പാങ്ങോട് ആർമി പബ്ലിക് സ്കൂളിന്റെ 2026–27 അധ്യയന വർഷത്തെ സ്ഥാനാരോഹണ ചടങ്ങും അക്കാദമിക് ടോപ്പർ അവാർഡുകളും ഇന്ന് (05 ഓഗസ്റ്റ് 2026) സംഘടിപ്പിച്ചു. പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആർമി പാങ്ങോട് സൈനിക കേന്ദ്ര മേധാവിയും ആർമി പബ്ലിക് സ്കൂൾ ചെയർമാനുമായ ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ച അദ്ദേഹം അക്കാദമിക് ടോപ്പർമാരുടെ മികച്ച നേട്ടങ്ങൾക്ക് അവരെ അഭിനന്ദിക്കുകയും ചെയ്തു. ......
തിരുവനന്തപുരം : നാട്ടകം ട്രാവന്‍കൂര്‍ സിമെന്റ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ചു കോടി രൂപ ഉടന്‍ നല്‍കും. ശമ്പളം, ഇ.പി.എഫ്. എന്നിവയുടെ കുടിശ്ശിക ഭാഗികമായി നല്‍കുന്നതിനും ബാക്കി തുക കമ്പനിയുടെ പ്രവര്ത്തനാവശ്യങ്ങള്ക്കുമായാണ് അനുവദിച്ചിരിക്കുന്നത്. ......
തിരുവനന്തപുരം: കാപ്പാ കേസിൽ വിയ്യൂർ ജയിലിൽ കഴിയുന്ന കോർപറേഷൻ കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പിൽ ഭരണപരമായ നടപടികൾക്ക് നീക്കം. ......
തിരുവനന്തപുരം: തലസ്ഥാനത്തെ എസ്എടി ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ യുവതി ശുചിമുറിയിൽ പ്രസവിച്ചു. പ്രസവത്തിന് പിന്നാലെ നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു. ......
തിരുവനന്തപുരം: അഴിമതിക്കെതിരായ ജനകീയ പോരാട്ടത്തിന് തുടക്കമിട്ട് 'വിജിലൻസ് വിസിൽ' മുഴങ്ങി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിസിൽ മുഴക്കിയാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ 'പ്രൊജക്റ്റ് സീറോ – വിജിലൻസ് വിസിൽ' പദ്ധതിക്ക് തുടക്കമിട്ടത്. ......
അഞ്ച് വർഷത്തെ വിശിഷ്ട സേവനം പൂർത്തിയാക്കി മധ്യപ്രദേശിലെ എ.ഇ.സി ട്രെയിനിങ് കോളേജ് സെൻ്ററിലേക്ക് സ്ഥലം മാറി പോകുന്ന കഴക്കൂട്ടം സൈനിക സ്കൂൾ പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാറിന് ഹൃദ്യമായ യാത്രയയപ്പ് നൽകി.2021 ഓഗസ്റ്റ് 25 ന് ചുമതലയേറ്റ അദ്ദേഹം പ്രിൻസിപ്പൽ എന്ന നിലയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ചാണ് പടിയിറങ്ങുന്നത്. പുതിയ പ്രിൻസിപ്പ ലായി കേണൽ അഭിഷേക് വോറ ചുമതലയേറ്റു.
2001 ഡിസംബർ 8 ന് ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്ന് ആർമി എഡ്യൂക്കേഷണൽ കോർപ്സിൽ ചേർന്ന കേണൽ ധീരേന്ദ്ര കുമാർ അക്കാദമിക മികവ്, സൈനിക പ്രൊഫഷണലിസം, ദീർഘവീക്ഷണമുള്ള നേതൃത്വം എന്നിവയുടെ മികച്ച മാതൃക കൊണ്ടു വന്നു.
അഞ്ച് വർഷത്തെ സേവനത്തിനിടയിൽ, ദീർഘവീക്ഷണമുള്ള നേതൃത്വത്തിലൂടെയും അക്കാദമിക് മികവിലുംസമഗ്ര വികസനത്തിലുമുള്ള അചഞ്ചലമായ പ്രതിബദ്ധതയിലൂടെയും അദ്ദേഹം സൈനിക സ്കൂളിനെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചു.
അദ്ദേഹത്തിന്റെ പിൻഗാമിയായി, കേണൽ അഭിഷേക് വോറ കഴക്കൂട്ടം സൈനിക സ്കൂൾ പ്രിൻസിപ്പലായി ചുമതലയേറ്റു. രണ്ട് പതിറ്റാണ്ടിലേറെ വിശിഷ്ട സേവന മുള്ള ഉദ്യോഗസ്ഥ നായ കേണൽ വോറ സൈനിക പരിശീലനം, അക്കാദമിക്സ്, സ്ഥാപന ഭരണം എന്നിവയിൽ വിപുലമായ പരിചയസമ്പത്തുള്ള വ്യക്തിയാണ്. ......
തിരുവനന്തപുരം : ഭക്ഷ്യ -സിവില്‍ സപ്ളൈസ് വകുപ്പിന്റെയും സപ്ലൈകോയുടെയും ഓണക്കാല മുന്നൊരുക്കങ്ങള്‍ അന്തിമഘട്ടത്തിലെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ഇതിനായി 1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെ.ടണ്‍ ഗോതമ്പും വിപണിയില്‍ എത്തിക്കും. ......
തിരുവനന്തപുരം: കാലടിയിൽ 73കാരിയായ അമ്മയെ മരുമകൾ മർദിച്ചെന്ന പരാതിയിൽ അന്വേഷണം ശക്തമാക്കി പൊലീസ്. കാലടി സ്വദേശിനിയായ സരസ്വതിയാണ് ഇളയ മകൻ മധുവിന്റെ ഭാര്യ ആതിര തനിക്കെതിരെ ക്രൂരമായി ആക്രമണം നടത്തിയെന്ന് ആരോപിച്ച് പരാതി നൽകിയത്. ......