മലപ്പുറത്ത് ഇസ്ലാംമത വിശ്വാസിക്ക് വഴിയൊരുക്കാൻ കുടുംബ ക്ഷേത്രത്തിന്റെ ഭൂമി സൗജന്യമായി നൽകി ലക്ഷ്മി സുമയും പാർവതിയും. താനൂർ മൊയ്തീങ്കാനകത്ത് സലീമിന് വീട്ടിലേക്കുള്ള വഴിക്കായാണ് താനൂരിലെ കൊളങ്ങശ്ശേരി കുടുംബാംഗങ്ങളായ ലക്ഷ്മി സുമയും പാർവതിയും തങ്ങളുടെ കുടുംബക്ഷേത്രത്തിന്റെ ഭൂമി സൗജന്യമായി നൽകിയത്. ......
മലപ്പുറത്ത് തെരുവ് നായയുടെ കടിയേറ്റ ബാലിക പേവിഷബാധയെ തുടർന്ന് മരിച്ചു. പെരുവള്ളൂർ കാക്കത്തടം സ്വദേശി കെ.സി.സൽമാനുൽ ഫാരിസിന്റെ മകൾ സിയ ഫാരിസാണ് (6) മരിച്ചത്. ......
മലപ്പുറത്ത് തെരുവ് നായയുടെ ക്രൂരമായ അക്രമത്തിനിരയായ ആറു വയസുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പെരുവള്ളൂർ കാക്കത്തടം ചോലക്കൽ സൽമാൻ ഫാരിസിന്റെ മകൾ സിയ ഫാരിസാണ് പേവിഷബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്. ......
Ahead of the Nilambur by-election, a new layer of political intrigue is unfolding. Former MLA and Trinamool Congress representative P.V. Anwar’s open expression of support for the UDF did not come as a major surprise to political observers.......
നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി പുറത്ത് വരുന്നത് രാഷ്ട്രീയ തന്ത്രങ്ങളാൽ നിറഞ്ഞ ഒരു പുതിയ വശമാണ്. മുൻ എം.എൽ.എയും തൃണമൂൽ കോൺഗ്രസിന്റെ പ്രതിനിധിയുമായ പി.വി. ......
തിരൂർ: മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ അറസ്റ്റിലായ യുവതിയുടെ ഭർത്താവ് ഇപ്പോഴും ഒളിവിൽ. തിരൂർ ബി.പി.......
മലപ്പുറത്ത് പതിനഞ്ചുകാരനെ ലൈംഗികപീഡനത്തിനിരയാക്കിയ യുവതി അറസ്റ്റിൽ. തിരൂർ ബി.പി.......
The Nilambur by-election, which has emerged as a political hotspot in Kerala, is witnessing high-voltage political drama. Politician P.V. Anwar has entered the scene with a move that could prove decisive for his political future.......
കേരള രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമായി മാറിയ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്, തീവ്രമായ രാഷ്ട്രീയ നാടകങ്ങൾക്ക് വേദിയാവുകയാകുന്നു. പി.വി.......
സിപിഎം നേതാവിന്റെ മകനെയും ഡിവൈഎഫ്ഐ പ്രവർത്തകരെയും മർദിച്ചെന്ന പരാതിയിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ സാൻ സോമൻ, സിവിൽ പൊലീസ് ഓഫിസർ യു.ഉമേഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് സിവിൽ പൊലീസ് ഓഫിസർ ജെ.ജോജയെ കോട്ടയ്ക്കലിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ......