തിരുവനന്തപുരം: തിരുവനന്തപുരത്തെ പാവപെട്ട ജനവിഭാഗങ്ങൾക്ക് അവശ്യ മെഡിക്കൽ സേവനങ്ങൾ എത്തിക്കുന്നതിനായാണ് യൂണിറ്റ് .ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ ആഗോള സാമൂഹിക സേവന വിഭാഗമായ ആസ്റ്റർ വോളന്റിയേഴ്സ്, ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റലുമായി സഹകരിച്ച് പുതിയ മൊബൈൽ മെഡിക്കൽ സർവീസ് യൂണിറ്റ് ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിലെ ആരോഗ്യസൗകര്യങ്ങൾ കുറഞ്ഞ ഒറ്റപ്പെട്ട ഗ്രാമീണ മേഖലകളിലും ജനങ്ങൾക്കും അത്യാധുനിക വൈദ്യസഹായം നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ......
അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ സ്ത്രീയുടെ തിരുവനന്തപുരം ജവഹർനഗറിലെ പത്ത് കോടിയിലധികം വിലവരുന്ന ഭൂമിയും വീടും വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്ത് മറിച്ചുവില്‍ക്കാൻ ഒത്താശചെയ്ത വനിത സബ് രജിസ്ട്രാർ അറസ്റ്റിൽ. കള്ളിക്കാട് സ്വദേശി കെ.ലക്ഷ്മിയാണ് പ്രതി. ......
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് കേരളം ഒരുങ്ങുമ്പോൾ, രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് തിരുവനന്തപുരം സെൻട്രൽ മണ്ഡലം. കഴിഞ്ഞ പത്തു വർഷമായി തന്നെ വേട്ടയാടിക്കൊണ്ടിരുന്ന അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഫെബ്രുവരി ഒമ്പതിന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയതോടെ, മുൻ മന്ത്രി വി.എസ്. ......
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു സമീപം പ്രവർത്തിച്ചിരുന്ന സ്പാ മേയർ വി.വി. രാജേഷിന്റെ നിർദേശപ്രകാരം അടച്ചുപൂട്ടിയ നടപടി തിരുവനന്തപുരം ജില്ലയിലെ ബി.ജെ.പി.യിൽ വൻ പൊട്ടിത്തെറിക്ക് വഴിയൊരുക്കുന്നു. ......
തിരുവനന്തപുരം: നഗരത്തിലെ അനധികൃത സ്പാകൾക്കും മസാജ് സെന്ററുകൾക്കും എതിരെ യുദ്ധപ്രഖ്യാപനവുമായി തിരുവനന്തപുരം നഗരസഭ. ലൈസൻസില്ലാതെയും ചട്ടങ്ങൾ ലംഘിച്ചും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്താൻ മേയറുടെ നിർദ്ദേശപ്രകാരം ആരോഗ്യവിഭാഗം പരിശോധന കർശനമാക്കി. ......
തിരുവനന്തപുരം: അമേരിക്കൻ മലയാളിയുടെ കോടികൾ വിലമതിക്കുന്ന സ്വത്ത് വ്യാജരേഖകളുണ്ടാക്കി തട്ടിയെടുക്കാൻ ഒത്താശ ചെയ്ത ശാസ്തമംഗലം സബ് രജിസ്ട്രാർ കെ. ലക്ഷ്മി മ്യൂസിയം പോലീസിന്റെ പിടിയിലായി. ......
തിരുവനന്തപുരം: വ്യാജരേഖ ഉപയോഗിച്ച് കോടികളുടെ സ്വത്തുവകകൾ തട്ടിയെടുത്ത കേസിൽ സബ് രജിസ്ട്രാർ അറസ്റ്റിൽ. ശാസ്തമംഗലം സബ് രജിസ്ട്രാറായ കള്ളിക്കാട് സ്വദേശിനി കെ എസ് ലക്ഷ്മിയാണ് അറസ്റ്റിലായത്. ജവഹർനഗറിൽ സ്ഥിതി ചെയ്യുന്ന നാലരക്കോടി രൂപയിലധികം വിലമതിക്കുന്ന വീടും വസ്തുവും വ്യാജ രേഖകൾ ഉപയോഗിച്ച് തട്ടിയെടുത്ത കേസിലെ ഒൻപതാം പ്രതിയാണ് ലക്ഷ്മി. ......
തിരുവനന്തപുരം: ജോലി അഭിമുഖത്തിനിടെ അപമര്യാദയായ പെരുമാറ്റവും മർദനശ്രമവും ഉണ്ടായെന്ന യുവതിയുടെ പരാതിയെ തുടർന്ന് തിരുവനവന്തപുരം നഗരത്തിലെ ഒരു സ്പാ അധികൃതർ അടച്ചുപൂട്ടിയ സംഭവത്തിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സെക്രട്ടേറിയറ്റിന് എതിർവശത്തുള്ള ‘സ്പർശൻ വെൽനെസ് സ്പാ’യിൽ ജോലി തേടിയെത്തിയ 23-കാരിയാണ് മേയർ വി വി രാജേഷിനോട് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. ......
തിരുവനന്തപുരം: അനന്തപുരിയുടെ പുണ്യമായ ആറ്റുകാൽ പൊങ്കാല മഹോത്സവം 2026 ഫെബ്രുവരി 23-ന് ആരംഭിക്കും. ലോകത്തിലെ ഏറ്റവും വലിയ സ്ത്രീകളുടെ കൂട്ടായ്മ എന്ന് ഗിന്നസ് ബുക്കിൽ ഇടംനേടിയ ഈ പുണ്യോത്സവം മാർച്ച് 4 വരെ ഭക്തിനിറവിൽ ആഘോഷിക്കും. ......