തിരുവനന്തപുരം : കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ സതേണ്‍ മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് ക്രെഡിറ്റ് ആന്‍ഡ് മള്‍ട്ടി പര്‍പ്പസ് സൊസൈറ്റി ലിമിറ്റഡ് തിരുവനന്തപുരം കരമനയില്‍ തൊണ്ണൂറാമത് കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ തുറന്നു. മാനേജിംഗ് ഡയറക്ടര്‍ കെ. ......
തിരുവനന്തപുരം: കെസിഎല്ലിലെ രണ്ടാം മത്സരത്തിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സിന് 31 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തു. ......
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ആവേശപ്പോരാട്ടം നേരിട്ട് കാണാൻ ടീം സഹഉടമയും ക്രിക്കറ്റ് ഇതിഹാസവുമായ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ ഓഗസ്റ്റ് 29-ന് കേരളത്തിലെത്തും. നിലവിലെ ചാമ്പ്യന്മാരായ കൊച്ചിയുടെ മത്സരം ഗാലറിയിലിരുന്ന് കാണാനും താരങ്ങൾക്ക് ഊർജ്ജം പകരാനുമാണ് സാക്ഷാൽ 'യൂണിവേഴ്സൽ ബോസ്' നേരിട്ടെത്തുന്നത്.
ഓഗസ്റ്റ് 29ന് ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തൃശൂർ ടൈറ്റൻസിനെതിരെയാണ് കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ മത്സരം. ......
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തുണിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ കടത്തിയതായി കണ്ടെത്തിയ നാലംഗ സംഘം എക്സൈസ് പിടിയിലായി. അമ്മയും മകനും മകന്റെ പെൺസുഹൃത്തും ഉൾപ്പെടെയുള്ള സംഘത്തിൽ നിന്ന് 125 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
ഇഞ്ചക്കൽ സ്വദേശി കിരൺ, അക്ഷയ്, കിരണിന്റെ അമ്മ ബീന, പെൺസുഹൃത്ത് സന്ധ്യ എന്നിവരാണ് അറസ്റ്റിലായത്. ......
തിരുവനന്തപുരം: ഒരു നൂറ്റാണ്ടിലേറെ ചരിത്രമുള്ള പ്രമുഖ ഗൃഹോപകരണ ബ്രാന്‍ഡായ കെന്‍വിനേറ്റര്‍ ഓണം പ്രമാണിച്ച് തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി അനാമോര്‍ഫിക് ദൃശ്യവിരുന്നൊരുക്കി. എം.ജി റോഡില്‍ സ്ഥാപിച്ചിട്ടുള്ള കെല്‍വിനേറ്ററിന്റെ പുതിയ 3ഡി അനാമോര്‍ഫിക് ബില്‍ബോര്‍ഡിലൂടെ കേരളത്തനിമയും പാരമ്പര്യവും പുനരാവിഷ്കരിക്കുന്ന നിറക്കാഴ്ച്ചകളുടെ പശ്ചാത്തലത്തില്‍ കെല്‍വിനേറ്ററിന്റെ റഫ്രിജറേറ്ററുകള്‍, എയര്‍ കണ്ടീഷണറുകള്‍, വാഷിംഗ് മെഷീനുകള്‍ എന്നിവയുടെ ദൃശ്യാവിഷ്ക്കാരം 3ഡി ഇഫക്ടില്‍ കാണാം.
പരമ്പരാഗത വള്ളംകളിയുടെ ദൃശ്യത്തോടെ ആരംഭിക്കുന്ന വീഡിയോയില്‍ വെള്ളത്തുള്ളികള്‍ സ്ക്രീനില്‍ നിന്ന് പുറത്തേക്ക് തെറിക്കുന്ന അനുഭവമുണ്ടാകും. ......
തിരുവനന്തപുരം: വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിച്ച സ്ത്രീകൾക്കായുള്ള പരിപാടിയെയും പങ്കെടുത്തവരെയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ. തിരുവനന്തപുരം സൈബർ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഓഗസ്റ്റ് 14ന് രാത്രി വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിച്ച ‘റീസർജ് – ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ പരിപാടിക്കെതിരെയാണ് അജിത് കുമാർ സമൂഹമാധ്യമങ്ങളിലൂടെ പരാമർശങ്ങൾ നടത്തിയത്. ......