മലപ്പുറം: ക്ഷേത്രത്തിൽ കവർച്ച നടത്തി ആരും കാണാതെ മടങ്ങിയ കള്ളന് വിനയായത് മറവി. സ്വന്തം ബൈക്കിലായിരുന്നി മോഷ്ടിക്കാനെത്തിയത്.......
മലപ്പുറം: തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനക്കാണ് മദമിളകിയത്.......
ഒരു ഉപാധികളുമില്ലാതെ യുഡിഎഫിനൊപ്പം നിൽക്കുമെന്ന് പി വി അൻവർ എംഎൽഎ. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും കെപിസിസി പ്രസിഡന്റ് കെ സുധാകരനെയും ഫോണിൽ വിളിച്ച് സംസാരിച്ചെന്ന് പി വി അൻവർ വ്യക്തമാക്കി. ......
മലപ്പുറം: താനും പാണക്കാട് സാദിഖലി തങ്ങളുമായി ഒരു പ്രശ്നവുമില്ലെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. ആരും ഭിന്നത വളർത്താൻ ശ്രമിക്കരുതെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. ......
മലപ്പുറം: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മണിയുടെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് വനംവകുപ്പ്. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35)യാണ് കഴിഞ്ഞ രാത്രിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ......
മഞ്ചേരി: പതിനാറുകാരിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിന് 87 വർഷം കഠിനതടവ്. മഞ്ചേരി വേട്ടേക്കോട് പുല്ലഞ്ചേരി കൂളിയോടൻ ഉനൈസിനെ (29) യാണ് കോടതി ശിക്ഷിച്ചത്. 87 വർഷം കഠിനതടവിന് പുറമേ 4.60 ലക്ഷംരൂപ പിഴയൊടുക്കണമെന്നും മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി എ.എം. അഷ്റഫിന്റെ ശിക്ഷാവിധിയിൽ പറയുന്നു. ......
മലപ്പുറം: നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. കരുളായിയിൽനിന്ന് 25 കിലോമീറ്റർ അകലെ താമസിക്കുന്ന ചോലനായ്ക്കർ വിഭാഗത്തിൽപെട്ട പൂച്ചപ്പാറ മണി (40) ആണ് മരിച്ചത്. ......
മലപ്പുറം: ഇടത് ബന്ധം അവസാനിപ്പിച്ച സ്വതന്ത്ര എംഎൽഎ പി വി അൻവർ മുസ്ലീം ലീഗിലേക്കെന്ന് സൂചന. പിവി അൻവറിന്റെ ഡിഎംകെ നയിക്കുന്ന ജനകീയ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുസ്ലീം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീറാണ്. ......