കഞ്ചാവുമായി ആർഎസ്എസ് നേതാവിനെ എക്സൈസ് പിടികൂടി. പത്തനംതിട്ട അടൂർ ഇളമണ്ണൂരിലാണ് സംഭവം.......
യുവാവിനെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പത്തനംതിട്ട കൂടലിലാണ് സംഭവം. കൂടൽ സ്വദേശി രാജൻ (40) ആണ് മരിച്ചത്.......
പത്തനംതിട്ട: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് റാന്നി അത്തിക്കയത്തെ ഷിജോ എന്ന കുടുംബനാഥൻ ആത്മഹത്യ ചെയ്തു. ഭാര്യ ലേഖ രവീന്ദ്രന് 13 വർഷത്തെ ശമ്പളക്കുടിശ്ശിക ലഭിക്കാത്തതാണ് കുടുംബത്തെ കടുത്ത സാമ്പത്തിക ഞെരുക്കത്തിലാക്കിയത്. ......
അത്തിക്കയം വടക്കേചരുവിൽ വി.ടി.ഷിജോ (47) ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. മരിച്ച ഷിജോയുടെ ഭാര്യ പത്തനംതിട്ട നാറാണമൂഴി സെന്റ്. ......
പത്തനംതിട്ടയിൽ കൃഷിവകുപ്പ് ജീവനക്കാരൻ ജീവനൊടുക്കി. അത്തിക്കയം നാറാണംമൂഴിയിലാണ് സംഭവം. വടക്കേച്ചെരുവിൽ ഷിജോ വി.ടി.(47) യാണ് മരിച്ചത്.......
പത്തനംതിട്ടയിൽ യുവതിയെ ഭർത്താവ് കുത്തികൊലപ്പെടുത്തി. പത്തനംതിട്ട പുല്ലാട്ട് ശാരിമോൾ എന്ന മുപ്പത്തഞ്ചുകാരിയെയാണ് ഭർത്താവ് ജയകുമാർ കുത്തികൊലപ്പെടുത്തിയത്. ശാരിമോളുടെ പിതാവ് ശശി, പിതൃസഹോദരി രാധമണി എന്നിവർക്കും ജയകുമാറിന്റെ ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. ......
എം.സി റോഡിൽ പന്തളം മണികണ്ഠൻ ആൽത്തറയ്ക്ക് സമീപമുള്ള തട്ടുകടയിലാണ് ആക്രമണം ഉണ്ടായത്. അക്രമണത്തിൽ കടയുടമ പന്തളം മങ്ങാരം പാലത്തടത്തിൽ ശ്രീകാന്തി (37) ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ......
അടൂരില്‍ കെഎസ്ഇബിയില്‍ താത്ക്കാലിക ജോലിക്കാരനായിരുന്ന സിജുവും ഭാര്യ സൗമ്യയും ചേർന്ന് സിജുവിന്റെ പിതാവ് തങ്കപ്പനെ മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതിനു പിന്നാലെ ഇരുവരെയും അടൂർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍, പിന്നീട് തങ്കപ്പൻ തന്നെയെത്തി ഇരുവരെയും ജാമ്യത്തിലിറക്കി. ......
ഏഴു വര്‍ഷം മുന്‍പ്, പ്ലസ്വണിന് പഠിക്കുന്ന കാലത്ത് താന്‍ പീഡനത്തിന് ഇരയായി എന്ന ഇരുപത്തിമൂന്നുകാരിയുടെ പരാതിയില്‍ സഹപാഠിയെ പോലീസ് ഉടനടി അറസ്റ്റ് ചെയ്തു.
നാരങ്ങാനം കടമ്മനിട്ട അന്ത്യാളന്‍കാവ് കാഞ്ഞിരത്തോലില്‍ വീട്ടില്‍ സുമേഷ് സുനില്‍ (24) ആണ് അറസ്റ്റിലായത്. യുവതിയുടെ മൊഴിപ്രകാരം ബലാല്‍സംഗത്തിനും മാനഹാനപ്പെടുത്തിയതിനും പോക്സോ-ഐ ടി നിയമപ്രകാരവുമാണ് ആറന്മുള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എട്ടാം ക്ലാസ്സ് മുതല്‍ ഇരുവരും ഒരുമിച്ച് പഠിച്ചവരാണ് വാദിയും പ്രതിയും. ......