താനൂർ അതിന്റെ ആത്മാവിനെ വീണ്ടെടുത്തിരിക്കുന്നുവെന്ന് യുഡിഎഫ് സ്ഥാനാർഥി പികെ നവാസ്. സി.എച്ച് മുഹമ്മദ് കോയ സാഹിബ് മുതൽ ഈ പ്രസ്ഥാനം വളർത്തിയ താനൂരിന്റെ മണ്ണിൽ കഴിഞ്ഞ 10 വർഷത്തെ ഇരുണ്ട ദിനങ്ങൾക്ക് അവസാനം കുറിക്കുന്നുവെന്ന് പികെ നവാസ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ......
മലപ്പുറം പാങ്ങ് ഗവ: യു.പി സ്കൂളിലെ അധ്യാപകരും ജീവനക്കാരും അവരുടെ ചില കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് അപകടം സംഭവിച്ച
വാൽപ്പാറ ദുരന്തത്തിൽ സഹായധനം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
മരണമടഞ്ഞ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം നൽകും. മരണപ്പെട്ട മറ്റ് അധ്യാപർക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ട്.
മരണപ്പെട്ട സ്കൂള്‍ ബസ് ഡ്രൈവര്‍ നൗഷാദ് അലി, പാചകത്തൊഴിലാളി സാജിദ, റുഖിയ, ഷക്കീല, വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഹിഷാം എന്നിവരുടെ ബന്ധുകൾക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കുക.
അപകടത്തില്‍ മരണപ്പെട്ട അധ്യാപികയുടെ മകന് മുഹമ്മദ് ഷഹാദിന്‍, മറ്റൊരു അധ്യാപികയുടെ മകള്‍ മസ്നീന്‍, വാഹനത്തിന്റെ ഡ്രൈവര്‍ മുഹമ്മദ് ഫാഹിസ് എന്നിവരുടെ ചികിത്സാ ചിലവ് സർക്കാർ വഹിക്കും. ......
പൊന്നാനി സ്വദേശിനി ഫാത്തിമയാണ് മരിച്ചത്. സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്നും യുവതിയുടേത് കൊലപാതകമാണെന്ന് സംശയിക്കുന്നതായും തിരൂർ ഡിവൈഎസ്പി വ്യക്തമാക്കി.ഫാത്തിമയുടെ ഭർത്താവ് മുഹമ്മദിനെ പരപ്പനങ്ങാടിയിലെ റെയിൽവേ ട്രാക്കിന് സമീപത്ത് നിന്നാണ് പോലീസ് പിടികൂടിയത്. ......
മലപ്പുറം: മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അടുത്ത കേരള മുഖ്യമന്ത്രിയായി എത്തണമെന്ന ആഗ്രഹം തുറന്നുപറഞ്ഞ് സുന്നി മഹല്ല് ഫെഡറേഷൻ (എസ്എംഎഫ്) നേതാവ്. മലപ്പുറം ചെമ്മാട് ദാറുൽ ഹുദയിൽ നടന്ന എസ്എംഎഫ് ഗോൾഡൻ ജൂബിലി പ്രഖ്യാപന വേദിയിലാണ് പി കെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാകണമെന്ന ആവശ്യം പരസ്യമായി ഉയർന്നത്. ......
മലപ്പുറം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ നിയുക്ത മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ച് ഫ്ലക്സ് ബോർഡ്. മലപ്പുറത്താണ് വി ഡി സതീശന് അഭിവാദ്യങ്ങളർപ്പിച്ചുള്ള ഫ്ലക്സ് ബോർഡുകൾ അദ്ദേഹത്തിന്റെ അനുയായികൾ സ്ഥാപിച്ചത്.
മലപ്പുറം കാലടി പഞ്ചായത്തിലെ പാറപ്പുറത്താണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ......
മലപ്പുറം: തെരഞ്ഞെടുപ്പ് ഫലം വരുംമുമ്പ് കോൺഗ്രസിൽ രൂക്ഷമാകുന്ന മുഖ്യമന്ത്രി തർക്കത്തിൽ മുസ്ലീം ലീഗിന് അതൃപ്തി. മുഖ്യമന്ത്രി പദവി സംബന്ധിച്ച് കോൺഗ്രസ് നേതാക്കളുടെ പരസ്യപ്രതികരണങ്ങൾ അനവസരത്തിലുള്ളതാണെന്ന് ലീഗ് നേതാക്കൾ കുറ്റപ്പെടുത്തുന്നു. ......
മലപ്പുറം: വാൽപ്പാറ വാഹനാപകടത്തിൽ ഒരു മരണം കൂടി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നൗഷാദ് അലിയാണ് ഇന്ന് പുലർച്ചെ മരിച്ചത്. പാങ്ങ് ജി.എൽ.പി. ......
മലപ്പുറം: യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ജില്ലയിലെ തിരൂരിലാണ് സംഭവം.......
മലപ്പുറം: പി വി അൻവർ തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം വിടുന്നു. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനാണ് അൻവറിന്റെയും കൂടെ നിൽക്കുന്നവരുടെയും തീരുമാനം. ......