തിരുവനന്തപുരം : മുപ്പത്തിയേഴുകാരിയായ തമിഴ്നാട് സ്വദേശിനിയുടെ കണ്ണിൽനിന്ന് ജീവനുള്ള പത്തു സെന്റീമീറ്റർ നീളമുള്ള വിരയെ പുറത്തെടുത്ത് തിരുവനന്തപുരം കിംസ്ഹെൽത്ത്. രണ്ട് ദിവസമായി വലതുകണ്ണിൽ നീർക്കെട്ടും വേദനയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് യുവതിയെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഇവരെ ഒഫ്താൽമോളജി വിഭാഗത്തിലേക്ക് മാറ്റി. ......
തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തിൽ ബിജെപിക്ക് വിജയം. അതിശക്തമായ മത്സരത്തിനൊടുവിൽ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ 3800 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വി ശിവൻകുട്ടിയെ പരാജയപ്പെടുത്തിയത്. ......
കൊല്ലം സ്വദേശി പുഷ്പ, കാട്ടാക്കട സുധീപ്, കർണാടക സ്വദേശി ഡാനിയല്‍, വർക്കല സ്വദേശി നൗഫിയ, ബാംഗ്ലൂർ സ്വദേശി മധുമതി, പശ്ചിമബംഗാള്‍ സ്വദേശി മൗസ്മി ബിസ്വാള്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ആവശ്യമായ യാത്രാ - താമസ രേഖകകളില്ലാതെ ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് ബംഗ്ലാദേശി യുവതികളെയും പൊലീസ് പിടികൂടിയിരുന്നു.
സുമി, ഇദ്ഖാനൂൻ എന്നിവരാണ് അനധികൃത കുടിയേറ്റത്തിന് പിടിയിലായത്.വാടകവീട്ടില്‍നിന്ന് രണ്ട് കാറുകളും നിരവധി മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടനിലക്കാരി വഴി ആയുർവേദ ഡോക്ടർമാരാണെന്ന് പറഞ്ഞാണ് 35,000 രൂപയ്ക്ക് വീട് വാടകയ്ക്ക് എടുത്തത്. ......