പത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന വാഹനം പത്തനംതിട്ട ഓമല്ലൂരിൽ അപകടത്തിൽപ്പെട്ടു. ഷട്ടർമുക്കിന് സമീപം നടന്ന അപകടത്തിൽ എംഎൽഎയ്ക്കും വാഹനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാർക്കും പരിക്കേറ്റു. ......
ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ നാളെയും പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ......
പത്തനംതിട്ട: പത്തനംതിട്ടയിൽ ഞായറാഴ്ച്ച രാത്രിയിൽ അതീവ ജാഗ്രത അനിവാര്യമാണെന്ന് പ്രളയബാധിത മേഖലകളിലെ രക്ഷാപ്രവർത്തനങ്ങളുടെ ഏകോപന ചുമതലയുള്ള മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. ......
പത്തനംതിട്ട: മല്ലപ്പള്ളി മങ്കുഴിപ്പടി സെഹിയോൻ മാർത്തോമ്മാ പള്ളി (വെട്ടോലി പള്ളി) സെമിത്തേരിയിൽ മോഷണം. ടി.എസ്.......
പത്തനംതിട്ട: അടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. രണ്ടുപേർക്ക് പരുക്കേറ്റിട്ടുണ്ട്.......
അടൂർ: പത്തനംതിട്ട അടൂരിൽ ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. മതം മാറി തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് കാമുകനായ അരുൺ തുടർച്ചയായി സമ്മർദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ......
പത്തനംതിട്ട: അടൂരിൽ യുവതി മരിച്ച സംഭവത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ആൺസുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴംകുളം സ്വദേശിയായ അരുൺ ആണ് അറസ്റ്റിലായത്.
വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അടൂർ കോട്ടമുകൾ ഷിനാസ് മൻസിലിൽ ഷെഹ്ന (31)യെ തിങ്കളാഴ്ച രാത്രി വീട്ടിലെ സ്റ്റെയറിന്റെ കൈപ്പിടിയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ......
പത്തനംതിട്ട: അടൂരിൽ വീടിനുള്ളിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ. 31-കാരിയായ ഷെഹനയാണ് മരിച്ചത്.......
പത്തനംതിട്ട: വർഷങ്ങളായി വിവാദങ്ങളുടെയും നിയമപോരാട്ടങ്ങളുടെയും ഭാഗമായ ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. പദ്ധതിപ്രദേശത്തെ ഭൂവുടമയും ആറന്മുള ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റുമായ എബ്രഹാം കലമണ്ണിലിന്റെ നേതൃത്വത്തിൽ സ്വകാര്യ സർവേ സ്ഥാപനത്തിന്റെ സഹായത്തോടെ ഡ്രോൺ സർവേ നടത്തി. ......