മലപ്പുറം: വഖഫ് വിഷയത്തിൽ സംസ്ഥാന സർക്കാരിനും മുസ്ലിംലീഗിനുമെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം. മലപ്പുറത്ത് സംസ്ഥാന സർക്കാരിനെതിരെ സിപിഎം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഖഫ് ബോർഡിൽ അമുസ്ലിം പ്രതിനിധികളെ ഉൾപ്പെടുത്താത്തതിനെ ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിനെയാണ് ഉമർ ഫൈസി പ്രധാനമായും വിമർശിച്ചത്. ......
മലപ്പുറം: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിൽക്കെട്ടി പുഴയിൽ താഴ്ത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പുറത്തൂർ പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ട് വീട്ടിൽ ഫൗസിയ (37) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭർത്താവ് ഹുസൈനെ പൊലീസ് പിടികൂടിയത്.
കൊലപാതകത്തിന് ശേഷം കണ്ണൂരിലേക്ക് പോയ ഹുസൈൻ തിരൂരിലേക്ക് മടങ്ങുന്നതിനിടെയാണ് പൊലീസ് പിടിയിലായത്. ......
മലപ്പുറം: മണ്ണാർമലയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 16കാരനായ വിദ്യാർഥി മരിച്ചു. വെട്ടത്തൂർ പൂങ്കാവനം ഡാമിന് സമീപം വടക്കേതിൽ ഷൗക്കത്തിന്റെ മകൻ ഷാമിലാണ് മരിച്ചത്.
വെട്ടത്തൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായിരുന്നു ഷാമിൽ. ......
മലപ്പുറം: കോളേജ് ഓണാഘോഷത്തിനിടെ വിദ്യാർഥികൾ സഞ്ചരിച്ച കാറിൽനിന്ന് എംഡിഎംഎ പിടികൂടി. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലാണ് സംഭവം.......
നെല്ലിക്കുത്ത് കോട്ടക്കുത്ത് മാട്ടയിൽ വീട്ടിൽ ഷുഹൈബ് എന്ന കൊച്ചു (29), പാണ്ടിക്കാട് വള്ളുവങ്ങാട് സൗത്ത് സ്വദേശി കറുത്തേടത്ത് വീട്ടിൽ ഷംസീർ (36), നെല്ലിക്കുത്ത് ഒലിപ്രക്കാട് പതിയൻതൊടിക വീട്ടിൽ അബ്ദുൽ മാജിദ് (30) എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. മൂന്ന് പേരും 1 ലക്ഷം രൂപ വീതം മൂന്ന് പേരും പിഴയടക്കണം.മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
2022 മാർച്ച് 29നാണ് അബ്ദുൽ ജലീലിനെ തലക്കടിച്ചു കൊലപ്പെടുത്തിയത് . ......
മലപ്പുറം ജില്ലയിലെ കരുവാക്കുണ്ടിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത് ആശങ്ക പരത്തി. പാണക്കാട് എടയ്പ്പാലത്തിന് സമീപം സംസ്ഥാന പാതയിലേക്കാണ് മണ്ണ് ഇടിഞ്ഞുവീണത്. ......
പട്ടാമ്പി സ്വദേശിയായ കുഞ്ഞുമൊയ്തീനെതിരെയാണ് കേസ് എടുത്തത്.ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.എളുപ്പത്തില്‍ പോകാന്‍ വേണ്ടി ഇയാള്‍ പ്ലാറ്റ് ഫോം ഉപയോഗിക്കുകയായിരുന്നുവെന്നാണ് വിവരം. പ്ലാറ്റ്ഫോമിലൂടെ ഇയാള്‍ ടൂവീലര്‍ ഓടിച്ച് പോയത് റെയില്‍വേ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. ......
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് വഴിവെച്ച പിഴവുകൾ സിപിഎം പാർട്ടിക്കുള്ളിൽ സ്വയംവിമർശനത്തിലൂടെ വിലയിരുത്തിയെന്ന് മുൻ സ്പീക്കർ എ.എൻ. ഷംസീർ. ......
നിലമ്പൂർ: നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ ശുചിമുറിയിലെ മാലിന്യ ബക്കറ്റിൽ നവജാത ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവവുമായി ബന്ധപ്പെട്ട് 28-കാരിയായ യുവതി നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. ......
തിരുനാവായ: കുടുംബവഴക്കിനെ തുടർന്നുണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. ആതവനാട് കൂടശ്ശേരിപ്പാറ സ്വദേശിയും ചോറ്റൂരിൽ താമസക്കാരനുമായ ആനപ്പടിക്കൽ മൊയ്ദീൻകുട്ടിയുടെ മകൻ മുസ്തഫ (45)യാണ് കൊല്ലപ്പെട്ടത്. ......