മലപ്പുറത്ത് ട്രാവലറും ടിപ്പലർ ലോറിയും കൂട്ടിയിടിച്ച് രണ്ടുമരണം. മലപ്പുറം കൊണ്ടോട്ടിയിൽ ഇന്നു പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്.......
മലപ്പുറത്ത് വാഹനാപകടത്തിൽ മൂന്നു മരണം. തേഞ്ഞിപ്പലം കോഹിനൂറിൽ ഇന്നു പുലർച്ചെ 12 മണിയോടെയാണ് നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ച് അപകടമുണ്ടായത്.......
21കാരനായ യുവാവാണ് കാര്‍ തന്റേതാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് ഉടമ അറിയാതെ വാഹനം ആക്രി കച്ചവടക്കാര്‍ക്ക് വിറ്റത്.
ലോറിയും മണ്ണുമാന്തി യന്ത്രവുമായി എത്തിയ ആക്രി സംഘം വാഹനം കൊണ്ടുപോകുമ്പോഴാണ് വാഹന ഉടമ വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി.
എടപ്പാളില്‍ ആണ് സംഭവം. ......
മലപ്പുറം : കഴിഞ്ഞ സർക്കാരിന്റെ നിർദേശപ്രകാരം മിൽമ നാമമാത്രമായി വർധിപ്പിച്ച പാൽ വില "കണ്ണിൽ പൊടിയിടൽ" മാത്രമാണെന്നും, കർഷകരെ രക്ഷിക്കാൻ ഉൽപാദന ചെലവിന് അനുസരിച്ച് സംഭരണ വില 10 രൂപയെങ്കിലും ഉടൻ വർധിപ്പിക്കണമെന്നും, മിൽമ ചാർട്ട് പരിഷ്കരിക്കണമെന്നും മലബാർ ഡയറി ഫാർമേഴ്സ് അസോസിയേഷൻ (MDFA) സംസ്ഥാന കമ്മിറ്റി പുതിയ സർക്കാരിനോടും മിൽമയോടും അഭ്യർത്ഥിച്ചു.
"കഴിഞ്ഞ നാല് വർഷത്തിനിടെ കാലിത്തീറ്റ, തൊഴിലാളി വേതനം, വൈദ്യുതി, മരുന്ന്, ഗതാഗത ചെലവ് തുടങ്ങി ക്ഷീരോൽപാദനവുമായി ബന്ധപ്പെട്ട മുഴുവൻ ചെലവുകളും 40 ശതമാനത്തിലധികം വർധിച്ചു. ഈ സാഹചര്യത്തിൽ നിലവിലെ നാമമാത്ര വർധന കൊണ്ട് കർഷകർക്ക് പിടിച്ചുനിൽക്കാനാവില്ല," MDFA സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ കന്നുകാലി സെൻസസ് പ്രകാരം സംസ്ഥാനത്തെ കാലിസമ്പത്ത് 13.5 ലക്ഷത്തിൽ നിന്ന് 9.5 ലക്ഷമായി കുത്തനെ ഇടിഞ്ഞത് ക്ഷീരമേഖലയുടെ തകർച്ച വ്യക്തമാക്കുന്നുവെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. ......
മലപ്പുറം: എസ്എസ്എൽസി പരീക്ഷാഫലം വന്നതിന് പിന്നാലെ വിദ്യാർത്ഥി ജീവനൊടുക്കി. പുൽപ്പറ്റ കാരാപ്പറമ്പ് അധികാരകുന്നത്ത് ശിഹാബുദ്ദിന്റെ മകൻ മുഹമ്മദ് ഷംസാൻ (15)ആണ് മരിച്ചത്. ......
മലപ്പുറം: കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിനിടെ നിർണായക നീക്കവുമായി മുസ്ലിം ലീഗ്. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ ലീഗ് എംഎൽഎമാർ പങ്കെടുക്കില്ല എന്നാണ് റിപ്പോർട്ട്. വി.ഡി. ......
മലപ്പുറം മങ്കടയിൽ നാലു വിദ്യാർഥികൾ ഇടിമിന്നലേറ്റ് മരിച്ചു. രണ്ടു പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.......
മലപ്പുറം മമ്പാട് ഓടായിക്കൽ ആക്രി ഗോഡൗണിൽ ഇന്നു രാവിലെയാണ് സംഭവം. സംഭവം കണ്ട ഗോഡൗണിലെ ജീവനക്കാർ സർപ്പ വൊളന്റിയർമാരെ വിവരം അറിയിച്ചു.സർപ്പ വൊളന്റിയർമാർ എത്തിയെങ്കിലും പെരുമ്പാമ്പിനെ കൊന്ന് ഉപേക്ഷിച്ച് രാജവെമ്പാല കടന്നുകളഞ്ഞു. ......
സ്വർണക്കടത്ത് സംഘത്തെ പിടികൂടാൻ കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് നിയോഗിച്ചിരുന്ന പ്രത്യേക പൊലീസ് സംഘത്തെ നാല് വർഷങ്ങൾക്ക് ശേഷം പിൻവലിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് കരിപ്പൂരിലെ പ്രത്യേക പൊലീസ് സംഘത്തെ തിരിച്ചുവിളിച്ചത്. ......
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 102 സീറ്റുകളാണ് കിട്ടിയതെങ്കിൽ ഫലപ്രഖ്യാപനത്തിന് പിന്നാലെ തിരൂർ സ്വദേശി കുന്നത്ത് മുസ്തഫയ്ക്ക് സ്വന്തമായത് 70,000 രൂപ വിലമതിക്കുന്ന ഒരു കറവപശുവാണ്. സുഹൃത്തുക്കളും ക്ഷീരകർഷകരുമായ മുസ്തഫയും മഹേഷും തമ്മിലുള്ള പന്തയത്തിനൊടുവിലാണ് പശു മുസ്തഫയ്ക്ക് സ്വന്തമായത്.
തിരൂർ വെട്ടം പഞ്ചായത്തിലെ കാനൂർ സ്വദേശിയായ മുസ്തഫ മുസ്ലീംലീഗ് പ്രവർത്തകനാണ്. നിറമരുതൂർ പത്തമ്പാട് സ്വദേശിയായ മഹേഷ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും. ......