും പുഷ്പാർച്ചന നടത്തുന്നതിന് വിലക്ക്. ഇനിമുതൽ പ്രതിമയിൽ പുഷ്പാർച്ചന നടത്താനോ കാണാനോ ആരെയും അനുവദിക്കില്ലെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. ......
തിരുവനന്തപുരം : യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ബഹു. മുഖ്യമന്ത്രി ശ്രീ. ......
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയ ഉപകരണങ്ങളുടെ അഭാവം പരസ്യമായി വെളിപ്പെടുത്തിയ ഡോ. ഹാരിസിനെതിരെ സർക്കാരിന്റെ 'സിസ്റ്റം' തിരിയുന്നതായി ആരോപണം. ......