പത്തനാപുരത്ത് കേരള കോൺഗ്രസ് (ബി) പ്രവർത്തകനായ സഞ്ജു പി. സ്വാമിയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ജ്യോതികുമാർ ചാമക്കാല എം.എൽ.എയ്ക്കും പ്രതികൾക്കുമെതിരെ കെ.ബി. ......
മൈനിംഗ് ആൻ്റ് ജിയോളജി ചട്ടങ്ങളും, പരിസ്ഥിതി മന്ത്രാലയത്തിൻ്റെ മാർഗ്ഗനിർദ്ദേശങ്ങളും, നാഷണൽ ഗ്രീൻ ട്രിബ്യൂണലിൻ്റെ ഉത്തരവുകളും പൂർണ്ണമായി ലംഘിച്ചുകൊണ്ട് കോന്നി മഞ്ഞക്കടമ്പ് വാഴത്തോപ്പിൽ ജനവാസമേഖലയിൽ തുടങ്ങിയ പാറമടയുടെ പ്രവർത്തനം ഉടനടി നിർത്തിവെയ്ക്കാനും, സ്ഥാപനത്തിന് നൽകിയിട്ടുള്ള എല്ലാ അനുമതിയും, ലൈസൻസ്സുകളും റദ്ദ് ചെയ്യാനും ജില്ലാ ഭരണകൂടം ഉത്തരവിടണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ വിജിൽ ഇന്ത്യ മൂവ്മെൻ്റ് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തി ജനവാസ മേഖലയിൽ തുടങ്ങിയിട്ടുള്ള പാറമടയുടെ പ്രവർത്തനങ്ങൾ ദുരന്തനിവാരണ അതോറിറ്റിയും, ജിയോളജി -മലിനീകരണ വകുപ്പും സംയുക്തമായി നേരിട്ട് പരിശോധന നടത്തണം. ......
തിരുവല്ല: കയ്യിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനായി നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ 45കാരി മരിച്ചു. വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പിൽ വി.ജി. ......
പത്തനംതിട്ട: ശബരിമല അരവണ വിതരണത്തിൽ കടുത്ത പ്രതിസന്ധി. നിലവിൽ ഏകദേശം 5,000 ടിൻ അരവണ മാത്രമാണ് സ്റ്റോക്കിലുള്ളത്.......
അടൂർ: ശ്വാസതടസ്സത്തെ തുടർന്ന് ചികിത്സ തേടിയെത്തിയ 16 കാരിക്ക് കോന്നി മെഡിക്കൽ കോളജിൽ നിന്ന് മാറി എക്സ്റേ ഫിലിം നൽകിയതായി പരാതി. 86 വയസ്സുകാരിയുടെ എക്സ്റേ ഫിലിമാണ് പെൺകുട്ടിക്ക് നൽകിയതെന്നാണ് ആരോപണം. ......
പന്തളം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് കാറപകടത്തിൽ നിസാര പരിക്ക്.......
പരുമല : പരുമല സെമിനാരിയുടെ മാനേജരായി നിയോഗിതനായ വെരി.റവ.യാക്കോബ് തോമസ് റമ്പാന് സെമിനാരിയിൽ സ്വീകരണം നൽകി. മുൻമാനേജർ ഫാ.എൽദോസ് ഏലിയാസ്, സെമിനാരി. അസി. ......
പത്തനംതിട്ട: മകൾ വീണയ്ക്ക് ലഭിച്ച പണം സേവനത്തിന് ലഭിച്ച പ്രതിഫലമാണെന്നും ഇടപാടുകളെല്ലാം ഔദ്യോഗികമായും നിയമപരമായുമാണ് നടന്നതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പണം അക്കൗണ്ട് വഴിയാണ് കൈമാറിയതെന്നും ഇതിന് ആവശ്യമായ നികുതികളെല്ലാം കൃത്യമായി അടച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ......
പത്തനംതിട്ട: പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളുടെ ഏഴാമത് കരട് വിജ്ഞാപനം സംബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ മലയോര ജനതയ്ക്കുള്ള ആശങ്കകൾ സർക്കാർ ഗൗരവമായി കാണണമെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ആവശ്യപ്പെട്ടു. ......
പത്തനംതിട്ട: ലൈഫ് ഭവനപദ്ധതിയിൽ അരക്കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ അറസ്റ്റിലായ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ എം.ആർ. റാണി ലക്ഷ്മിക്കെതിരെ കൂടുതൽ ക്രമക്കേടുകൾ കണ്ടെത്തി. ......