പത്തനംതിട്ട: തിരുവല്ലയിൽ പത്തൊൻപതുകാരിയെ നടുറോഡിൽവെച്ച് കുത്തിപ്പരുക്കേൽപ്പിച്ച ശേഷം പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് ശിക്ഷ വിധിച്ചു. അഡിഷനൽ ജില്ലാ കോടതി–1 ആണ് കുമ്പനാട് കരാലിൻ വീട്ടിൽ അജിൻ റെജി മാത്യുവിന് (24) ശിക്ഷ വിധിച്ചത്. ......
പത്തനംതിട്ട : നിലയ്ക്കലില്‍ അത്യാധുനിക സംവിധാനങ്ങളുള്ള സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ യാഥാര്‍ത്ഥ്യത്തിലേക്ക്.
നാട്ടുകാര്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും പ്രയോജനം വരത്തക്ക രീതിയിലാണ് സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വിഭാവനം ചെയ്തിരിക്കുന്നത്.
നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡ് അനുവദിച്ച ഭൂമിയിലാണ് ആശുപത്രി നിര്‍മ്മിക്കുന്നത്. 6.12 കോടി രൂപയോളം ചെലവഴിച്ചാണ് സ്പെഷ്യാലിറ്റി ആശുപത്രി സജ്ജമാക്കുന്നത്. ......
പത്തനംതിട്ട: മാധ്യമ സ്ഥാപനങ്ങളിലെ നിരവധിയായ തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തൊഴില്‍വകുപ്പ് അടിയന്തിരമായി കമ്മിഷനെ നിയോഗിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് (കെ.യു.ബ്ല്യു.ജെ) ജില്ലാ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. വേതനം നിരന്തരമായി മുടങ്ങുന്നതും കുടിശിക ബാധ്യതയാകുന്നതും മാധ്യമ പ്രവര്‍ത്തകരുടെ ദൈനംദിന ജീവിതത്തെപ്പോലും പ്രതിസന്ധിയിലാഴ്ത്തുകയാണ്. ......
അടൂർ: കൂട്ടുകാരനുമൊത്ത് ഒളിച്ചോടിയ ഭാര്യയുടെ തല തല്ലിപ്പൊട്ടിച്ച് പ്രവാസിയായ ഭർത്താവ്. ഏറെകാലത്തെ പ്രണയത്തിനൊടുവിലാണ് അടൂർ സ്വദേശിയായ യുവാവും പന്തളം സ്വദേശിനിയായ യുവതിയും വിവാഹിതരായത്. ......
പന്തളത്ത് യുഡിഎഫ് കൗൺസിലർ രാജിവെച്ചു. കേരള കോൺഗ്രസ് നേതാവ് കെ ആർ രവിയാണ് രാജിവച്ചത്.......
തിരുവനന്തപുരം: രാജ്യത്തിന്റെ പ്രഥമ പൗരയും പ്രഥമ വനിതാ രാഷ്ട്രപതിയുമായ ദ്രൗപതി മുർമു ശബരിമല ധർമ്മശാസ്താവിന്റെ മണ്ണിലെത്തിയത് ചരിത്ര നിമിഷമായി. എന്നാൽ, ഒരുമാസം നീണ്ടുനിന്ന വിപുലമായ സുരക്ഷാക്രമീകരണങ്ങൾക്കിടയിലും തുടർച്ചയായ സുരക്ഷാ വീഴ്ചകൾ സംഭവിച്ചത് വിവാദമായി. ......
2025 ല്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികള്‍ കൊടുത്തുവിടാൻ താൻ നിർദേശം നല്‍കിയിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു. കൂടാതെ പ്രസിഡന്റ് നിർദേശിച്ചു എന്നത് ഉത്തരവിലെ പിഴവാണ്. ......
ശബരിമലയിലെ പഴയ കൊടിമരത്തിലെ വാജിവാഹനം തിരികെ വാങ്ങണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ട് തന്ത്രി കണ്ഠരര് രാജീവര്. ഇക്കാര്യം ചൂണ്ടിക്കാട്ടി കണ്ഠരര് രാജീവര് ദേവസ്വം ബോർഡിന് കത്തുനൽകി. ......
പന്തളം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിൽ ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉണ്ണികൃഷ്ണൻപോറ്റിയെ നന്നായി അറിയാവുന്ന ആളാണ് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കെപിസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന വിശ്വാസ സംരക്ഷണ മഹാസംഗമം ഉദ്ഘാടനം ചെയ്യവേയാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം പറഞ്ഞത്.
ശബരിമലയിൽ സ്വർണക്കൊള്ള നടന്നത് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും അറിവോടെയാണെന്നും വി ഡി സതീശൻ പറഞ്ഞു. ദേവസ്വം ബോർഡിനായി തിരുവനന്തപുരത്ത് വീട് നിർമിച്ചു കൊടുത്തത് പോറ്റിയാണ്. ......